Nilambur By-Election

'പുറത്തു നിന്നെത്തിയ രാഷ്ട്രീയ പ്രവർത്തകർ ആറ് മണിക്ക് ശേഷം മണ്ഡലം വിട്ടു പോകണം'; നിലമ്പൂരിൽ നാളെ കൊട്ടിക്കലാശം

'വർഗീയതയ്ക്കെതിരായാണ് പോരാട്ടം; നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം ഭരണത്തിന്റെ വിലയിരുത്തൽ ആയിക്കോട്ടെ’ - എംവി ഗോവിന്ദൻ

'പിണറായി വിജയൻ ഓന്തിനെ പോലെ നിറം മാറുന്നു'; മുഖ്യമന്ത്രിയോട് പ്രതിപക്ഷ നേതാവിന്റെ ഏഴ് ചോദ്യങ്ങൾ; ‘നിലമ്പൂരിൽ നിന്ന് പോകുംമുമ്പ് മറുപടി പറയണം’

നിലമ്പൂരിൽ തെരഞ്ഞെടുപ്പ് ചൂട് കനക്കുന്നു; പി.വി.അൻവറിന് വേണ്ടി യൂസഫ് പത്താനും യുഡിഎഫിനായി പ്രിയങ്കാ ഗാന്ധിയും പ്രചാരണത്തിനെത്തും

'വർഗീയ വോട്ട് എൽ ഡി എഫിന് വേണ്ട, ജമാഅത്തെ ഇസ്ലാമി ജനാധിപത്യത്തോട് ഒട്ടും മമത ഇല്ലാത്ത വിഭാഗം' - പിണറായി വിജയൻ

'ട്രോളി ബാഗുകളോട് എന്നും ഇഷ്ടം, പെട്ടി എന്ന് കേട്ടാൽ മുഖ്യമന്ത്രി ഉറക്കത്തിൽ നിന്ന് പോലും എഴുന്നേൽക്കും' - പി.വി അൻവർ
