Crime
കണ്ണൂരിൽ കടവരാന്തയിൽ ഭാര്യയോടൊപ്പം കിടന്നുറങ്ങുകയായിരുന്ന മധ്യവയസ്കനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമം; ബസ് കണ്ടക്ടർ പിടിയിൽ
ബാല്യത്തിന് മേലേറ്റ ക്രൂരത...! കോഴിക്കോട് മകന്റെ കൂടെ കളിച്ചുകൊണ്ടിരുന്ന നാലുവയസ്സുകാരനായ ആൺകുട്ടിയോട് ലൈംഗികാതിക്രമം; പ്രതിക്ക് അഞ്ച് വർഷം കഠിനതടവ്
16-ാം വയസ്സിൽ തുടങ്ങിയ പീഡനം; പഴയ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന്, വർഷങ്ങൾക്കിപ്പുറവും ഭീഷണിയായി പിന്തുടർന്ന യുവാവ് അറസ്റ്റിൽ
വിവാഹേതര ബന്ധമുണ്ടെന്ന സംശയം, തർക്കം, ഭീഷണി… ഒടുവിൽ ഉറങ്ങിക്കിടന്ന 28 വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭർത്താവ്, മകൾക്കും വധഭീഷണി
പഞ്ചായത്ത് ഓഫീസിൽ ചോരപ്പുഴ! മുൻ സൈനികനെയും മകളെയും വെട്ടിക്കൊന്നു; അരുംകൊല 38 വർഷത്തെ സ്വത്തുതർക്കത്തെ തുടർന്ന്
ഞെട്ടിക്കുന്ന ആക്രമണം...! ഭർത്താവിന്റെ വീട്ടിലേക്ക് മടങ്ങിയില്ല; ഭാര്യയെ ആക്രമിച്ച് മൂക്കിന്റെ ഭാഗം കടിച്ചുപറിച്ചെന്ന് പരാതി
‘ശരിക്കും പ്രണയിക്കുന്നുണ്ടെങ്കിൽ തൂങ്ങിമരിക്ക്’....പിന്നാലെ ആത്മഹത്യാ; മകന്റെ പെൺസുഹൃത്തിനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചെന്ന് ആരോപണം, സ്ത്രീ അറസ്റ്റിൽ
‘ബോസ്’മാരെ കണ്ടെത്തി പൊലീസ്; വിദേശ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ രണ്ടുപേർ പിടിയിൽ
ഒരുമിച്ച് കഴിഞ്ഞ വീട് ഒടുവിൽ ചോരക്കളം...! ചാന്നാങ്കരയിൽ അമ്മൂമ്മയെ ചെറുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി
കൊന്നത് രണ്ട് ജീവനുകൾ ....! മൂന്ന് മാസം ഗർഭിണിയായ പതിനേഴുകാരിയെ തലയറുത്ത് കൊന്നു; ഭർത്താവും ഭർതൃപിതാവും ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ
മീനുകളോട് ലൈംഗികാതിക്രമം...! ബാങ്കോക്കിൽ സ്വകാര്യ കുളത്തിലെ കോയി മീനുകളോട് അതിക്രമം; 51-കാരൻ അറസ്റ്റിൽ
‘പക’ തീർത്തത് ഉറങ്ങിക്കിടന്നപ്പോൾ; മുഖത്തും നെറ്റിയിലും കമ്പിപ്പാരകൊണ്ട് അടിച്ചു, പ്ലൈവുഡ് കമ്പനി തൊഴിലാളിയുടെ കൊലപാതകംത്തിൽ സഹതൊഴിലാളി അറസ്റ്റിൽ
ഒടുവിൽ നീതി വിധിയുടെ രൂപത്തിൽ! ക്രൂരമായി ഭാര്യയെ കൊന്ന് തലയറുത്ത് ഫ്രിഡ്ജിൽ സൂക്ഷിച്ചു; പൊലീസ് വാഹനത്തിൽ നിന്ന് ചാടി പ്രതി മരിച്ചു
അനിയത്തി കണ്ടത് ചേച്ചിയോടുള്ള നരാധമന്റെ ക്രൂരത....! ഒൻപത് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ബന്ധുവായ 40-കാരൻ അറസ്റ്റിൽ
വീട്ടുമുറ്റത്ത് വസ്ത്രം കഴുകുന്നതിനിടെ യുവതിക്ക് നേരെ അതിക്രമം; ഭാര്യയെ രക്ഷിക്കാനെത്തിയ ഭർത്താവിന് നേരെ വടിയും കല്ലും ഉപയോഗിച്ച് ക്രൂര മർദ്ദനം, അഞ്ച് പേർ അറസ്റ്റിൽ
തിന്നർ തന്നെയോ വില്ലൻ....?| അടിമാലിയിൽ ഇരട്ടക്കുഞ്ഞുങ്ങളുടെ മരണം: അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം
അടിമാലിയിൽ ഒരു വയസ്സ് പ്രായമുള്ള ഇരട്ടക്കുട്ടികൾക്ക് ദാരുണാന്ത്യം; തിന്നർ കുടിച്ചെന്ന് മൊഴി, പിതാവ് കസ്റ്റഡിയിൽ
വാക്കുതർക്കം നിമിഷങ്ങൾക്കകം അക്രമമായി...! ആറ്റിങ്ങലിൽ വിദ്യാർത്ഥിക്ക് വെട്ടേറ്റു; ബികോം വിദ്യാർത്ഥി മെഡിക്കൽ കോളേജിൽ ചികിത്സയിൽ
‘മറ്റു കുട്ടികൾക്ക് ഇത് സംഭവിക്കരുത്...’; സ്കൂളിൽവച്ച് ലൈംഗികാതിക്രമം, അധ്യാപകനെതിരെ കുറിപ്പെഴുതി പത്താം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി
മദ്യം വാങ്ങുന്നതിനുള്ള പണത്തെച്ചൊല്ലിയുണ്ടായ തർക്കം....? ആര്യനാട് റോഡിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; നാല് പേർ കസ്റ്റഡിയിൽ
കുടുംബവഴക്കിന് പിന്നാലെ അരുംകൊല...! ഉറക്കത്തിൽ തലയ്ക്കടിച്ച് കൊന്നു; ജയ്പൂരിൽ അമ്മയും മൂന്ന് മക്കളും രക്തത്തിൽ കുളിച്ച നിലയിൽ; ഭർത്താവ് ഒളിവിൽ
കൈയ്യിലിരിപ്പിന് കിട്ടി...! ബസിനുള്ളിൽ വനിതാ കണ്ടക്ടറോട് അതിക്രമം; പൊലീസിനെയും ആക്രമിക്കാൻ ശ്രമം, പ്രതി അറസ്റ്റിൽ
ഭർത്താവ് ഫ്രിജിൽ ഒളിപ്പിച്ചത് നവവധുവിന്റെ വെട്ടിമാറ്റിയ തല; അസമിലെ ഞെട്ടിക്കുന്ന കൊലപാതകത്തിൽ പ്രതിയുടെ അപ്രതീക്ഷിത കുറ്റസമ്മതം
സാനിറ്ററി പാഡുകൾ അലക്ഷ്യമായി ഉപേക്ഷിക്കുന്നത് കണ്ടെത്താനെന്ന്; ഹോസ്റ്റൽ ബാത്ത്റൂമിൽ ഒളിക്യാമറ, പെൺകുട്ടികളുടെ നഗ്നദൃശ്യങ്ങൾ പകർത്തിയ വനിതാ വാർഡനെതിരെ കേസ്
‘എന്റെ കുഞ്ഞിനെ കൊന്നു’; ഒന്നരവയസുകാരിയുടെ ജീവനെടുത്ത ശേഷം 15 മിനിറ്റോളം അമ്മ മുറിയില് കഴിഞ്ഞു, ഞെട്ടിച്ച് കൊടുംക്രൂരത



































