---
title: "ജിമ്മിൽ വർക്ക് ഔട്ട് കഴിഞ്ഞ് മടങ്ങിയ യുവതി സ്വകാര്യ ബസിടിച്ച് മരിച്ചു"
english_title: "Young Woman Returning from Gym Dies After Being Hit by Private Bus"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390223/young-woman-dies-private-bus-kochi"
published_at: "2026-11-04T19:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeb34cc14f06_young-woman-dies-private-bus-kochi.jpg"
keywords: ["KochiAccident", "PrivateBus", "Infopark", "RoadSafety", "KeralaNews"]
---

# ജിമ്മിൽ വർക്ക് ഔട്ട് കഴിഞ്ഞ് മടങ്ങിയ യുവതി സ്വകാര്യ ബസിടിച്ച് മരിച്ചു

> **Lead Summary:** കൊച്ചി : കൊച്ചിയിൽ സ്വകാര്യ ബസിടിച്ച് കാൽനടയാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. കൊച്ചി ഇന്‍ഫോപാര്‍ക്ക് ഇ വൈ കമ്പനി ജീവനക്കാരിയായ തൃശൂർ തോളൂർ കായമ്പിള്ളി സ്വദേശി അക്ഷര ആണ് ബസ് ഇടിച്ച് മരിച്ചത്.

## Article Content

കൊച്ചി : കൊച്ചിയിൽ സ്വകാര്യ ബസിടിച്ച് കാൽനടയാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. കൊച്ചി ഇന്‍ഫോപാര്‍ക്ക് ഇ വൈ കമ്പനി ജീവനക്കാരിയായ തൃശൂർ തോളൂർ കായമ്പിള്ളി സ്വദേശി അക്ഷര ആണ് ബസ് ഇടിച്ച് മരിച്ചത്.

ഇൻഫോപാർക്കിനടുത്ത് കുഴിക്കാട്ടുമൂല ജുമാ മസ്ജിദിന് സമീപം ബുധനാഴ്ച രാവിലെ 8.20 നായിരുന്നു അപകടം. ബസ് ഡ്രൈവറായ കാക്കനാട് സ്വദേശി ബിനോയിയെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.

സമീപത്തെ ജിംനേഷ്യത്തിൽ വ്യായാമം കഴിഞ്ഞ് റോഡിന്റെ വലതുവശത്തുകൂടി നടന്നു വരുമ്പോഴാണ് ഇൻഫോപാർക്കിൽ നിന്നും എറണാകുളം ഭാഗത്തേക്ക് അമിതവേഗത്തിൽ പോവുകയായിരുന്ന

A 29-year-old woman from Thrissur died after being hit by a private bus near Infopark in Kochi on Wednesday morning. Police arrested the bus driver and registered a case of culpable homicide not amounting to murder.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390223/young-woman-dies-private-bus-kochi)