Ernakulam
സംസ്ഥാനത്ത് വൻ സ്വർണവേട്ട: രണ്ടാഴ്ചയ്ക്കിടെ പിടികൂടിയത് 11 കോടിയുടെ സ്വർണം; 6 മലയാളികൾ അടക്കം 9 പേർ അറസ്റ്റിൽ
വീട്ടിലേക്ക് മടങ്ങവെ ദുരന്തം; നിർത്തിയിട്ട വാനിന് പിന്നിൽ സ്കൂട്ടർ ഇടിച്ചു; കരിങ്ങഴയിൽ ഇന്റീരിയർ വർക്കറായ യുവാവിന് ദാരുണാന്ത്യം
പഠിച്ച പണി പതിനെട്ടും നോക്കിയിട്ട് രക്ഷയില്ല ....! പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ, കടത്തുവഴി മാറ്റിയിട്ടും പൊലീസ് പൊക്കി
'എംഡിഎംഎ കേസിലെ പ്രതികളായ അധ്യാപകര്‍'; എസ്എഫ്ഐ നേതാക്കളുടെ വീഡിയോ വ്യാജ തലക്കെട്ടോടെ പ്രചരിപ്പിച്ചു; ശശികല ഉള്‍പ്പെടെ 16 പേര്‍ക്കെതിരെ ഡിവൈഎഫ്ഐയുടെ പരാതി
ഒരാഴ്ചത്തെ തിരച്ചിൽ ഫലം കണ്ടു ...! മുനമ്പത്ത് നിന്ന് കാണാതായ പൊലീസുകാരനെ പൊള്ളാച്ചിയില്‍ നിന്ന് കണ്ടെത്തി
നിർത്തിയിട്ട ലോറി മരണക്കെണിയായി! ലോറിക്ക് പിന്നിൽ മീൻവാനിടിച്ച് അപകടം; വാനിലുണ്ടായിരുന്ന യുവാവിന് ദാരുണാന്ത്യം
യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ്; ദുബായ്- കൊച്ചി വിമാനം വൈകിയത് 12 മണിക്കൂറോളം, യാത്രക്കാരിക്ക് ദേഹാസ്വസ്ഥ്യം
ഇനി അഴിക്കുള്ളിൽ....; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു: 62-കാരന് അഞ്ച് വർഷം തടവും 20,000 രൂപ പിഴയും
അവധി രണ്ട് ജില്ലകളിലേക്ക്....! കനത്ത മഴ; സംസ്ഥാനത്ത് രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
വിധി കേട്ട പ്രതി കുഴഞ്ഞ് വീണു ....; ആറ് വയസുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസ്, മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരന് 78 വർഷം കഠിന തടവ്
എന്തിനാണ് ഈ ഒളിച്ചുകളി? ചർച്ചയ്ക്ക് വിളിച്ചുവരുത്തി വഞ്ചിച്ചു; കൊച്ചിയിൽ ഓൺലൈൻ ടാക്സികൾ നാളെ പണിമുടക്കിൽ
'രക്ഷാസാക്ഷി ഫണ്ട് കള്ളനെന്ന് ', പയ്യന്നൂർ തെരഞ്ഞടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യം, എംഎൽഎ വി കുഞ്ഞികൃഷ്ണനെതിരെ ടിഐ മധുസൂദനൻ ഹൈക്കോടതിയിൽ
ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് അറസ്റ്റിൽ; കസ്റ്റഡിയിലെടുത്തത് കോൺഗ്രസ് നേതാവിന്റെ വീട്ടിൽ അതിക്രമിച്ച് കയറി റീത്ത് വെച്ചതിന്
അവധി വേണം....! കെഎസ്ആർടിസി വനിതാ കണ്ടക്ടർമാർക്ക് ആർത്തവ അവധി; മൂന്ന് മാസത്തിനുള്ളിൽ തീരുമാനമെടുക്കാൻ ഹൈക്കോടതി
എല്ലാം ഓസിന് വേണമല്ലേ ....? സൗജന്യമായി മത്സ്യം നൽകാത്തതിന് 66കാരന് ക്രൂര മർദ്ദനം; ഫോർട്ടുകൊച്ചിയിൽ 'തീക്കട്ട ബൈജു' അറസ്റ്റിൽ
ഭാര്യ കണ്മുന്നിൽ പിടഞ്ഞുവീണു..: ജോലി കഴിഞ്ഞ് ഭർത്താവിനൊപ്പം റെയിൽപാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി, 58കാരി മരിച്ചു
'അഖില്‍ മാരാരുടെ പ്രസ്താവന വസ്തുതാവിരുദ്ധം; സ്ഥാനാർഥികൾക്ക് ചെലവ് നൽകിയത് പാർട്ടി, ഒരു രൂപ പോലും മുടക്കിയിട്ടില്ല' - സാബു ജേക്കബ്
'എന്റെ രാഷ്ട്രീയ ഭാവി നശിപ്പിക്കാൻ തൃക്കാക്കരയിൽ മത്സരിപ്പിച്ചു, ആത്മഹത്യാ ഭീഷണി മുഴക്കേണ്ടി വന്നു'; സാബു ജേക്കബിനെതിരെ അഖിൽ മാരാർ
പുസ്തകം വാങ്ങാൻ ഇറങ്ങിയ കുട്ടി എങ്ങോട്ട് പോയി? ആലുവയിൽ 12 വയസുകാരിയെ കാണാതായിട്ട് നാല് ദിവസം, അന്വേഷണത്തിൽ അതൃപ്തിയെന്ന് കുടുംബം
'ബലാത്സംഗം ഇഷ്ടപ്പെടുന്ന ടീമാണ് അവിടെയുള്ളത്'; അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം, സംഘടനയ്ക്ക് ബന്ധമില്ല'; ടി.ജി. മോഹൻദാസിനെ തള്ളി ആർഎസ്എസ്
പാർട്ടിയിൽ പ്രവർത്തന സ്വാതന്ത്ര്യം ഇല്ല, മുന്നോട്ട് സഹകരിച്ച് പോകാൻ ആകുന്നില്ല; അഖിൽ മാരാർ ട്വന്റി 20 വിട്ടു
നൻപൻ ഡാ ....! തൊണ്ടയിൽ മുട്ട കുടുങ്ങി യുവാവിന് ശ്വാസതടസ്സം; സുഹൃത്തിന്റെ സമയോചിത ഇടപെടലിൽ ജീവൻ തിരിച്ചുകിട്ടി
സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ
അടിയെടാ അവനെ..., കണ്ണ് തള്ളുന്ന ക്രൂരത...! വാക്കുതർക്കം അതിരുകടന്നു; വാളകത്ത് സഹപാഠിയെ തലങ്ങും വിലങ്ങും തല്ലിച്ചതച്ച് വിദ്യാർത്ഥികൾ, കേസെടുത്ത് പൊലീസ്
ഭാര്യയുമായി വഴക്കിട്ട് വീടുവിട്ടിറങ്ങി, പിന്നീട് യാതൊരു വിവരവുമില്ല; വടക്കേക്കര സ്റ്റേഷനിലെ പൊലീസ് കോണ്‍സ്റ്റബിളിനെ കാണാതായതായി പരാതി




































