#exploded | നടുറോഡിൽ പൊട്ടിത്തെറിച്ച് റോയൽ എൻഫീൽഡ്; പൊലീസുകാരനടക്കം പത്തോളം പേർക്ക് പരിക്ക്

#exploded | നടുറോഡിൽ പൊട്ടിത്തെറിച്ച് റോയൽ എൻഫീൽഡ്; പൊലീസുകാരനടക്കം പത്തോളം പേർക്ക് പരിക്ക്
May 13, 2024 08:14 AM | By VIPIN P V

ഹൈദരാബാദ്: (truevisionnews.com) ഹൈദരാബാദില്‍ നടുറോഡില്‍ വച്ച് തീപിടിച്ച റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് പൊട്ടിത്തെറിച്ച് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും പൊലീസുകാരനും അടക്കം പത്തോളം പേര്‍ക്ക് പരിക്ക്.

ഞായറാഴ്ച വൈകുന്നേരം മൊഗല്‍പുരയിലെ ബിബി ബസാര്‍ റോഡിലാണ് സംഭവം. സംഭവത്തെ കുറിച്ച് ഭവാനി നഗര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ എം. ബാലസ്വാമി പറഞ്ഞത്: 'ഞായറാഴ്ച വൈകുന്നേരം മൊഗല്‍പുരയിലേക്ക് പോവുകയായിരുന്ന റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിന്റെ എഞ്ചിനില്‍ നിന്ന് തീ ഉയര്‍ന്നു.

ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതോടെ യാത്രികരായ യുവാവും യുവതിയും ബുള്ളറ്റ് നിര്‍ത്തിയ ശേഷം ഓടി രക്ഷപ്പെട്ടു. വിവരം അറിഞ്ഞെത്തിയവര്‍ വെള്ളം ഒഴിച്ച് തീ അണയ്ക്കാന്‍ ശ്രമിക്കുമ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്.'

പരുക്കേറ്റവരെ മൊഗല്‍പുരയിലെ പ്രിന്‍സസ് എസ്ര ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. സംഭവത്തില്‍ ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

എന്നാല്‍ ശരീരത്തില്‍ 95 ശതമാനത്തിലധികം പൊള്ളലേറ്റ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു.

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ സന്ദീപ്, ഷൗക്കത്ത് അലി, അബ്ദുള്‍ റഹീം, ഹുസൈന്‍ ഖുറേഷി, ഖാദിര്‍, സൗദ് ഷെയ്ഖ്, ഖാജാ പാഷ, ഷെയ്ഖ് അജീസ് തുടങ്ങിയവര്‍ക്കാണ് പരുക്കേറ്റത്.

തീ അണയ്ക്കാന്‍ ബുള്ളറ്റിന്റെ സമീപത്തുണ്ടായിരുന്ന നദീം, ഷൗക്കത്ത് അലി എന്നിവര്‍ക്കാണ് 95 ശതമാനത്തിലധികം പൊള്ളലേറ്റതെന്നും പൊലീസ് അറിയിച്ചു.

#RoyalEnfield #explodes #middle #road; #Around #people, #including #policeman, #injured.

Next TV

Related Stories
#DogStolen | ജഡ്ജിയുടെ നായ മോഷണംപോയി; അയൽക്കാരായ ഇരുപതോളം പേര്‍ക്കെതിരേ കേസെടുത്ത് പോലീസ്‌

May 23, 2024 09:14 PM

#DogStolen | ജഡ്ജിയുടെ നായ മോഷണംപോയി; അയൽക്കാരായ ഇരുപതോളം പേര്‍ക്കെതിരേ കേസെടുത്ത് പോലീസ്‌

കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. തുടർന്നാണ് ഇരുപതോളം പേർക്കെതിരേ കേസെടുത്തത്. നായയ്ക്കായുള്ള തിരച്ചിലും പോലീസ് നടത്തുന്നുണ്ടെന്നാണ്...

Read More >>
#protest | റോഡിലെ കുഴികൾ അടക്കുന്നില്ല; ചെളിയിലിറങ്ങിയിരുന്ന് യുവതിയുടെ പ്രതിഷേധം

May 23, 2024 08:44 PM

#protest | റോഡിലെ കുഴികൾ അടക്കുന്നില്ല; ചെളിയിലിറങ്ങിയിരുന്ന് യുവതിയുടെ പ്രതിഷേധം

റോഡിലെ കുഴികൾ അടക്കണമെന്ന അപേക്ഷ അധികൃതർ ചെവികൊള്ളാത്തതിൽ പ്രതിഷേധിച്ചായിരുന്നു...

Read More >>
#explosion | കെമിക്കൽ ഫാക്ടറിയിലെ പൊട്ടിത്തെറി; മരണം ഏഴായി ഉയർന്നു, നിരവധിപേർക്ക് പരിക്ക്

May 23, 2024 07:46 PM

#explosion | കെമിക്കൽ ഫാക്ടറിയിലെ പൊട്ടിത്തെറി; മരണം ഏഴായി ഉയർന്നു, നിരവധിപേർക്ക് പരിക്ക്

പ്രദേശത്ത് തുടർച്ചയായി പൊട്ടിത്തെറികളുണ്ടായതായാണ് ദൃസാക്ഷികൾ...

Read More >>
#RahulGandhi | ബി.ജെ.പി സ്ത്രീകളെ രണ്ടാംകിട പൗരന്മാരായി കാണുന്നു; ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

May 23, 2024 07:44 PM

#RahulGandhi | ബി.ജെ.പി സ്ത്രീകളെ രണ്ടാംകിട പൗരന്മാരായി കാണുന്നു; ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

രാജ്യത്തിന്‍റെ ഭരണഘടനയെ കീറിയെറിയാനാണ് ബി.ജെ.പി എപ്പോഴും ആഗ്രഹിക്കുന്നതെന്ന് നോർത്ത് ഈസ്റ്റ് ഡൽഹിയിലെ കോൺഗ്രസ് സ്ഥാനാർഥി കനയ്യ കുമാറിന്‍റെ...

Read More >>
#attack |  വിവാഹ ശേഷം വധുവും വരനും ചുംബിച്ചു: കുടുംബങ്ങൾ തമ്മിൽ അടിയായി; അഞ്ച് പേർ ആശുപത്രിയിൽ

May 23, 2024 07:01 PM

#attack | വിവാഹ ശേഷം വധുവും വരനും ചുംബിച്ചു: കുടുംബങ്ങൾ തമ്മിൽ അടിയായി; അഞ്ച് പേർ ആശുപത്രിയിൽ

കുടുംബങ്ങൾ തമ്മിൽ അടിക്കുന്നതിൻ്റെ ​ദൃശ്യങ്ങൾ വളരെ പെട്ടെന്നാണ് സമൂഹ മാധ്യമങ്ങളിലൂടെ ലോകം മുഴുവൻ...

Read More >>
#elephantattack | സർവകലാശാല ക്യാംപസില്‍ കാട്ടാന ആക്രമണം; സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ടു

May 23, 2024 05:50 PM

#elephantattack | സർവകലാശാല ക്യാംപസില്‍ കാട്ടാന ആക്രമണം; സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ടു

അര മണിക്കൂറിനുള്ളിൽ വീണ്ടും ക്യാംപസിലേക്ക് മടങ്ങിയെത്തിയ ആന വനാതിർത്തിയിൽ...

Read More >>
Top Stories