Ernakulam
അകത്തുതന്നെ കിടക്കണം...; നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈൽ സജീവ് ഉൾപ്പെടെ നാലു പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി
ചേരാനല്ലൂർ അപകടം; ജഡ്ജിയുടെ 17കാരനായ മകൻ ആഡംബര ബൈക്കും ഓടിച്ചിരുന്നെന്ന് കണ്ടെത്തൽ, വീട്ടിൽ 7 മണിക്കൂർ പരിശോധന
ജഡ്ജിയുടെ ഫ്ലാറ്റിൽ പുലർച്ചെ വരെ ക്രൈംബ്രാഞ്ച് പരിശോധന; ആഡംബര ബൈക്കും ഡിജിറ്റൽ ഉപകരണങ്ങളും കസ്റ്റഡിയിൽ, അറസ്റ്റിന് ഹൈക്കോടതി അനുമതി കാത്ത് പൊലീസ്
'പറ്റിപ്പോയി എന്ന് പറഞ്ഞ് ഒപ്പം നിൽക്കാമെന്ന് പറഞ്ഞിരുന്നെങ്കിൽ...' - ചേരാനല്ലൂർ അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ ഭാര്യ ബിന്ദു
ചേരാനല്ലൂർ വാഹനാപകടം: 17കാരൻ്റെ അച്ഛനായ ജഡ്ജിയുടെ ഫ്ലാറ്റിൽ പൊലീസ് പരിശോധന; നീക്കം ഹൈക്കോടതി നിർദേശ പ്രകാരം
'ജഡ്ജിയെന്നോ പൊലീസെന്നോ നോക്കില്ല, തെറ്റ് ചെയ്താൽ നടപടിയുണ്ടാകും'; ചേരാനല്ലൂർ വാഹനാപകടക്കേസിൽ എഡിജിപി പി.വിജയൻ
ചേരാനെല്ലൂര്‍ വാഹനാപകടം: ജഡ്ജിനെ ചോദ്യം ചെയ്തു; തന്റെ അറിവോടെയല്ല മകന് വാഹനമോടിച്ചതെന്ന് മൊഴി, 17കാരന്റെ ജാമ്യം റദ്ദാക്കാന്‍ നടപടികളുമായി പൊലീസ്
ആഭ്യന്തരമന്ത്രി വിളിച്ചു, 'നാളെ നാല് മണിയെന്നൊരു സമയമുണ്ടെങ്കില്‍ നീതി കിട്ടണം'; ഇന്നത്തെ സമരം അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
ട്രെയിന്‍ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്...! കളമശ്ശേരിയില്‍ സിഗ്നല്‍ നവീകരണം; നാളെ ട്രെയിനുകള്‍ വൈകും, വന്ദേഭാരത് തൃശൂരില്‍ യാത്ര അവസാനിപ്പിക്കും
'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ച് മൂന്നുപേർ മരിച്ചു, ഞങ്ങൾ രക്ഷപ്പെട്ടു'; നെടുമ്പാശ്ശേരി വാഹനാപകട കേസിൽ പ്രതികളുടെ നിർണായക ശബ്ദരേഖ പുറത്ത്
ചേരാനല്ലൂർ ബെൻസ് കാർ അപകടം; പ്രതിയുടെ പിതാവായ വാഹന ഉടമ ജഡ്ജിക്കെതിരെ പൊലീസ് കേസെടുത്തു, നടപടി ഹൈക്കോടതിയുടെ അനുമതിയോടെ
'ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത ആളാണ് അച്ഛൻ, തട്ടുകടക്കാരന്റെ മകളല്ലേ എന്ന് കരുതി തട്ടിക്കളയാൻ നോക്കേണ്ട'; പൊട്ടിക്കരഞ്ഞ് ജയബാലകൃഷ്ണന്റെ മകൾ
മാസപ്പടിക്കേസിൽ ഇന്ന് നിർണ്ണായകം; സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയന്റെ അപ്പീൽ ഇന്ന് ഹൈക്കോടതിയിൽ
രണ്ട് നീതിയോ? മരിച്ചു വീണത് തട്ടുകടക്കാരൻ, ഇടിച്ച് വീഴ്ത്തിയത് ജഡ്ജിയുടെ മകൻ; മുട്ടുവിറക്കുന്നത് ആർക്കെല്ലാം ?
ചേരാനെല്ലൂർ നരഹത്യ; 'നിയമം ജഡ്ജിന് മാത്രമല്ല ഞങ്ങൾക്കുമറിയാം...' അച്ഛൻ്റെ ചിതയെരിയും മുമ്പേ നീതിതേടി രാത്രി മക്കൾ പൊലീസ് സ്റ്റേഷന് മുന്നിൽ
കറുത്ത പൊന്നിന് ഇനി പൊന്നിൻ്റെ വില...! കുരുമുളകിന് കിലോയ്ക്ക് 750 രൂപയായി, രണ്ടാഴ്ചയ്ക്കിടെ 23 രൂപയുടെ വർധന
'ലൈസൻസില്ലാത്ത മകന് കൊടുത്തത് ആഡംബര ബെൻസ്, ഞങ്ങളെ ചോദ്യം ചെയ്യാൻ വരേണ്ടന്ന് ജഡ്ജി'; ചേരാനല്ലൂരിലെ അപകടത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തു
തട്ടുകട അടച്ച് വീട്ടിലേക്ക് മടങ്ങുമ്പോൾ ദുരന്തം; അഡീഷണൽ ജഡ്ജിയുടെ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച ബെൻസിടിച്ച് തട്ടുകട ഉടമയ്ക്ക് ദാരുണാന്ത്യം
'കോൺഗ്രസ് ഇല്ലെങ്കിൽ ഹിന്ദുക്കൾ ആർഎസ്എസാകുമോ മുഖ്യമന്ത്രി? ആര്യാടൻ മുഹമ്മദ് ജീവിച്ചിരിക്കാത്തത് സതീശൻ്റെ ഭാഗ്യം' -കെ ടി ജലീൽ
മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിൽ പാഞ്ഞു; മൂന്ന് പേരുടെ ജീവനെടുത്ത അമിതവേഗതയുടെ ദൃശ്യങ്ങൾ ജോയലിന്റെ ഫോണിൽ നിന്ന് പിടിച്ചെടുത്ത് പോലീസ്
സിനഗോഗിന് മുന്നിലെ തീകൊളുത്തൽ മാത്രമല്ല, പിന്നിൽ വലിയ ഗൂഢാലോചന; വിദേശത്തും ആക്രമണങ്ങൾക്ക് പദ്ധതിയിട്ടെന്ന് പൊലീസ്, എബിൻ പോളിനെതിരെ യുഎപിഎ
തിടുക്കമില്ലെന്ന് ഹൈക്കോടതി; മാസപ്പടി കേസിൽ പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി അടിയന്തരമായി പരിഗണിക്കില്ല, ഹർജി തിങ്കളാഴ്ചത്തേക്ക് മാറ്റി
ചൂതാട്ടം മറന്നേക്ക്...! വഴി പറഞ്ഞുതരുമോയെന്ന് ചോദിച്ചെത്തി, പിന്നാലെ 68കാരിയുടെ സ്വർണമാല പൊട്ടിച്ച് കടന്നുകളഞ്ഞു, ഒടുവിൽ ഉമേഷ് പിടിയിൽ






































