Ernakulam
തിങ്കളാഴ്ച അവധിയുണ്ട് ...! ലോകപ്പ് ഫൈനൽ മത്സരം കാണാൻ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് രണ്ട് ജില്ലയിലെ വിവിധ സ്കൂളുകൾ
അപ്രഖ്യാപിത കറണ്ട്കട്ട് മറ്റൊരു ജീവൻകൂടി എടുത്തു; മെഴുകുതിരിയിൽ നിന്ന് പൊള്ളലേറ്റ വയോധികയ്ക്ക് ദാരുണാന്ത്യം
കൺമുന്നിൽ ഒരു ജീവൻ പിടയുന്നത് കണ്ടപ്പോൾ സ്റ്റിയറിങ് വിട്ട് പുഴയിലേക്ക് ചാടി....! നീറ്റിലെ മാർക്ക് കുറഞ്ഞതിന് പുഴയിൽ ചാടിയ പെൺകുട്ടിക്ക് രക്ഷകനായി ബസ് ഡ്രൈവർ
'കെ.എസ്.യുക്കാരെ തല്ലിച്ചതച്ചവരുടെ കാര്യത്തിൽ കെഎസ് യുവിന് കാര്യമുണ്ട്, മറക്കാൻ ഞങ്ങൾ തയ്യാറല്ല'; അലോഷ്യസിന് പിന്തുണയുമായി ബാനർ
പൊലീസിനെ കണ്ടതും കൺട്രോൾ പോയി.....! പൊലീസിനെ ചവിട്ടി, ഇൻസ്പെക്ടറുടെ വിരലുകൾ കടിച്ചെടുത്തു; കൊച്ചിയിൽ യുവതികളെ ശല്യം ചെയ്ത യുവാവ് പിടിയിൽ
'മുഖ്യമന്ത്രി എട്ടുകാലി മമ്മൂഞ്ഞാകരുത്; ബുദ്ധിജീവി ആയില്ലെങ്കിലും കുറച്ച് ബുദ്ധിയെങ്കിലും വേണം', ടാറ്റ നിക്ഷേപ വിവാദത്തിൽ പരിഹാസവുമായി പി. രാജീവ്
'വിയോജിപ്പ് രേഖപ്പെടുത്തിയ ഒരു വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ നേതാവിനെ മുഖ്യമന്ത്രി അപമാനിക്കുന്നത് മര്യാദകേട്'; ഫേസ്ബുക്ക് കുറിപ്പുമായി ശിവപ്രസാദ്
എംഎൽഎയുടെ ഡ്രൈവറുടെ പഴയ സ്വഭാവം മാറിയില്ല...! സമയത്തെ ചൊല്ലി തർക്കം; ബസ് ജീവനക്കാരെ റോട്ടിലിട്ട് ഉമാ തോമസിന്റെ ഡ്രൈവർ മർദ്ദിച്ചതായി പരാതി
കുട്ടി ഫാൻസ് ഹാപ്പി! 'സ്കൂളിൽ പോകണ്ട, ധൈര്യമായി കളി കാണാം!'; അവധി പ്രഖ്യാപിച്ച് കൊച്ചി ഗ്രിഗേറിയൻ പബ്ലിക് സ്കൂൾ
'വി.ഡി. സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്, കെഎസ്യുവിനെ കേൾക്കാൻ തയ്യാറാകണം'; വിമർശനവുമായി ജിന്റോ ജോൺ
ജയിലിലും അടിപിടി... മുണ്ട് ചുരുട്ടിയെറിഞ്ഞത് ചോദിച്ചു, പിന്നാലെ പ്രകോപിതനായി സ്റ്റീൽ മൊന്ത കൊണ്ട് സഹതടവുകാരന്റെ തലയ്ക്കടിച്ചു; ഗുരുതര പരിക്ക്
നെടുമ്പാശ്ശേരി മുതൽ കാഞ്ഞാർ വരെ കേസുകൾ; നിരവധി കൊലപാതക, കവർച്ച കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചു, ഉത്തരവിറക്കി ജില്ലാ കളക്ടർ
ഡ്രൈവറേ... വിട്ടോ, ഞാൻ ഡ്യൂട്ടി നിർത്തി പോവാ...! വനിതാ കണ്ടക്ടറുടെ സീറ്റിൽ ഇരുന്ന് യാത്രക്കാരൻ; പിന്നാലെ തർക്കം, ഒടുവിൽ ബസ്സും ഉപേക്ഷിച്ച് ഇറങ്ങി കണ്ടക്ടർ
തൊപ്പിയെ പൊക്കാൻ പൊലീസ്..! സുഹൃത്തുക്കളുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസ്; യൂട്യൂബർ നിഹാദിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്
എന്താ മോനെ തലക്ക് സുഖമില്ലേ? മദ്യലഹരിയിൽ യുവാക്കളുടെ അഴിഞ്ഞാട്ടം; അങ്കമാലിയിൽ ബൈക്ക് കുറുകെയിട്ട് ബസ് തടഞ്ഞു, യാത്രക്കാർക്ക് നേരെ അസഭ്യവർഷം, അന്വേഷണം
കൊള്ളാമല്ലോ, ബിസിനസ്സ് പങ്കാളി സുഹൃത്തിന്റെ ഭാര്യ ....! പെരുമ്പാവൂരിൽ 9.219 കിലോ കഞ്ചാവുമായി രണ്ട് പേർ
തൊപ്പി അഴിക്കുള്ളിലേക്ക്? സ്ത്രീകളെ ആവർത്തിച്ച് അധിക്ഷേപിച്ചു ,ലൈംഗികച്ചുവയോടെ സംസാരം; യൂട്യൂബർ ‘തൊപ്പി’ക്കും കൂട്ടാളിക്കും ജാമ്യം നൽകരുതെന്ന് പൊലീസ്
പെറ്റമ്മ തന്നെയല്ലേ...? ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ വൈകി, മകളെ വടികൊണ്ടടിച്ച് മർദ്ദിച്ചു; മൂവാറ്റുപുഴയിൽ അമ്മക്കെതിരെ കേസ്
പേടിച്ചു വിറച്ചുപോയി...അങ്ങേക്കു മാത്രമേ ഞങ്ങളെ സഹായിക്കാൻ കഴിയൂ; കളിസ്ഥലത്തിന് സമീപം കള്ള് ഷാപ്പ് വേണ്ട, മുഖ്യമന്ത്രിക്ക് കത്തെഴുതി അഞ്ചാം ക്ലാസുകാരി
രുചിയുടെ പേരിൽ കെണി...! കൊച്ചിയിൽ കുഴിമന്തി കഴിച്ച് അമ്പതോളം പേർക്ക് ഭക്ഷ്യവിഷബാധ; അൽ റീം റസ്റ്റോറന്റിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു
എവിടെ ചെന്ന് ഒളിച്ചാലും പിടിക്കും ....: മോഷണശ്രമത്തിനിടെ ലൈംഗികാതിക്രമം; പെരുമ്പാവൂരിൽ യുവതിയെ ആക്രമിച്ച പ്രതി പിടിയിൽ
എത്തിയത് മോഷ്ടിക്കാൻ പക്ഷെ...! പെരുമ്പാവൂരിൽ മോഷണത്തിനായി കയറിയ പ്രതി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു
‘മുട്ടക്കറിയിൽ ഒച്ച്‘; ഹോട്ടൽ പൂട്ടാൻ ഉത്തരവിട്ട് നഗരസഭ, വ്യാജ ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്ന് ഹോട്ടലുടമ






































