National
ലോകനേതാക്കൾ ഡൽഹിയിൽ; ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ഔദ്യോഗിക തുടക്കം, വൈകിട്ട് നരേന്ദ്ര മോദി-ഷി ജിന്പിങ് കൂടിക്കാഴ്ച
വറുത്ത മീനും ബസന്തി പുലാവും...! ക്ഷേത്രത്തിൽ മത്സ്യവിഭവങ്ങൾ കഴിച്ച് ബംഗാൾ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുവേന്ദു അധികാരി
കുഞ്ഞുണ്ടാകാത്തതിന്റെ കാരണം തേടി ആശുപത്രിയിൽ; 26കാരന്റെ വയറ്റിൽ ഒളിഞ്ഞിരുന്നത് ഗർഭപാത്രം, അപൂർവ രോഗാവസ്ഥ കണ്ടെത്തി
ഇനി പേടിവേണ്ട, വിഷപ്പല്ലുകളുടെ വീര്യം കെടും...! ഏത് മൂർഖൻ കടിച്ചാലും ജീവൻ രക്ഷിക്കാൻ പുതിയ ആന്റിവെനം വികസിപ്പിച്ചു
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ....! 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് പിന്നാലെ 120-ഓളം ട്രെയിനുകൾക്ക് നിയന്ത്രണം; രാജധാനിയും വന്ദേ ഭാരതും വൈകും
സോഷ്യൽ മീഡിയ പോസ്റ്റിലെ തർക്കം വഴിമാറിയത് ദുരന്തത്തിലേക്ക്! കടയടച്ച് വീട്ടിലേക്ക് മടങ്ങിയ വ്യാപാരിയെ വഴിയിൽ തടഞ്ഞുനിർത്തി വെട്ടിക്കൊന്നു
ആശുപത്രി പൂട്ടിയത് അധികൃതർ മറച്ചുപിടിച്ചോ? പിൻവാതിൽ വഴിയുള്ള പ്രസവ ചികിത്സയിൽ അമ്മയും കുഞ്ഞനും മരിച്ചു
ഭർത്താവ് ഫ്രിജിൽ ഒളിപ്പിച്ചത് നവവധുവിന്റെ വെട്ടിമാറ്റിയ തല; അസമിലെ ഞെട്ടിക്കുന്ന കൊലപാതകത്തിൽ പ്രതിയുടെ അപ്രതീക്ഷിത കുറ്റസമ്മതം
ബിജെപി എംഎൽഎയുടെ ഭാര്യയുടെ സ്കൂളിൽ ഭക്ഷണത്തിന് ‘ഫത്വ’; വിദ്യാർഥികൾ സവാള, വെളുത്തുള്ളി, ഉരുളക്കിഴങ്ങ് തുടങ്ങിയ പച്ചക്കറികൾ ഒഴിവാക്കണമെന്ന് സർക്കുലർ
'പാവപ്പെട്ട വിദ്യാർത്ഥികളുടെ അവസരങ്ങൾ ഇല്ലാതാക്കുന്നു, കേരളത്തിന് കേന്ദ്ര ഫണ്ട് പോലും കിട്ടാത്ത സ്ഥിതി’; പി.എം. ശ്രീയിൽ സർക്കാരിനെതിരെ രാജീവ് ചന്ദ്രശേഖർ
സാനിറ്ററി പാഡുകൾ അലക്ഷ്യമായി ഉപേക്ഷിക്കുന്നത് കണ്ടെത്താനെന്ന്; ഹോസ്റ്റൽ ബാത്ത്റൂമിൽ ഒളിക്യാമറ, പെൺകുട്ടികളുടെ നഗ്നദൃശ്യങ്ങൾ പകർത്തിയ വനിതാ വാർഡനെതിരെ കേസ്
നിർണായക നിരീക്ഷണം; സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ചു കയറുകയും വസ്ത്രം ഉയർത്തുകയും ചെയ്യുന്നത് ബലാത്സംഗ ശ്രമമായി കണക്കാക്കാനാവില്ല - ജാർഖണ്ഡ് ഹൈക്കോടതി
വ്യാജ ഫോൺ കോളുകൾ, കോടികളുടെ തട്ടിപ്പ്; അസമിൽ മുഖ്യമന്ത്രിയുടെ ശബ്ദം അനുകരിച്ച് തട്ടിപ്പ് നടത്തിയ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ
സ്വന്തം ജീവൻ കളഞ്ഞു...! ഫോണിൽ നെറ്റ്വർക്ക് കിട്ടിയില്ല; പ്രകോപിതയായ യുവതി ഫോൺ അടിച്ചുതകർത്ത് കീടനാശിനി കഴിച്ച് ജീവനൊടുക്കി
അസഹ്യമായ വയറുവേദന; ആശുപത്രിയിലെത്തിയ യുവതിയുടെ വയറ്റിൽനിന്ന് ഡോക്ടർമാർ പുറത്തെടുത്തത് 14 പേനകളും അഞ്ച് സ്പൂണുകളും ഒരു മെഴുകുതിരിയും
കുഞ്ഞു മേനിയിലെ രക്തം വാർന്നൊഴുകി...! ഓടിക്കൊണ്ടിരുന്ന സ്കൂൾ വാനിന്റെ വാതിൽ തുറന്നു; റോഡിലേക്ക് തെറിച്ചുവീണ് മൂന്നാം ക്ലാസ്സുകാരന് ദാരുണാന്ത്യം
ഓട്ടോയിൽ കടത്തിയത് മൂന്ന് കോടി! തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ഒരു കോടി രൂപ തട്ടിയെടുത്തു; ഡൽഹിയിൽ ഞെട്ടിക്കുന്ന കവർച്ച!
സിലിണ്ടറുകൾ കയറ്റുന്നതിനിടെ സ്ഫോടനം; ഒഖ്ലയിൽ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾക്ക് ദാരുണാന്ത്യം, നാലുപേർക്ക് പരിക്ക്
മക്കളെ ഓർത്തുപോലും നോക്കിയില്ല...! കുടുംബവഴക്ക് അതിരുകടന്നു, ബെംഗളൂരുവിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
മുൻ ദില്ലി ചീഫ് സെക്രട്ടറി രാകേഷ് മേത്തയെ നോയിഡയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് സംശയം
'ആരോടും പറയരുതെന്ന് ഭീഷണി'... മൈസൂരുവിൽ വിദ്യാർഥിയുടെ മുഖത്ത് അധ്യാപകൻ ഇടിച്ചു; കണ്ണിൽ രക്തം കട്ടപിടിച്ചെന്ന് പരാതി
പീഡനത്തിനൊടുവിൽ....അമ്മയ്ക്കും രണ്ട് മക്കൾക്കും പിന്നാലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മൂന്നാമത്തെ കുഞ്ഞും മരിച്ചു, ജീവനൊടുക്കിയ ഗുസ്തിതാരത്തിന്റെ ഭർത്താവ് പിടിയിൽ
റോഡിലെ കുഴി കവർന്നത് ഒരു പിഞ്ചുജീവൻ....! ശ്വാസംമുട്ടൽ നേരിട്ട് അത്യാസന്ന നിലയിലായ ജീവനുവേണ്ടി പാഞ്ഞ ആംബുലൻസ് കുഴിയിൽ കുടുങ്ങി; ഒടുവിൽ കുഞ്ഞിന് ദാരുണാന്ത്യം
സർക്കാർ ആശുപത്രിയിൽനിന്നും ചോക്ലേറ്റ് നൽകി രണ്ടര വയസ്സുള്ള തട്ടിക്കൊണ്ടുപോയി, മണിക്കൂറുകൾ നീണ്ട അന്വേഷണത്തിൽ ദമ്പതികൾ അറസ്റ്റിൽ.





































