National
'കാണാതായവര്‍ സുരക്ഷിതമായി തിരിച്ചെത്തും, പരുക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാൻ പ്രാര്‍ഥിക്കുന്നു'; മഴക്കെടുതിയില്‍ ദുഃഖം രേഖപ്പെടുത്തി പ്രിയങ്ക ഗാന്ധി
പൊള്ളാച്ചി-പഴനി ദേശീയപാതയിൽ ദാരുണാപകടം; നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ ഇടിച്ചുകയറി ഒരു കുടുംബത്തിലെ 4 പേരടക്കം 5 മരണം
പിന്നിൽ സാമ്പത്തിക പ്രതിസന്ധി? പൂനെയിൽ മൂന്നംഗ മലയാളി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി, ആത്മഹത്യ കുറിപ്പ് കണ്ടെത്തി
ശിവമോഗയിൽ ഉരുൾപൊട്ടൽ; വീടിനുമുകളിലേക്ക് മണ്ണിടിഞ്ഞുവീണ് മൂന്ന് വയസ്സുകാരനുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം
കോടതി ഉത്തരവുമായി ഫ്ലാറ്റ് ഒഴിപ്പിക്കാനെത്തി; വീട്ടുടമയുടെ ഭാര്യയുടെ മുഖത്തേക്ക് വെടിവച്ച് അഭിഭാഷകൻ അറസ്റ്റിൽ
ഭാഗ്യക്കുറിക്കുള്ളിലും വ്യാജൻ...! ഓൺലൈൻ കേരള ലോട്ടറി തട്ടിപ്പ് കേസിൽ തഞ്ചാവൂര്‍ സ്വദേശിയായ 25-കാരൻ അറസ്റ്റില്‍
'മർദ്ദനത്തിനിരയായ വിദ്യാർത്ഥിനികളോട് മോദി മാപ്പ് ചോദിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു'; വീഡിയോയുമായി അഭിജീത് ദീപ്കെ
'ബിജെപിയോടുള്ള കളി നിര്‍ത്തിക്കോളൂ, അല്ലെങ്കില്‍ ബലാത്സംഗം ചെയ്യും'; ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ച ജെഎന്‍യു യൂണിയന് വൈസ് പ്രസിഡന്റിന് ഭീഷണി
പുതുമോടി മാറുന്നതിന് മുൻപേ....! ഏഴ് വർഷത്തെ പ്രണയം, വിവാഹം കഴിഞ്ഞ് ഒരു മാസം മുൻപ്; ജയ്സാൽമീറിൽ വാഹനാപകടത്തിൽ സൈനികന് ദാരുണാന്ത്യം
'ഞാനവളെ കൊന്നു, ഇനി ഞാൻ ബാക്കി കാണില്ല'; ഭാര്യയെ കൊന്ന് കനാലിലേക്ക് എറിഞ്ഞെന്ന് പറഞ്ഞ് വീഡിയോകോൾ, പിന്നാലെ ഭർത്താവ് ജീവനൊടുക്കി
'സാറേ... ഞാൻ വെറുതെ വന്നതാന്നേ!'; പാതിരാത്രിയിൽ ബാത്ത്റൂമിലെ ഏഴടിയൻ മുതലയെ കണ്ട് ബോധംകെട്ട് വീട്ടുകാർ
ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ച്ച; നീലഗിരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം
പഞ്ചറെന്ന് പറഞ്ഞ് കെണി...! ബൈക്ക് തടഞ്ഞ് യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തു; ഒപ്പമുണ്ടായിരുന്ന യുവാവിനെ തല്ലിച്ചതച്ചതായി പരാതി
'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' സോണിയയെ കൊന്നത് പിതൃത്വ സംശയത്തിലെന്ന് പ്രതിയുടെ മൊഴി
ഒഴുക്കിൽപ്പെട്ട് നദിയുടെ നടുവിൽ കുടുങ്ങി; ജീവൻ രക്ഷിക്കാൻ മരത്തിൽ കയറിയ സുരേഷ് ഭീലിന് രക്ഷകരായി നാട്ടുകാർ
'ജന്തർ മന്തറിൽ വിദ്യാർഥികൾ ഉയർത്തിയ അധിക്ഷേപ വാക്കുകൾക്ക് മാപ്പ് നൽകുന്നു'; പാതിരാത്രിയിൽ വീണ്ടും പ്രധാനമന്ത്രിയുടെ വീഡിയോ
കനത്ത മഴയിൽ പുഴ കരകവിഞ്ഞു; പാലം കടക്കാൻ ശ്രമിക്കുന്നതിനിടെ കാര്‍ ഒഴുക്കിൽപെട്ട് അമ്മയ്ക്കും രണ്ട് മക്കൾക്കും ദാരുണാന്ത്യം, ഭർത്താവ് അത്ഭുതകരമായി രക്ഷപ്പെട്ടു
ശ്വാസം കിട്ടാതെ പിടഞ്ഞ് യുവാവ്; 108 ആംബുലൻസിൽ ഓക്സിജൻ കിട്ടാതെ 21കാരൻ മരിച്ചു, ഗുരുതര ആരോപണവുമായി കുടുംബം
ഒരു നിമിഷത്തെ ദേഷ്യം പ്രാണനെടുത്തു....! കുട്ടിയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ മരുമകളെ തള്ളിയിട്ട് കൊലപ്പെടുത്തി ഭർതൃപിതാവ്
അമ്പട കേമാ ....! പൂട്ടുപൊളിക്കാതെ ജ്വല്ലറിക്കുള്ളിൽ കയറി മോഷണം; തുംകൂരുവിൽ 10 മോതിരവും 2 മാലയും അടിച്ചുമാറ്റി കള്ളൻ 'പെരുച്ചാഴി'
ആർത്തവ നാടകം പൊളിഞ്ഞു, നാത്തൂൻ കണ്ടത് പെൺകുട്ടി ഷേവ് ചെയ്യുന്നത്, വിവാഹം കഴിഞ്ഞ് 25-ാം നാൾ ഞെട്ടിക്കുന്ന സത്യം, ഭാര്യ ട്രാൻസ്ജെൻഡറെന്ന് യുവാവിന്റെ പരാതി
സ്വപ്നങ്ങൾക്കൊപ്പം കഠിന പരിശ്രമം....! ടീമിലിടം കിട്ടിയില്ല; 17-കാരിയായ ക്രിക്കറ്റ് താരം ജീവനൊടുക്കിയ നിലയിൽ
പച്ചക്കള്ളം പൊളിഞ്ഞോ ...? ‘പിഎം ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് പിന്മാറാം’; യുഡിഎഫ് സർക്കാരിനെ വെട്ടിലാക്കി കേന്ദ്രം






































