Ernakulam
‘800 പേജിന്റെ തെളിവുകൾ കൈവശമുണ്ട്’; മെസി വിവാദത്തിന് പിന്നാലെ ആന്റോ അഗസ്റ്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി സാബു ജേക്കബ്
'വാര്‍ത്ത നല്‍കിയതിന്റെ പ്രതികാര നടപടിയല്ല, പൊലീസ് ചാനലിന്റെ സംപ്രേഷണം തടസപ്പെടുത്തിയിട്ടില്ല'; മുഖ്യമന്ത്രി വി.ഡി സതീശന്
'അടുക്കളയിലും ബെഡ്റൂമിലും കയറും'; റിപ്പോർട്ടർ ടി.വി ഓഫീസിലെ പോലീസ് റെയ്ഡ്; എല്ലാക്കാലത്തും ഇതേ സ്വഭാവമെന്ന് സുരേഷ് ഗോപി
ഇതെന്ത് ക്രൂരത! കടുത്ത വൈദ്യുതി പ്രതിസന്ധിക്കിടെ തൃപ്പൂണിത്തുറയിൽ ട്രാൻസ്ഫോർമർ ഫ്യൂസ് ഊരി മാറ്റി സാമൂഹിക വിരുദ്ധർ
മാസപ്പടി കേസ്: ഉദ്യോഗസ്ഥർ ക്രൂരമായി പെരുമാറി, ചോദ്യം ചെയ്യലിന്റെ ഘട്ടത്തിൽ വിരലടയാളം ബലം പ്രയോഗിച്ച് പതിപ്പിച്ചു, ഇഡിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കർത്തയുടെ സത്യവങ്ങ്മൂലം
'എസ്ഐടി നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല'; റിപ്പോർട്ടർ ചാനൽ ഓഫീസിലെ റെയ്ഡിൽ പ്രതികരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
ലഹരിക്കും ആർഭാടത്തിനും പണം വേണം; അരലക്ഷത്തിന്റെ കേബിളുകൾ മുറിച്ചെടുത്തു, മാത്യു കുഴൽനാടന്റെ വീട്ടിൽ മോഷണം നടത്തിയ പ്രതി പിടിയിൽ
റിപ്പോർട്ടർ ടി.വി. ന്യൂസ് ഡെസ്കിൽ പൊലീസ് ഇടപെടൽ: മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റത്തിൽ കോം ഇന്ത്യ പ്രതിഷേധിച്ചു
വി.ഡി. സതീശൻ താടി വെക്കാത്ത മോദി; റിപ്പോർട്ടർ ചാനൽ ന്യൂസ് റൂമിലെ പൊലീസ് പരിശോധന അടിയന്തരാവസ്ഥയുടെ പ്രേതത്തെ ഓർമ്മിപ്പിക്കുന്നു'- എം.ബി. രാജേഷ്
ഹിറ്റ്ലറാണോ കേരളം ഭരിക്കുന്നത്? സ്വതന്ത്ര ഇന്ത്യയില്‍ കേട്ടുകേള്‍വിയില്ലാത്ത നടപടിയാണ് പൊലീസിന്റേത്, റിപ്പോര്‍ട്ടര്‍ ടിവി ഡെസ്കിലെ പൊലീസ് പരിശോധനയില്‍ എ.എ. റഹീം
'മാധ്യമങ്ങളുടെ വായടപ്പിക്കുന്ന അതിക്രമം കേരളം അംഗീകരിക്കില്ല, റിപ്പോർട്ടർ ടിവിയിലെ പോലീസ് നടപടി അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുന്നത്'; പിണറായി വിജയൻ
മെസ്സിയുടെ പേരിൽ 126 കോടിയുടെ തട്ടിപ്പ്; അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും ആർ.ബി.സി ഓഫീസിലും എസ്.ഐ.ടി റെയ്ഡ്
പുലർച്ചെ കല്ലെറിഞ്ഞ് വീഴ്ത്തി കവർച്ച; ആലുവയിൽ യുവാവിനെ ആക്രമിച്ച് മാലയും പണവും കവർന്ന മൂന്നംഗ സംഘം പോലീസിന്റെ പിടിയിൽ
16-കാരന്റെ മരണം ഞെട്ടലായി; അധ്യാപകർക്കെതിരായ ആരോപണത്തിൽ ബാലാവകാശ കമ്മിഷൻ ഇടപെടുന്നു, സ്വമേധയാ കേസെടുത്തു
മുട്ടിൽ മരംമുറി കേസ്: അഗസ്റ്റിൻ സഹോദരന്മാർക്ക് തിരിച്ചടി; വിചാരണ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി
ഫ്യൂസ് ഊരിയവനെ വിടാൻ ഉദ്ദേശമില്ല ...! കെ.എസ്.ഇ.ബി ഫീഡർ സ്വിച്ച് അജ്ഞാതൻ തുറന്നുവിട്ട സംഭവത്തിൽ കേസെടുത്ത് പറവൂർ പോലീസ്
ഇതാരാണ് ഒപ്പിച്ചത്? മാത്യു കുഴൽനാടന്റെ വീട്ടിൽ കള്ളൻ കയറി; ഇലക്ട്രിക് വയറുകൾ അടിച്ചുമാറ്റി, അന്വേഷണം
പേരിന് ഭാര്യ ഉടമ, കളി മുഴുവൻ പൊലീസുകാരന്റെ! കൊച്ചിയിൽ ഭാര്യയുടെ പേരിൽ ബെനാമിയായി സ്വകാര്യ ബസ് സർവീസ് നടത്തുന്നതായി വ്യാപക പരാതി
രാവിലെ മുറിയിൽ കാണാതായി, പിന്നാലെ നടത്തിയ തിരച്ചിലിനൊടുവിൽ കണ്ടെത്തിയത് മൃതദേഹം; പെരുമ്പാവൂരിൽ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച നിലയിൽ
മദ്യപിച്ചെത്തിയ മകന്റെ ആക്രമണത്തിൽ നിന്നും ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കവെ വീണു; 87-കാരനായ പിതാവ് മരിച്ചു
‘പക’ തീർത്തത് ഉറങ്ങിക്കിടന്നപ്പോൾ; മുഖത്തും നെറ്റിയിലും കമ്പിപ്പാരകൊണ്ട് അടിച്ചു, പ്ലൈവുഡ് കമ്പനി തൊഴിലാളിയുടെ കൊലപാതകംത്തിൽ സഹതൊഴിലാളി അറസ്റ്റിൽ
എംഎൽഎ പദവിക്ക് ഭീഷണിയായി ചെക്ക് കേസ്; മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന ആവശ്യത്തിൽ നോട്ടീസ് അയച്ച് ഹൈക്കോടതി
ഞെട്ടിക്കുന്ന കൊലപാതകം! പെരുമ്പാവൂരിൽ പ്ലൈവുഡ് ഫാക്ടറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി, മൂന്ന് പേർ കസ്റ്റഡിയിൽ
അഭിമന്യു കൊലക്കേസ്: ആരെയും കോടതിമുറിയിൽ പ്രവേശിപ്പിക്കരുത്, വിചാരണ അടച്ചിട്ട മുറിയിൽ നടത്തണമെന്ന പ്രതിഭാഗം, ഹർജി ഇന്ന് കോടതി പരിഗണിക്കും
മോഷ്ടാക്കളെ അല്പം മനുഷ്യത്വമാകാം....! തലയ്ക്ക് കല്ലേറ്, കനാലിലേക്ക് ചവിട്ടിയിട്ടു; ആലുവയിൽ യുവാവിനെ ക്രൂരമായി ആക്രമിച്ച് മാലയും പണവും കവർന്നു
സ്കൂളിൽ നിന്ന് ഫോൺ പിടിച്ചുവെച്ചു; പിന്നാലെ വീട്ടിലെത്തിയ പ്ലസ് വൺ വിദ്യാർത്ഥി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
ചായയും കാപ്പിയും രക്ഷപ്പെട്ടു! ഇഡ്ഡലിക്കും മീൻകറി ചോറിനും വില കൂട്ടി റെയിൽവേ; പുതുക്കിയ നിരക്ക് ഇങ്ങനെ


































