Alappuzha
വീടെവിടെ നേതാക്കളേ....? വീട് വെച്ച് നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ചു; കെ.എസ്.യു-എം.എസ്.എഫ് യൂണിയൻ ഭാരവാഹികൾക്കെതിരെ കോളേജ് വിദ്യാർത്ഥിനിയുടെ പരാതി
ജീവിതം പൊലിഞ്ഞത് നിസ്സാര തർക്കത്തിന്! ആലപ്പുഴയിൽ തൊഴിലാളികൾ തമ്മിലേറ്റുമുട്ടി ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു
കരുവാറ്റ കൊലപാതകം: പ്രതികളായ കുട്ടികളുമായി തെളിവെടുപ്പ് നടത്താം, മാതാപിതാക്കൾ നൽകിയ ഹർജികൾ തള്ളി ഹൈക്കോടതി
തണ്ണീർമുക്കം 'കടുവ സന്തോഷ്' വധക്കേസ്; ഒളിവിലായിരുന്ന പ്രധാന പ്രതി കീഴടങ്ങി; മകൾക്ക് നേരെ അതിക്രമം കാട്ടിയതിലെ വൈരാഗ്യമെന്ന് പോലീസ്
ഒളിവുജീവിതം പച്ചപിടിച്ചില്ല....! മാവേലിക്കരയിലെ പച്ചക്കറിക്കട കുത്തിത്തുറന്ന് 25,000 കവർന്ന കള്ളൻ പിടിയിൽ, സ്കൂട്ടർ മോഷണവും തെളിഞ്ഞു
വിവാഹ സ്വപ്നങ്ങൾ ബാക്കിയാക്കി അശ്വതി മടങ്ങി..! വയറുവേദനയ്ക്ക് ആശുപത്രിയിൽ എത്തിയ യുവതി ചികിത്സയ്ക്കിടെ മരിച്ചു
കണ്ണീർ നോവായി ശ്രീഭദ്ര...! പിന്നിൽനിന്ന് പാഞ്ഞെത്തിയ ബസ്, കായംകുളത്ത് പത്ത് വയസുകാരി ബസിനടിയിൽപ്പെട്ട് മരിച്ച സംഭവം; ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലീസ്
പിതാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ അപകടം; കായംകുളത്ത് ബസിനടിയിൽപ്പെട്ട് പത്ത് വയസുകാരിക്ക് ദാരുണാന്ത്യം
'പൂതന'യെന്ന് .....; വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സരക്കെതിരെ കേസെടുത്ത് പൊലീസ്
'മുഖ്യമന്ത്രി കൂടെയുള്ള മന്ത്രിമാരെ സൂക്ഷിക്കണം, സിപിഐഎം നേതാക്കളുടെ ഭാര്യമാര്‍ക്ക് ജോലി നൽകിയത് ഞാൻ'; വെളിപ്പെടുത്തലുമായി ജി സുധാകരന്
നാടിനെ കണ്ണീരിലാഴ്ത്തി അപകടം...! നാടുവിട്ട് ബാംഗ്ലൂരിലേക്ക് ചേക്കേറിയിട്ട് ഒരാഴ്ച, സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ നിയന്ത്രണം തെറ്റി മരത്തിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം
ആയുസിന്റെ ബലം എന്നൊക്കെ പറയുന്നത് ഇതാണ്...! ആൽത്തറയിലേക്ക് ആലിന്റെ ശിഖരം ഒടിഞ്ഞുവീണ് അപകടം, മൂന്നുപേർ രക്ഷപ്പെട്ടത് അത്ഭുതകരമായി
'ശസ്ത്രക്രിയയ്ക്കിടെ കണ്ണിനുള്ളിലേക്ക് ലെൻസ് ആഴ്ന്നുപോയി'; ആലപ്പുഴ മെഡിക്കൽ കോളേജിനെതിരെ ഗുരുതര ചികിത്സാ പിഴവ് പരാതി
നോവായി ആദിത്യൻ..! ദേശീയപാതയിൽ ഡിവൈഡർ ചാടിക്കടക്കാൻ ശ്രമിച്ചു, ഇടിച്ചുതെറിപ്പിച്ച് കാർ; സ്കൂൾ വിദ്യാർഥിക്ക് ദാരുണാന്ത്യം
കരുവാറ്റ കൊലപാതകം: പ്രായപൂര്‍ത്തിയാകാത്ത പ്രതികളെ പൊലീസ് കസ്റ്റഡിയിൽവിട്ട ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു
'ആയുസ്സും ആരോഗ്യവും അനുവദിച്ച് നൽകിയാൽ പിണറായി വിജയൻ കേരളത്തെ വീണ്ടും നയിക്കുമെന്നും; അതിനുള്ള രാഷ്ട്രീയ കരുത്ത് പാർട്ടിക്കിന്നുമുണ്ട്' - സജി ചെറിയാൻ
സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്കൂട്ടർ യാത്രികനായ എൻജിനീയറിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം
‘പുറത്ത് നിക്കടോ അങ്ങോട്ട്, നിങ്ങളെന്താ ബാത്ത് റൂമിലേക്ക് വരുമോ’ മാധ്യമപ്രവർത്തകരോട് കയർത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
'ഇടിത്തീപോലെയാണ് പവര്‍ക്കട്ട് വന്നത്, വൈദ്യുതി മന്ത്രിക്ക് പക്വതയില്ല' - കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
അശ്രദ്ധമായി വാഹനമെടുത്ത് ഡ്രൈവര്‍, പെട്രോള്‍ പമ്പിലെ ഡിസ്പെൻസർ ഹോസ് കാലിൽ കുടുങ്ങി; ജീവനക്കാരന് പരിക്ക്
ആട്ടം നിർത്തിക്കോ...! പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; നൃത്താധ്യാപകൻ അറസ്റ്റിൽ
അസാധാരണ ഉത്തരവ്; കരുവാറ്റ കൊലക്കേസ്, പ്രായപൂർത്തിയാകാത്ത മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ വിട്ട് ജുവനൈൽ കോടതി
കുഞ്ഞ് അഷർ കണ്ണീരായി..! മുത്തച്ഛന്റെ കണ്ണൊന്നു തെറ്റി, പാടത്തെ വെള്ളത്തിൽ വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം
‘വേണമെങ്കിൽ കേസ് കൊടുക്കാം’; പൊട്ടിക്കരഞ്ഞുകൊണ്ടുള്ള സി പി എം നേതാവ് എം എം അനസ് അലിയുടെ ഭീഷണിക്ക് മറുപടിയുമായി ജി സുധാകരൻ എം എൽ എ
തണ്ണീര്‍മുക്കത്തെ 53-കാരന്റെ മരണം കൊലപാതകം തന്നെ; പ്രതി ഒളിവിലെന്ന് പൊലീസ്, അരുംകൊലയ്ക്ക് പിന്നിൽ വൈരാഗ്യം?




































