Kasargod
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ഗുരുതര വീഴ്ച; ചിറ്റാരിക്കാൽ സ്വദേശിയുടെ മൃതദേഹം മാറി നൽകി; ബന്ധുക്കൾ തിരിച്ചറിഞ്ഞത് പൊതുദർശനത്തിനിടെ
ആകുന്ന പണിക്ക് പോയപോരെ? വന്ദേമാതരം പാടാൻ നോക്കി, ഒടുവിൽ പാട്ടുവെച്ച് ചുണ്ടനക്കി! വരികൾ കിട്ടാതെ വട്ടംകറങ്ങി കാസർകോട്ടെ ബിജെപി നേതാക്കൾ
കണ്ണിൽ പൊടിയിടാൻ മുട്ടയേറ്, പിന്നിൽ വൻ ഗൂഢാലോചന? കർണാടകയിലെ കെഎസ്ആർടിസി ആക്രമണത്തിൽ ആഭ്യന്തര അന്വേഷണം
പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചില്ല...! പെരിയ പഞ്ചായത്തില്‍ കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി; വാര്‍ഡ് അംഗം രാജിവെച്ചു
'അച്ഛാ അവൾ ഫോണെടുക്കുന്നില്ല, എന്തെങ്കിലും കടുംകൈ ചെയ്താൽ ഞാൻ ജീവിച്ചിരിക്കില്ല'; പ്രതിശ്രുത വധുവരന്മാരുടെ മരണത്തിൽ വിങ്ങലോടെ ബന്ധുക്കൾ
പ്രതികള്‍ ഹവാലാ ഇടപാടിലും കണ്ണികള്‍? യൂത്ത് കോൺഗ്രസ് നേതാവിന്റെ തൂഫാന് കേസ്; രാഷ്ട്രീയ നേതാക്കളുമായും ലക്ഷങ്ങളുടെ ഇടപാടെന്ന് സൂചന
അപകടത്തിന് പിന്നിലും മുട്ടയോ...? ബെംഗളൂരു ബിഡദിയിൽ കെഎസ്ആർടിസി ബസിന് നേരെ ചീമുട്ടയേറ്; പൊലീസിൽ പരാതി നൽകാൻ മലയാളി അസോസിയേഷൻ
നോവടക്കാനാവാതെ കുടുംബം; റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ വീണ് ചികിത്സയിലായിരുന്ന മൂന്നു വയസ്സുകാരൻ മരിച്ചു
വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവ്, ദുരൂഹതയേറി ആക്രമണം; കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ അതേ സ്ഥലത്ത് വെച്ച് ബസിന് നേരെ അജ്ഞാതരുടെ മുട്ടയേറ്
മണിക്കൂറുകളോളം നീണ്ട നെഞ്ചിടിപ്പ്! ട്രെയിനിൽ ബോംബെന്ന് വ്യാജ സന്ദേശം നൽകി പൊലീസിനെ വട്ടം കറക്കി; ബങ്കളം സ്വദേശി പിടിയിൽ
ആകെ നാണക്കേട് ...! ലഹരിക്കേസിൽ പിടിയിലായതിന് പിന്നാലെ നടപടി, യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കി
ഭക്ഷണം പാകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; വീട് കത്തിനശിച്ചു, വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
'പൊലീസ് ജീപ്പ് പുറകിലോട്ട് എടുത്ത് പോകാന്‍ ശ്രമിച്ചപ്പോഴാണ് പിന്നില്‍ പോയി തടഞ്ഞത്; ട്രോളുകളെല്ലാം കോമഡിയായി കാണുന്നു, വിമർശനങ്ങളിൽ വിഷമമില്ല'- എം എൽ അശ്വിനി
'ഭരണം മാറിയതിനു ശേഷം ഓഫീസിലെ പരിപാടികളിൽ നിന്ന് മാറ്റി, രാഷ്ട്രീയം നോക്കി നോട്ടപ്പുള്ളിയാക്കി'; ആശാലതയുടെ മരണത്തിൽ ആരോപണങ്ങളുമായി കുടുംബം
പകൽ ലഹരിവിരുദ്ധ പോരാളി, രാത്രിയിൽ എംഡിഎംഎ കടത്ത്; മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്ററും യൂത്ത് കോൺഗ്രസ് നേതാവും പിടിയിൽ
ഐസ്ക്രീം കപ്പുകളിലാക്കി എലിവിഷം കഴിച്ചു, ഓഫീസിലും വീട്ടിലും ഒറ്റപ്പെട്ടെന്ന് മരണമൊഴി; ആശാലതയുടെ മരണത്തിൽ അന്വേഷണം
നീറ്റ് പരീക്ഷ നിരാശയിൽ അനിയത്തി ജീവനൊടുക്കി; പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് വന്ന സഹോദരൻ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ
'ഗുരുപ്രസാദ് മാസ്റ്ററെ സര്‍ക്കാരിന് ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല', സവര്‍ക്കറെ പുകഴ്ത്തുന്ന ചോദ്യാവലി; അധ്യാപകനെ സസ്പെന്‍ഡ് ചെയ്തതിന് എതിരെ കെ സുരേന്ദ്രന്
ഗുരുപ്രസാദിന്റെ പണിപോയി...! കാസര്‍കോട് സവര്‍ക്കറെ പുകഴ്ത്തുന്ന ചോദ്യാവലി തയ്യാറാക്കിയ അധ്യാപകന് സസ്പെന്ഷന്
റവന്യൂ വകുപ്പിൽ നിന്ന് എൻഡോസൾഫാൻ സെല്ലിലേക്ക് സ്ഥലംമാറ്റം; എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന കാസർകോട് കളക്ടറേറ്റ് സീനിയർ ക്ലർക്ക് മരിച്ചു
'നല്ല മാർക്ക് വാങ്ങിയാൽ കൂടുതൽ അവധി'; മഴ അവധി കഴിഞ്ഞ് സ്കൂളുകൾ തുറക്കും മുൻപ് കുട്ടികൾക്ക് ഫലിതരൂപേണ ആശംസയുമായി കാസർകോട് കളക്ടർ
സ്പാർട്ടേ ....ഇനി കുറച്ച് കാലത്തേക്ക് വണ്ടിയെടുക്കേണ്ട! മദ്യപിച്ച് വാഹനമോടിച്ച കേസ്; യൂട്യൂബർ ധന്യയുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ്
ഓഹോ എല്ലാം ഉണ്ടല്ലോ...! വില്പന ആൾട്ടോ കാറിൽ, കയ്യിൽ ഇലക്ട്രോണിക് ത്രാസും സിപ്പ് ലോക്ക് കവറുകളും; കാസർഗോഡ് എംഡിഎംഎയുമായി മൂന്നുപേർ അറസ്റ്റിൽ
ചോദിക്കാനും പാടില്ലേ ...? ഡോക്ടർ ഇല്ലാത്തത് ചോദ്യം ചെയ്തതിന് നടപടി; ആശുപത്രിയിൽ പ്രതിഷേധിച്ച നാട്ടുകാർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ്




































