Thiruvananthapuram
‘വർഗീയ കാർഡ് ഇറക്കിയതാണ് തോൽവിക്ക് കാരണം; തിരഞ്ഞെടുപ്പിൽ ബിജെപിയെക്കാൾ വർഗീയത പ്രചരിപ്പിച്ചത് സിപിഐഎം' - പിഎംഎ സലാം
4500 രൂപ ബോണസ് ആയി നൽകും; 108 ആംബുലൻസ് ജീവനക്കാരുടെ സമരം പിൻവലിച്ചു, മന്ത്രി ബിന്ദു കൃഷ്ണയുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനം
900 മെഗാവാട്ടിന്റെ കുറവ്; സംസ്ഥാനത്ത് ഇന്നും ഭാഗിക പവർക്കട്ടിന് സാധ്യത, വൈകീട്ട് 6.15 മുതൽ രാത്രി 12.45 വരെ നിയന്ത്രണം
ഇനി ചൂട് എടുക്കില്ല, വരുന്നത് മഴക്കാലം...! കേരളത്തിൽ അടുത്ത മൂന്ന് ദിവസം മഴ തുടരും, ഇന്ന് നാല് ജില്ലകളിൽ യെല്ലോ
പരീക്ഷയിൽ തോൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 11 വയസുകാരിയെ പീഡിപ്പിച്ച കേസ്; മുൻ മദ്രസ അധ്യാപകൻ അറസ്റ്റിൽ
ചിക്കനും മുട്ടയും മതിയേ...! മീനിന് മാത്രം 4.8 കോടി രൂപ, തടവുകാരുടെ ഭക്ഷണച്ചെലവ് ചുരുക്കാൻ ജയിൽ വകുപ്പിന്റെ കിടിലൻ പ്ലാൻ
കളി പോലീസിനോട് വേണ്ട...! അരുവിക്കരയിൽ പോലീസിന് നേരെ ആക്രമണം; ഗ്രേഡ് എസ്.ഐക്ക് മർദ്ദനം, ജീപ്പ് അടിച്ചുതകർത്ത പിടിയിൽ
പിഴ അടക്കാൻ ലിങ്ക് തുറക്കരുതേ ... ! വാട്സാപ്പിൽ വരുന്ന വ്യാജ ട്രാഫിക് ചലാൻ സന്ദേശങ്ങളിൽ വീഴരുത്; മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്
1.78 കോടി പേർ കണ്ടു, അരലക്ഷം കമന്റും; ഒടുവിൽ മുഖ്യമന്ത്രിയുടെ ‘ഡാൻസിന്’ മെറ്റയുടെ കട്ട്, വീഡിയോ നീക്കം ചെയ്തു
ഇന്ന് ഇരുട്ടിൽ തപ്പിതടയേണ്ട....! റിയൽ ടൈം മാർക്കറ്റിൽ നിന്ന് 1024 മെഗാവാട്ട് ലഭ്യമായി; കേരളത്തിൽ ഇന്ന് വൈദ്യുതി നിയന്ത്രണമില്ല
ചൂടിന് ആശ്വാസമാകുമോ ? സംസ്ഥാനത്ത് നാളെ മുതൽ ശക്തമായ മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്
ഇനി സ്റ്റോപ്പില്‍ തന്നെ നിര്‍ത്തണം; സ്റ്റേജ് ക്യാരേജ് ബസുകൾക്ക് ആറുവരിപ്പാതയിൽ സര്‍വീസ് നടത്താൻ അനുവാദമില്ല, ലംഘിച്ചാൽ കര്‍ശന നടപടി
രഹസ്യ ഗോഡൗൺ, കാവലിന് രണ്ട് നായകൾ...! റേഷൻ അരി ശേഖരിച്ച് പോളിഷ് ചെയ്ത് ബ്രാൻഡഡ് ആക്കി ഉയർന്ന വിലക്ക് വിൽപന; പാറശ്ശാലയിൽ വീട്ടിൽ സൂക്ഷിച്ച 6000 കിലോ അരി പിടിച്ചെടുത്തു
'ശാശ്വത പരിഹാരം കണ്ടെത്തുന്നതിന് പകരം തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു'; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന്
'പിണറായിയെയും റിയാസിനെയും കുടുക്കുക എന്നതാണ് ഇ.ഡി യുടെ പദ്ധതി; കേന്ദ്ര ഏജൻസിയും യുഡിഎഫും യോജിക്കുന്നു' -എം.വി ഗോവിന്ദൻ
ഒരു കോടിയുടെ ബമ്പർ സ്വന്തമാക്കിയത് ആര്? കാരുണ്യ ലോട്ടറി നറുക്കെടുപ്പിലെ വിജയ് നമ്പറുകൾ പ്രഖ്യാപിച്ചു
രക്ഷിക്കാൻ പോയത് കുരുക്കായി...! കാറിൽ കുടുങ്ങിയെന്ന് പറഞ്ഞ് ഫയർഫോഴ്സിനെ വിളിച്ചു; പിന്നാലെ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം, സൈനികൻ അറസ്റ്റിൽ
'പ്രസ്ഥാനത്തെ തകർക്കാമെന്നത് വ്യാമോഹം മാത്രം; പഴയകാലം ഓര്‍ത്താല്‍ മനുഷ്യത്വരഹിതമായ ആക്രമണമാണ് ഉയര്‍ന്നതെന്ന് ഓര്‍മ്മ വരുന്നു'- പിണറായി വിജയൻ
ഇനി ആ കുഞ്ഞുചിരിയില്ല...! അന്ത്യനിദ്രയ്ക്കായി വീട്ടിലെ മുറി തന്നെ ഒരുക്കി നാട്, ഒരുവയസുകാരി ഇവാനയ്ക്ക് കണ്ണീരോടെ യാത്രാമൊഴി
'ഗതികേടിന് കാരണം പുതിയ സർക്കാരിൻറെ പിടിപ്പുകേട്; യുഡിഎഫ് സർക്കാർ ഇപ്പോൾ ലക്ഷ്യമിടുന്നത് വൈദ്യുതി രംഗത്തെ സ്വകാര്യവൽക്കരണം' - കുറ്റപ്പെടുത്തി പിണറായി വിജയൻ
വയോജനങ്ങൾക്ക് സന്തോഷവാർത്ത...! മുതിർന്നവർക്ക് ഇനി ഓഫീസുകളിൽ ‘പ്രത്യേക പരിഗണന’; രാജ്യത്ത് ആദ്യമായി വയോജന സൗഹൃദ ഓഫീസ് സര്‍ട്ടിഫിക്കേഷനുമായി കേരളം
'പേര് മാത്രമല്ല, അവരുടെ വിലാസം ഉള്‍പ്പെടെയുള്ള വിശദാംശങ്ങളും നൽകാം'; പഴ്സണൽ സ്റ്റാഫ് നിയമനത്തിൽ പിണറായിക്ക് മറുപടിയുമായി മുഖ്യമന്ത്രി







































