Kasargod
ജില്ലയിൽ ജാഗ്രതൈ! പുഴകളിലും വെള്ളച്ചാട്ടങ്ങളിലും ഇറങ്ങരുത്; കാസർഗോഡ് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു
'പോലീസേ... എന്നെ പിടിക്കാൻ പറ്റുമെങ്കിൽ പിടിക്ക്!' ഒളിവിലിരുന്ന് പൊലീസിനെ വെല്ലുവിളിച്ച് പ്രമോഷൻ റീലുമായി വധശ്രമകേസ് പ്രതി ഖാദർ കരിപ്പൊടി
ഇവിഎം ഹാക്കിങ് തട്ടിപ്പ്; ആരോപണം നിഷേധിച്ച് രമേശ് ചെന്നിത്തല, തൊട്ടു പിന്നാലെ പരാതി നൽകി രാജ്മോഹൻ ഉണ്ണിത്താൻ
രണ്ട് മാസത്തിനകം വിവാഹം, കാത്തിരിപ്പിനൊടുവിൽ എത്തിയത് അഖിലിന്റെ മരണവാർത്ത; യുക്രൈനിൽ റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ട നാവികന് മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി
വിവാഹം ഉറപ്പിച്ച് നാട്ടിൽ നിന്നും ജോലിക്കായി തിരികെ മടങ്ങി; റഷ്യൻ മിസൈൽ ആക്രമണത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു
മത്തി, മത്തിയേ......! കാസർകോട് പടന്ന കടപ്പുറത്ത് വൻ മത്തി ചാകര, ചാക്കുകളിലും പെട്ടികളിലുമായി മത്തി വാരിക്കൂട്ടി നാട്ടുകാർ
സീനിയേഴ്സ് കളി മതിയായില്ലേ ...? കാസർഗോഡ് ഗവ. കോളജിൽ റാഗിങ് പരാതി; ഒന്നാം വർഷവിദ്യാർത്ഥിയെ മർദ്ദിച്ച 13 വിദ്യാർഥികൾക്ക് സസ്പെൻഷൻ
ജൂനിയർ ആണെങ്കിൽ തല്ലിക്കൊല്ലുമോ? പൈവളിഗെ സ്കൂളിൽ 14 കാരന് നേരെ ക്രൂരമായ റാഗിംഗും മർദ്ദനവും; കഴുത്തിനും നെഞ്ചിനും പരിക്ക്
ആരുടേതാണ്.... എവിടെ നിന്ന് വന്നു..? കടലില്‍ ഒഴുകിയെത്തിയത് പോസ്റ്റ്മോര്‍ട്ടം ചെയ്ത മൃതദേഹം? കാസര്‍ഗോഡ് തലയില്ലാത്ത മൃതദേഹം കണ്ടെത്തിയതില്‍ ദുരൂഹത
കാസര്‍കോട്ടെ ഒമ്പത് വയസുകാരന്റെ മരണം; ശസ്ത്രക്രിയക്കിടെ ഹൃദയാഘാതമെന്ന് ഡോക്ടർമാർ, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ, പ്രതിഷേധം
കാസർകോട് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ ഒൻപത് വയസുകാരൻ മരിച്ചു, കേസെടുത്ത് അന്വേഷണം ആരംഭിച്ചിച്ചു
ഓടിയ ഓട്ടത്തിൽ പുല്ലുപോലും പൊടിക്കില്ല...! കാസർകോട് കുളത്തിൽ കുളിക്കാനെത്തിയ യുവാക്കൾ പൊലീസിനെ കണ്ട് വിരണ്ടോടി, പിന്നിലെ കാരണം?

















































