Idukki
പോസ്റ്റ് ഓഫിസിലെത്തി ഭാര്യയെ കമ്പിവടികൊണ്ട് തലയ്ക്കടിച്ചു; പിന്നാലെ സ്വയം വെടിയുതിർത്ത് ഭർത്താവ് ജീവനൊടുക്കി, ഗുരുതര പരിക്കേറ്റ് യുവതി ആശുപത്രിയിൽ
വീട്ടിലേക്കുള്ള മടക്കയാത്ര അവസാന യാത്രയായി; മലയോര ഹൈവേയിൽ ബൈക്ക് നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
ഭാര്യയും മക്കളും ആശുപത്രിയിൽനിന്ന് മടങ്ങിയെത്തിയപ്പോൾ കണ്ടത് ദുരന്തക്കാഴ്ച; മദ്യലഹരിയിൽ സഹോദരങ്ങൾ തമ്മിൽ തർക്കം, ജ്യേഷ്ഠന്റെ കുത്തേറ്റ് അനുജൻ മരിച്ചു
പ്രകൃതിയുടെ കൊടും ക്രൂരത...! ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ കൂറ്റൻ മരം കടപുഴകി വീണു; രണ്ടു സ്ത്രീകൾക്ക് ദാരുണാന്ത്യം
രക്ഷപ്പെടാൻ വേഷം മാറി അഭിനയിച്ചിട്ടും ഫലമുണ്ടായില്ല...! മദ്യലഹരിയിൽ യുവതിയോട് അതിക്രമത്തിന് ശ്രമം; പിന്നാലെ ഓടിയ യുവതി പ്രതിയെ പിടികൂടി പൊലീസിലേൽപ്പിച്ചു
ഇടുക്കിയിൽ നടുക്കുന്ന ഇരട്ടക്കൊലപാതകം....! ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊന്നു, ഭാര്യാപിതാവിനും ഗുരുതര പരിക്ക്; അരുംകൊലയ്ക്ക് പിന്നാലെ വീട്ടിലെത്തി ഉറങ്ങിയ പ്രതി പിടിയിൽ
വിവാഹത്തെച്ചൊല്ലിയുള്ള തർക്കം കൊലപാതകത്തിലേക്ക്; തെളിവ് മറയ്ക്കാൻ സഹോദരന്റെ സഹായവും, മൃതദേഹം കത്തിച്ച കേസിൽ കൂട്ടുപ്രതി അറസ്റ്റിൽ
നേതാവും കൂട്ടരും കുടുങ്ങി! റിക്രിയേഷൻ ക്ലബ്ബിന്റെ മറവിൽ പണം വെച്ച് ചീട്ടുകളി; സിപിഎം ഏരിയ കമ്മിറ്റി അംഗം ഉൾപ്പെടെ 11 പേർ പിടിയിൽ
'പതിനെട്ട് വയസ് കഴിഞ്ഞ് കെട്ടിച്ചുതരാം, സന്തോഷമായി ജീവിച്ചാൽ മതി എന്നുപറഞ്ഞിരുന്നു'; നിത്യയുടെ കൊലപാതകത്തിൽ ബന്ധുക്കൾ
പ്രണയപ്പകയുടെ ഭീകരമുഖം: ഇടുക്കിയിൽ 18കാരിയെ കഴുത്തുഞെരിച്ച് കൊന്ന് മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ച കാമുകൻ പിടിയിൽ
ജില്ലയിൽ ഇന്ന് സിപിഎം ഹർത്താൽ; പ്ലസ് വണ് ഇംപ്രൂവ്മെന്റ് പരീക്ഷകൾ മാറ്റിവെച്ചു, ഭൂമിയും വനഭൂമിയും ആനത്താരകളും പ്രതിഷേധവിഷയം
കൂട്ടമരണത്തിന് പിന്നിൽ കൊടുംപക ? ജർമനിയിലെ തീപിടിത്തത്തിൽ മൂന്ന് മലയാളികൾ മരിച്ച സംഭവം; തീവെയ്പ്പിന് കാരണം ഉടമകൾ തമ്മിലുള്ള തർക്കമെന്ന് ബന്ധുക്കൾ
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ അപകടം; റോഡ് ടാറിങ് ജീപ്പ് സ്കൂട്ടറിലിടിച്ച് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം
'രാത്രി എട്ടുവരെ കനത്ത മഴയ്ക്ക് സാധ്യത'; ഇടുക്കി ജില്ലയിൽ ജാഗ്രതാ നിർദേശം, മലയോര യാത്രക്കാർ ശ്രദ്ധിക്കണം
കള്ളൻ അമ്പലത്തിൽ തന്നെ....! ഇടുക്കിയിൽ ക്ഷേത്രത്തിലെ 10 ലക്ഷത്തിന്റെ തിരുവാഭരണം മോഷ്ടിച്ചു; താത്കാലിക പൂജാരി അറസ്റ്റിൽ
‘എം എം മണിയെ മാറ്റിയത് തിരിച്ചടിയായി, സി വി വര്ഗീസ് ക്വാറി മാഫിയയുമായി വഴിവിട്ട ബന്ധം തുടരുന്നു’; ഇടുക്കിയിലെ സമ്പൂർണ പരാജയത്തിൽ സിപിഐഎം നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം
കുമളിയിൽ മന്ത്രി ഷിബു ബേബിജോൺ പങ്കെടുത്ത പരിപാടിയുടെ പന്തൽ തകർന്നുവീണു; മൂന്ന് പോലീസുകാർ ഉൾപ്പടെ നാല് പേർക്ക് പരിക്ക്
പൊക്കിയല്ലോ നേതാക്കളേ ...! വണ്ണപ്പുറത്ത് എംഡിഎംഎയുമായി പഞ്ചായത്ത് അംഗത്തിന്റെ ഭർത്താവ് ഉൾപ്പെടെ മൂന്ന് ലീഗ് പ്രവർത്തകർ പിടിയിൽ
'ഒരു വർഷം കഴിഞ്ഞേ സ്കാനിങ് നടക്കൂ, ഇനി ആവർത്തിക്കില്ല'; അഞ്ചര വയസ്സുകാരിക്ക് ചികിത്സ നിഷേധിച്ച സംഭവത്തിൽ വീഴ്ച സമ്മതിച്ച് ആശുപത്രി അധികൃതർ
ഇടുക്കി കരുണാപുരത്ത് വിനോദസഞ്ചാരികളുടെ മിനി ബസ് മറിഞ്ഞു; 14 പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം
ജനിച്ച് മണിക്കൂറുകൾക്കകം....! കമ്പിളിപ്പുതപ്പിൽ പൊതിഞ്ഞ് തൊഴുത്തിന് മുകളിൽ മൃതദേഹം; നവജാത ശിശുവിന്റെ കൊലപാതകത്തിൽ അമ്മയ്ക്ക് ജീവപര്യന്തം
നീലക്കുറിഞ്ഞി കാണാനെത്തി, കുരിശിന് മുകളിൽക്കയറി ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചു; നാല് യുവാക്കൾ അറസ്റ്റിൽ
ജീവൻ രക്ഷിക്കാൻ പാഞ്ഞ ആംബുലൻസ് അപകടത്തിൽപ്പെട്ടു; വാഹനത്തിനുള്ളിലെ രോഗി മരിച്ചു, മൂന്നു പേർക്ക് പരിക്ക്
ഷെഡിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ ദാരുണാന്ത്യം; പൂപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ 47കാരൻ കൊല്ലപ്പെട്ടു





































