Kozhikode
ബാല്യത്തിന് മേലേറ്റ ക്രൂരത...! കോഴിക്കോട് മകന്റെ കൂടെ കളിച്ചുകൊണ്ടിരുന്ന നാലുവയസ്സുകാരനായ ആൺകുട്ടിയോട് ലൈംഗികാതിക്രമം; പ്രതിക്ക് അഞ്ച് വർഷം കഠിനതടവ്
യൂട്യൂബ് ലൈവിൽ സ്ത്രീകളെയും കുട്ടികളെയും അസഭ്യം പറഞ്ഞു; പോക്സോ കേസിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ കോഴിക്കോട് തൊട്ടിൽപ്പാലം സ്വദേശിനി അറസ്റ്റിൽ
കോഴിക്കോട് നാദാപുരത്ത് തുറന്നുകിടന്ന ഓടയിൽ വീണ് പ്രവാസി യുവാവിന് ഗുരുതര പരിക്ക്; അപകടം വിദേശത്തേക്ക് മടങ്ങാനിരിക്കെ
ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പ് അക്രമക്കേസ്; സിപിഎം ജില്ലാ നേതാവ് എം. ഗിരീഷ് അറസ്റ്റിൽ, നടപടി രാഷ്ട്രീയ പ്രേരിതമെന്ന് സിപിഎം ജില്ലാ സെക്രട്ടറി
കുറ്റ്യാടി - കോഴിക്കോട് റൂട്ടിലെ യാത്രക്കിടെ നെഞ്ചുവേദനയിൽ പിടഞ്ഞ് യാത്രക്കാരൻ; ലക്ഷ്യസ്ഥാനത്തിന് പകരം ബസ് ആശുപത്രിയിലേക്ക്, രക്ഷകരായി ഒമേഗ ബസ് ജീവനക്കാർ
നാടിനെ വിറപ്പിച്ച് ആക്രമണം! കോഴിക്കോട് കട്ടിപ്പാറയിൽ പത്രം വായിക്കുകയായിരുന്ന 59-കാരനെ കുത്തിവീഴ്ത്തി കാട്ടുപന്നി
'നിയമം നിയമത്തിൻ്റെ വഴിക്ക് പോകട്ടെ, തട്ടിപ്പുകാർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാവട്ടെ'; റിപ്പോർട്ടർ ടിവിയിലെ റെയ്ഡ് മാധ്യമസ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമല്ലെന്ന് വി.ടി. ബൽറാം
സ്വന്തം ചോരയാണെന്നത് മറന്നു! കോഴിക്കോട് കൊയിലാണ്ടിയിൽ സഹോദരങ്ങൾ തമ്മിലുള്ള തർക്കത്തിനിടെ യുവാവിന് കത്രികികൊണ്ട് കുത്തേറ്റു
തെരച്ചിൽ വിഫലമായി ... ഇരുവഴിഞ്ഞിപ്പുഴയിലെ മലവെള്ളപ്പാച്ചിൽ; ഒഴുക്കിൽപ്പെട്ട് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി
കോഴിക്കോട് ഇരുവഴിഞ്ഞിപ്പുഴയിൽ മലവെള്ളപ്പാച്ചിൽ; വിനോദസഞ്ചാരിയായ യുവതിയെ കാണാതായി, തെരച്ചിൽ തുടരുന്നു
‘വിരട്ടലിൽ ഒരടി പോലും പിന്നോട്ടില്ല....തൂക്കുമരത്തിലേക്ക് കയറുമ്പോഴും അവർ വിളിച്ചത് ഇങ്ക്വിലാബ്'; കയ്യൂർ രക്തസാക്ഷികളെ ഓർമിപ്പിച്ച് റിയാസ്
'ഞാനും പിണറായിയുമടക്കം വീഴ്ചകൾ ഉണ്ടെങ്കിൽ സ്വയം തിരുത്തും'; നേതാക്കള്‍ എടുത്ത വലിയ വായ്പകള്‍ തിരിച്ചടച്ചില്ലെങ്കില്‍ പാര്‍ട്ടി നടപടി, സഹകരണ മേഖലയിലും തിരുത്താന്‍ സിപിഐഎം
'സി.പി.എം ഇല്ലെങ്കിൽ കേരളം ഉണ്ടാവില്ല, ഇടതുപക്ഷം ദുർബലപ്പെട്ടാൽ ലോകംതന്നെ നശിക്കുന്ന അവസ്ഥയാണുള്ളത്' - ഇ.പി. ജയരാജൻ
കരുത്തേകി മുന്നേറാൻ; സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിച്ചു; പി. ജയരാജൻ, വി. ശിവൻകുട്ടി, എം.ബി. രാജേഷ് എന്നിവർ സെക്രട്ടറിയേറ്റിൽ
വലിച്ചെറിഞ്ഞത് 110 കിലോ ലഹരി! ട്രാക്കിൽ സിനിമ സ്റ്റൈൽ ചേസിംഗിനൊടുവിൽ ജാർഖണ്ഡ് സ്വദേശി വടകര പൊലീസിന്റെ പിടിയിൽ
'വിരൽത്തുമ്പിൽ സേവനങ്ങൾ'; അമ്പതിനായിരത്തിലധികം ഭൂമി തരംമാറ്റ അപേക്ഷകൾക്ക് ഉടൻ പരിഹാരം കാണും- റവന്യൂ മന്ത്രി എ.പി. അനിൽകുമാർ
'ഇ ഡിയുടെ തിരക്കഥ ദേശീയ അവാർഡിന് കൊടുക്കണം, നമ്മൾ ബേപ്പൂർ’ വാട്സ്ആപ്പ് ഗ്രൂപ്പ് ഹവാലയോ?' ഇ ഡിക്കെതിരെ ആഞ്ഞടിച്ച് മുഹമ്മദ് റിയാസ്
കോഴിക്കോട് ഇന്ന് ചുവപ്പണിയും; സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന് ഇന്ന് സമാപനം, വൈകിട്ട് ബീച്ചിൽ മഹാറാലി
കോഴിക്കോട്ടേക്ക് ആണോ...? നഗരത്തിൽ ഇന്ന് സിപിഎം ബഹുജന റാലി; ബീച്ച് ഭാഗത്തേക്ക് വാഹനങ്ങൾക്ക് കർശന വിലക്ക്, വൈകിട്ട് മൂന്ന് മുതൽ ഗതാഗത നിയന്ത്രണം
മരിച്ചവരുടെ പേരിൽ കോടികളുടെ ലഹരിമരുന്ന് കച്ചവടം; പന്തീരാങ്കാവ് എംഡിഎംഎ കേസിൽ ഇടപാടുകൾ നടത്തിയത് 'മ്യൂൾ അക്കൗണ്ടുകൾ' വഴി
'പാർട്ടി അടിമുടി മാറണമെന്ന് പൊതുവികാരം'; സിപിഐഎം വിപുലീകൃത സംസ്ഥാന സമ്മേളനം, സംഘടനാ മാർഗ്ഗരേഖയിന്മേലുള്ള ചർച്ച പൂർത്തിയായി
കോഴിക്കോട്ട് പോകുന്നവർ ശ്രദ്ധിക്കുക...! നാളെ ഉച്ചയ്ക്ക് 3 മുതൽ നഗരത്തിൽ വഴികൾ അടയും, സിപിഎം റാലി പ്രമാണിച്ച് വൻ ഗതാഗത നിയന്ത്രണം
പള്ളിയിൽ വരുന്നത് തൊഴുത് മടങ്ങാനല്ല....! വിശ്വാസിയെന്ന വ്യാജേന പള്ളികളിൽ മോഷണം; ഇൻവെർട്ടർ ബാറ്ററികൾ കവരുന്ന കോഴിക്കോട് സ്വദേശി പിടിയിൽ
വീട് നോക്കി വയ്ക്കും, ആളൊഴിഞ്ഞ വീട്ടിൽ ഒളിച്ചിരിക്കും; കോഴിക്കോട് പുതിയറയിലെ മോഷണത്തിന് പിന്നിലെ കുപ്രസിദ്ധ മോഷ്ടാവ് ചെമ്മല ബഷീർ പിടിയിൽ





































