National
അടുക്കളയിൽ ആശ്വാസം...! ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാൻ ഇനി 45 ദിവസം കാത്തിരിക്കേണ്ട; കേന്ദ്രം പുതിയ മാറ്റം വരുത്തിയതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി
‘പത്ത് തവണ മത്സരിച്ചു, ഇനി വേണ്ട’; ലോക്സഭാ മത്സരത്തിൽ നിന്ന് പിന്മാറി കൊടിക്കുന്നിൽ സുരേഷ്, നിർണായക പ്രഖ്യാപനം കെപിസിസി അധ്യക്ഷ ചർച്ചയ്ക്കിടെ
'അതീവ ദഃഖകരം, പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ'; ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ പ്രധാനമന്ത്രി
ഡൽഹിയിലെ കെട്ടിട ദുരന്തം: വിദ്യാർത്ഥികളുടെ ജീവൻ വിലപ്പെട്ടതെന്ന് രാഹുൽ ഗാന്ധി; ഭരണകൂടത്തിനെതിരെ വിമർശനം
മദ്യദുരന്തത്തിൽ വിറങ്ങലിച്ച് മധ്യപ്രദേശ്! കാഴ്ചമങ്ങളും ശ്വാസതടസ്സവും; വ്യാജമദ്യം കഴിച്ച് ഒൻപതുപേർക്ക് ദാരുണാന്ത്യം
വീട്ടുകാർ കണ്ടത് തൂങ്ങി നിൽക്കുന്നത്, വൈകിയെത്തിയതിന് ശകാരിച്ചു; മുറിയിൽ കയറി 13 വയസ്സുകാരി ജീവനൊടുക്കിയ നിലയിൽ
ക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്കിടെ അപകടം; റോഡില്‍ കെട്ടി നിന്ന വെള്ളത്തില്‍ തെന്നി വാന്‍ കുളത്തിലേക്ക് മറിഞ്ഞു, മൂന്ന് കുട്ടികളടക്കം നാലുപേര്‍ക്ക് ദാരുണാന്ത്യം
അസാധാരണമായ കയ്പ്പും നിറംമാറ്റവും; ഭാര്യയെ പിരിച്ചുവിട്ടതിന് പ്രതികാരം, സ്കൂൾ സാമ്പാറിൽ ചാണകപ്പൊടി കലർത്തിയ ഭർത്താവ് റിമാന്റിൽ
ഇതൊരു വല്ലാത്ത പോക്ക് തന്നെ! കടിച്ച പാമ്പിനെയും കവറിലാക്കി സൈക്കിളിൽ ആശുപത്രിയിലേക്ക്, സെക്യൂരിറ്റി ജീവനക്കാരൻ ഗുരുതരാവസ്ഥയിൽ
പ്രാർത്ഥനയ്ക്ക് കേസ്.....! സർക്യൂട്ട് ഹൗസിന് സമീപം കാറിന് പിന്നിൽ നിസ്കാരം; എസ്.പി നേതാവ് ഹാജി മുഹമ്മദ് ഉസ്മാനെതിരെ കേസ്
ഫോണിലൂടെ നഗ്ന പൂജ നടത്തി യുവതിയെ കുരുക്കി; വിദേശ വനിതയെ ബ്ലാക്ക്മെയിൽ ചെയ്ത വ്യാജ ജ്യോത്സ്യൻ പൊലീസ് പിടിയിൽ
മക്കൾക്ക് മുന്നിൽവെച്ച് ക്രൂരത...! 'ഡാൻസ് ക്ലാസിൽ പോകണം'; പാചകം ചെയ്യാൻ വിസമ്മതിച്ച യുവതിയെ ഭർത്താവ് തല്ലിക്കൊന്നു
പ്രതീക്ഷകളത്രയും കരിഞ്ഞു! സ്ത്രീധന പീഡനം സഹിക്കാൻ വയ്യ; മൂന്ന് മക്കളുമായി നൽദുർഗ് കോട്ടയിൽ നിന്ന് ചാടിയ മുൻ ഗുസ്തി താരവും കുട്ടിയും മരിച്ചു
ശ്മശാനത്തിൽ അതിക്രമിച്ചുകയറി ചിതയിൽ നിന്ന് മനുഷ്യമാംസം തിന്നു; സോഷ്യൽ മീഡിയയിലെ 'ലേഡി അഘോരി' അറസ്റ്റിൽ
മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയോട് നടുറോഡിൽ ലൈംഗികാതിക്രമ ശ്രമം; യുവാവിനെ കടിച്ചോടിച്ച് തെരുവുനായ്ക്കൾ, 17കാരൻ അറസ്റ്റിൽ
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് രണ്ട് വർഷത്തിന് ശേഷം വിവാഹം; യുവതിയെ കട്ടിലിനടിയിൽ മരിച്ചനിലയിൽ കണ്ടെത്തി, ഭർത്താവ് ഒളിവിൽ
കന്നുകാലി മോഷ്ടാവെന്ന് ആരോപിച്ച് മുസ്ലിം വ്യാപാരിയെ ജനക്കൂട്ടം തല്ലിക്കൊന്നു; അരുംകൊല കർഷകനിൽനിന്ന് വാങ്ങിയ രണ്ടു കന്നുകാലികളുമായി വരുന്നതിനിടെ
ശ്രീഹരിക്കോട്ടയിൽ നിന്ന് ജി.എസ്.എൽ.വി കുതിച്ചുയർന്നു; EOS-05 ഉപഗ്രഹം വിക്ഷേപിച്ചു, നിർണായക ദൗത്യം വിജയത്തിലെത്തിച്ച് ഐഎസ്ആർഒ
കുളിമുറിയുടെ ചുമരുകളിൽ മോശം വാക്കുകൾ; കോളേജ് വിദ്യാർഥിനി ഹോസ്റ്റൽ കെട്ടിടത്തിന്റെ മൂന്നാംനിലയിൽനിന്ന് ചാടി ജീവനൊടുക്കി
രക്തക്കറ കാട്ടിയ വഴിത്തിരിവ്; സേലത്ത് ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം കാറിനുള്ളിൽ ഉപേക്ഷിച്ചു, ഭാര്യയും സുഹൃത്തും അറസ്റ്റിൽ
വിധിയുടെ ക്രൂരത; കുഞ്ഞുങ്ങളില്ലാത്ത സങ്കടം മാറിയത് നാലു മാസം മുൻപ്; ഇരട്ടക്കുട്ടികളെ വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തി അമ്മ, പിന്നാലെ ആത്മഹത്യാശ്രമം
ബാങ്കിലേക്ക് ഓടുന്നതിന് മുൻപേ അറിഞ്ഞുവച്ചോളൂ .... രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടന; സെപ്റ്റംബർ 11ന് സൂചനാ സമരം
മാണി സി കാപ്പൻ എംഎൽഎക്ക് കുരുക്ക് മുറുകുന്നു; ചെക്ക് കേസിൽ ഒരു വർഷം തടവ് ശിക്ഷ, അറസ്റ്റ് വാറണ്ട് നൽകാൻ ഉത്തരവ്
അപരനാമങ്ങൾ നിരവധി, സിബിഐ ഉദ്യോഗസ്ഥനായി വേഷംമാറി 25 വർഷത്തോളം ആളുകളെ വഞ്ചിച്ച മലയാളി കണ്ണൂരിൽ അറസ്റ്റിൽ
ലണ്ടനിൽ നിന്ന് ഡൽഹി വഴി നേപ്പാളിലേക്ക്, പിന്നെ വിവരമില്ല; മലയാളി വനിതയെ കാണാതായി, വിസ സ്റ്റാമ്പ് ചെയ്യുന്നതിനിടെ ദുരന്തത്തില്‍പ്പെട്ടതായി സംശയം
എങ്ങനെ തോന്നി ക്രൂരതയ്ക്ക്? പുസ്തകം കൊണ്ടുവരാത്തതിന് കൊടുംവെയിലിൽ മണിക്കൂറുകളോളം നിർത്തി ശിക്ഷിച്ചു; ഡൽഹിയിൽ പത്തുവസ്സുകാരി മരിച്ചു
അയ്യയ്യോ എങ്ങോട്ടാ ഈ പോക്ക്...! ജനദ്രോഹം തുടരുന്നു; വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി; വര്‍ധിച്ചത് 9.50 രൂപ


































