Tribute to OC
#oommenchandy | ജനസാഗരം എന്നത് നേരിട്ടറിഞ്ഞു; വിലാപയാത്ര അനുഭവം പങ്കുവെച്ച് കെ.എസ്.ആർ.ടി.സി ഡ്രൈവർമാർ
#OommenChandy | ഒരു മകന് പിതാവ് നൽകുന്ന സ്നേഹം ആ മനുഷ്യനിൽ നിന്ന് ഞാൻ അനുഭവിച്ചിട്ടുണ്ട് - ടി.സിദ്ദിഖ്
#OOMMENCHANDY | ഉമ്മൻ ചാണ്ടിക്ക് അന്തിമോപചാരം അർപ്പിക്കാൻ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ പുതുപ്പള്ളിയിലെത്തും
#oommenchandy | സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിനായി രാഹുൽ ഗാന്ധി കൊച്ചിയിലെത്തി; കോട്ടയത്തേക്കു തിരിച്ചു
#OommenChandy | സ്വന്തം ജനതയെ നെഞ്ചോട് ചേർത്ത ഉമ്മൻചാണ്ടി; വിലാപയാത്ര 24 മണിക്കൂർ പിന്നിട്ട് ജന്മനാട്ടിലേക്ക് എത്തുന്നു
#OommenChandy | അർദ്ധരാത്രിയിലും ജനനിബിഡം; ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ചെങ്ങനാശ്ശേരിയിലെത്തി
#oommenchandy |ഇനി ജനഹൃദയങ്ങളിൽ; ഉമ്മൻചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര 14 മണിക്കൂര്‍ പിന്നിട്ടു
#oommenchandy | ഉമ്മന്‍ ചാണ്ടിയുടെ അന്ത്യാഭിലാഷം നിറവേറ്റും; സംസ്കാര ചടങ്ങിന് ഔദ്യോഗിക ബഹുമതി വേണ്ടെന്ന് കുടുംബം
#ChandyOommen |'അദ്ദേഹം ആർക്കുവേണ്ടി ജീവിച്ചോ, അവരാണ് ഇന്ന് വന്നിരിക്കുന്നത്, ഞങ്ങളെ ആശ്വസിപ്പിക്കാൻ' -ചാണ്ടി ഉമ്മൻ
#achuoommen | 'ഞങ്ങൾക്കിടയിൽ യാത്രപറച്ചിലില്ല, എവിടെയായിരുന്നാലും എന്റെ ഹൃദയത്തില്‍ ഉണ്ടാവും' -അച്ചു ഉമ്മന്‍
#oommenchandy | ഉമ്മൻ ചാണ്ടി എല്ലാ ഘട്ടത്തിലും മനുഷ്യത്വപരമായ നിലപാടെടുത്തയാൾ -വിതുമ്പി മുഖ്യമന്ത്രി


















































