Politics
'കോൺഗ്രസിന് ജനാധിപത്യത്തിൽ വിശ്വാസമില്ല, 2029-ലും പ്രതിപക്ഷത്തിരിക്കാൻ തയ്യാറായിക്കോളൂ'; പരിഹാസവുമായി അമിത് ഷാ
മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ രാജി ആവശ്യപ്പെട്ട് 'ദില്ലി ചലോ' റാലിയുമായി ഇൻഡ്യ സഖ്യം; രാംലീല മൈതാനത്ത് വൻ പ്രതിഷേധം
'എൻ്റെ ഭാഗത്തും തെറ്റുണ്ട്, അങ്ങ് പറഞ്ഞത് പോലെ കടക്ക് പുറത്തെന്നോ, വീട്ടില്‍ പോയി ചോദിക്കാനോ പറഞ്ഞ് പ്രതിഷേധക്കാരെ ആട്ടിവിട്ടില്ല' - പിണറായിക്ക് മറുപടിയുമായി റോജി എം. ജോൺ
'ഒരുകൂട്ടം എംഎസ്എഫ് ഗുണ്ടകള്‍ ആശുപത്രിയില്‍ കയറി എസ്എഫ്ഐ നേതാക്കളെ ആക്രമിച്ചു, പിന്നില്‍ വലിയ ഗൂഢാലോചന' - മന്ത്രി കുഞ്ഞാലിക്കുട്ടി മറുപടി പറയണമെന്ന് എം വി ഗോവിന്ദൻ
കാലിക്കറ്റ് യൂണിവേഴ്സിറ്റി സംഘർഷം; 'വിദ്യാർത്ഥി സംഘടനയുടെ പേരിൽ പോറ്റിവളർത്തുന്ന ഗുണ്ടായിസം അവസാനിപ്പിക്കാൻ മുസ്ലിം ലീഗ് നേതൃത്വം തയ്യാറാകണം' - പിണറായി വിജയൻ
വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് മങ്ങലേൽപ്പിക്കുന്ന പ്രവർത്തനം നടത്തിയെന്ന് വിലയിരുത്തൽ; എം രാഘവനെതിരെ നടപടിയുമായി സിപിഎം, കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റിയിൽ നിന്ന് പുറത്താക്കി
'വെള്ളാപ്പള്ളി നടേശൻ മാനവിക ദർശനത്തോടൊപ്പമോ അതോ സംഘപരിവാറിനൊപ്പമോ?' തുറന്ന സംവാദത്തിന് തയ്യാറെന്ന് പി ജയരാജൻ
കോവിഡ് കാലത്ത് കോടികളുടെ ഐഫോൺ വാങ്ങിക്കൂട്ടി, ഇപ്പോൾ പലതും കാണാനില്ല; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി
'ഗവർണറുടെ കത്തിനെക്കുറിച്ച് തനിക്ക് അറിയില്ല, സർക്കാരിനെ അറിയിച്ചിട്ടായിരിക്കില്ല ഗവർണർ കത്ത് അയച്ചത്' - രമേശ് ചെന്നിത്തല
പിഎസ്സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കാൻ രാഷ്ട്രപതിക്ക് ശുപാർശ നൽകി ഗവർണർ; നീക്കം സ്ഥാനമൊഴിയാൻ ഒരാഴ്ച ബാക്കിനിൽക്കെ
'കോൺഗ്രസ് ഇല്ലെങ്കിൽ ഹിന്ദുക്കൾ ആർഎസ്എസാകുമോ മുഖ്യമന്ത്രി? ആര്യാടൻ മുഹമ്മദ് ജീവിച്ചിരിക്കാത്തത് സതീശൻ്റെ ഭാഗ്യം' -കെ ടി ജലീൽ
'മുസ്ലിങ്ങള്‍ വീട്ടില്‍ പന്നിയിറച്ചി പാചകം ചെയ്യാത്തത് അജണ്ടയുടെ ഭാഗമാണോ?'; രാജ്ഭവൻ മാംസാഹാര വിലക്ക് വിവാദത്തിൽ രാജീവ് ചന്ദ്രശേഖർ
'എനിക്കെതിരെ നടക്കുന്നത് പ്രതികാര നടപടി, എല്ലാം പുനഃപരിശോധിക്കണം'; കേന്ദ്രനേതൃത്വത്തിന് കത്ത് അയച്ച് പി.പി ദിവ്യ
'ആരോഗ്യമന്ത്രി ഉത്തരംമുട്ടുമ്പോൾ കൊഞ്ഞനം കുത്തുകയാണ്; യുഡിഎഫ് സർക്കാരിൻ്റേത് കേന്ദ്ര സർക്കാരിൻ്റേതിന് സമാനമായ കോർപ്പറേറ്റ് ഹിന്ദുത്വ നയം' - എം.വി. ഗോവിന്ദൻ
പ്രവർത്തകരെ ഇരുട്ടിൽ നിർത്തി രാഹുൽ മുങ്ങി, രാഹുൽ ഗാന്ധി ദേശീയ നേതാവെന്ന നിലയിൽ സമ്പൂർണ്ണ പരാജയം; കടുത്ത വിമർശനവുമായി ബിജെപി എംപി സുധാംശു ത്രിവേദി
'അറക്കൽ ബീവിയെ കെട്ടാൻ അരസമ്മതം പോരല്ലോ'; പി.പി. ദിവ്യക്ക് ബി.ജെ.പിയിലേക്ക് ക്ഷണവുമായി പി.കെ. കൃഷ്ണദാസ്
'അവരെ വിലക്കാൻ കഴിയില്ലെങ്കിൽ ഞങ്ങളും പലതും തുറന്നുപറയും'; കെ സുധാകരനും ജെബി മേത്തറും കെപിസിസി വിലക്ക് ലംഘിച്ചതിൽ നടപടി ആവശ്യവുമായി രാജ്മോഹൻ ഉണ്ണിത്താൻ എം.പി
'തകർന്നുകിടന്ന കോൺഗ്രസിനെ കരകയറ്റി, എന്നിട്ടും എനിക്ക് കിട്ടിയതെന്ത്? കാരണങ്ങളോ ന്യായങ്ങളോ ഉണ്ടായില്ല'; അധ്യക്ഷസ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ കെ സുധാകരൻ
'ഒരാൾ പറഞ്ഞ നുണയുടെ പേരിൽ നാട്ടിൽ കലാപം നടന്നു, വീടുകൾ ആക്രമിക്കപ്പെട്ടു...വീണാ ജോർജ്ജ് മാപ്പ് പറയണം'; വിദ്യാർത്ഥി നേതാക്കളെ ജയിലിൽ അടച്ച നടപടി രാഷ്ട്രീയ പ്രതികാരമായിരുന്നുവെന്ന് അബിൻ വർക്കി
രാവണനും കുംഭകർണനും പിന്നാലെ 30 അടി പാറ്റയും അഗ്നിക്കിരയായി; ദസറ ആഘോഷം രാഷ്ട്രീയ വിവാദത്തിൽ, ബിജെപി നേതാക്കൾക്കെതിരെ പരാതിയുമായി ആം ആദ്മി പാർട്ടി
'പരസ്യപ്രസ്താവന നടത്തി തലവേദനയുണ്ടാക്കരുത്, പരിധി വിട്ടതുകൊണ്ടാണ് പരസ്യമായി പറയുന്നത്' - കോൺഗ്രസ് നേതാക്കൾക്ക് സണ്ണി ജോസഫിന്റെ മുന്നറിയിപ്പ്
'കുടുംബസമേതം അന്വേഷണവലയിൽ; പ്രതിപക്ഷ നേതൃപദവിയിൽ അഴിമതിക്കാർ കടിച്ചുതൂങ്ങുന്നത് ജനാധിപത്യത്തിന് തീരാക്കളങ്കം' - പിണറായിക്കെതിരെ കെ.കെ. രമ
വഖഫ് ബോർഡ് പുനഃസംഘടന: സുന്നി വിഭാഗത്തിന്റെ പ്രാതിനിധ്യം അവഗണിച്ചത് പ്രതിഷേധാർഹം – അഹമ്മദ് ദേവർ കോവിൽ
'അന്ന് ഉമ്മൻചാണ്ടിയെ കള്ളക്കേസിൽ തകർത്തു, നീതി കിട്ടിയില്ല; എന്നാൽ മറ്റൊരാളെ വേട്ടയാടുന്നതും ശരിയല്ല'; നിലപാട് വ്യക്തമാക്കി ചാണ്ടി ഉമ്മൻ



.jpeg)

































