Thiruvananthapuram
അവധി മറക്കേണ്ട കുട്ടികളേ....! കനത്ത മഴ; കണ്ണൂരും കോഴിക്കോടും ഉൾപ്പെടെ ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
അതിശക്തമായ മഴ; പത്തനംതിട്ട, കണ്ണൂർ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു
'ദുരന്തനിവാരണത്തിലെ അനാസ്ഥയും ഏകോപനക്കുറവും അംഗീകരിക്കാനാവില്ല, കാണാതായവരെ കണ്ടെത്തുന്നതിനായി തിരച്ചിൽ ഊർജ്ജിതമാക്കണം'
കുറ്റ്യാടി പുഴയുടെ തീരത്തുള്ള ജനങ്ങൾ ജാഗ്രത പാലിക്കുക; തിരുവനന്തപുരം കൊല്ലം ജില്ലകളിൽ യെല്ലോ, 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
ദുരിതബാധിതർ ഒറ്റയ്ക്കല്ല, സർക്കാർ ഒപ്പമുണ്ട്; അടിയന്തര സഹായങ്ങൾ ഉറപ്പുനൽകി മുഖ്യമന്ത്രി വി.ഡി. സതീശൻ
'മുഖ്യമന്ത്രി പൊന്നാനിയിൽ വിരുന്നിൽ പങ്കെടുക്കുമ്പോൾ തൊട്ടപ്പുറം ജനങ്ങൾ പ്രാണഭയത്തിലായിരുന്നു, സർക്കാരിന്റെ അനാസ്ഥ അംഗീകരിക്കാനാവില്ല'
ആറന്മുളയിലെ ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണം എത്തുന്നതിൽ കാലതാമസം ഉണ്ടായി - റവന്യു മന്ത്രി എ.പി. അനിൽകുമാർ
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മഴക്കെടുതിയിൽ 209 ദുരിതാശ്വാസ ക്യാമ്പുകൾ; മാറ്റിപ്പാർപ്പിച്ചത് 5,792 പേരെ
യാത്രക്കാർ നെട്ടോട്ടത്തിൽ! മാവേലി എക്സ്പ്രസും മൈസൂർ എക്സ്പ്രസും 5 മണിക്കൂർ വൈകി, വിവിധ ട്രെയിനുകൾ വൈകിയോടുന്നു
ഭാഗ്യക്കുറിക്കുള്ളിലും വ്യാജൻ...! ഓൺലൈൻ കേരള ലോട്ടറി തട്ടിപ്പ് കേസിൽ തഞ്ചാവൂര്‍ സ്വദേശിയായ 25-കാരൻ അറസ്റ്റില്‍
സ്പെഷ്യൽ ക്ലാസുകളും മദ്രസകളും പാടില്ല; ഒൻപത് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർമാർ, പരീക്ഷകൾ മാറ്റി
'ബിജെപിയോടുള്ള കളി നിര്‍ത്തിക്കോളൂ, അല്ലെങ്കില്‍ ബലാത്സംഗം ചെയ്യും'; ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ച ജെഎന്‍യു യൂണിയന് വൈസ് പ്രസിഡന്റിന് ഭീഷണി
'രാവിലെ 11.30 വരെ ഒരു ജില്ലയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചില്ല, എന്തുകൊണ്ടാണെന്ന് സർക്കാർ മറുപടി പറയണം' -ബിനോയ് വിശ്വം
കുട്ടികളേ പുറത്തേക്ക് ഇറങ്ങരുത് ...! ആറ് ജില്ലകളിൽ നാളെ അവധി: കോഴിക്കോട്, വയനാട് ഉൾപ്പെടെ സ്പെഷ്യൽ ക്ലാസുകൾക്കും മദ്രസകൾക്കും അവധി
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; നാളെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഒമ്പത് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്
മഴക്കെടുതിയിൽ പൊലിഞ്ഞത് ആറ് ജീവനുകൾ; ‘മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകും, പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കും’ -മുഖ്യമന്ത്രി
'പിണറായി വിജയൻ കടന്നുവരട്ടെ, ഹെലിക്കോപ്റ്റർ വിഷയത്തിൽ സോഷ്യൽ മീഡിയയിൽ ട്രോളുകയല്ല വേണ്ടത്'; വിടി ബൽറാം
രണ്ടു ദിവസം കടലില്‍ ഇറങ്ങേണ്ട, ബീച്ചിലേക്ക് യാത്രയും വേണ്ട; മത്സ്യത്തൊഴിലാളികള്‍ക്കും സഞ്ചാരികള്‍ക്കും ജാഗ്രതാ നിർദേശം









































