Politics
'നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, ബാക്കി കാര്യങ്ങൾ കാത്തിരുന്ന് കാണാം'; പിണറായിക്കെതിരായ ഇഡി സമന്‍സിൽ രമേശ് ചെന്നിത്തല
'ബംഗ്ലാദേശ് മാതൃകയിൽ ഇന്ത്യയിലും ഭരണമാറ്റത്തിന് ശ്രമം; ജനാധിപത്യമെന്നാൽ അരാജകത്വം പ്രചരിപ്പിക്കലല്ല' - രാഹുൽ ഗാന്ധിക്കും പ്രതിപക്ഷത്തിനുമെതിരെ രാജ്നാഥ് സിംഗ്
കിഫ്ബിയുടെ കഥ തീർന്നു! 'കിഫ്ബിയുടെ ക്യാഷ് ബാലൻസുകൊണ്ട് കളിക്കാനാണ് പരിപാടിയെങ്കിൽ നിർമാണ പ്രവർത്തികൾപോലും സ്തംഭിക്കും'- തോമസ് ഐസക്
ശ്രീലേഖയുടേത് വ്യക്തിഗത അഭിപ്രായം, പാർട്ടിയുടേതല്ല; വിവാദ പരാമർശത്തിൽ ചോദ്യങ്ങളോട് പ്രതികരിക്കാതെ വി. മുരളീധരൻ
പിന്നിൽ ഭിന്നതയോ...? ചിറയിൻകീഴിൽ കോൺഗ്രസിനുള്ളിൽ വീണ്ടും അസ്വാരസ്യം; രമ്യ ഹരിദാസിന്റെ പിഎ വിമൽ രാജിവച്ചു
ജനങ്ങളുടെ ശബ്ദത്തെ തടയാനാകില്ല; 'ചെറുപ്പകാലത്ത് മുതലയെ പിടിച്ച ആൾക്ക് പാറ്റകളെ പേടിയോ, മോദിയുടെയും ബിജെപിയുടെയും സമയം അടുത്തുവെന്ന്' പ്രകാശ് രാജ്
തടയുന്നിടം സമരകേന്ദ്രമാക്കും! 'ദില്ലി ചലോ' മാർച്ചിന് മുന്നിൽ രാഹുലും പ്രിയങ്കയും; രാജ്യതലസ്ഥാനത്ത് സംഘർഷാവസ്ഥ
'നരേന്ദ്ര മോദി ഇന്ത്യക്ക് വലിയ നാണക്കേട്, ഇത്രയും വലിയൊരു ഭീരുവിനെയും ഗുണ്ടയെയും രാജ്യം ഇതിന് മുൻപ് കണ്ടിട്ടില്ലെന്ന് അഭിജീത് ദീപ്കെ
'ബ്രിട്ടീഷുകാർ പോലും ചെയ്യാത്ത ക്രൂരത; പിണറായി അടക്കമുള്ള നേതാക്കളെ മണിക്കൂറുകളോളം നഗരം ചുറ്റിച്ചു, ഭക്ഷണമില്ല മരുന്നില്ല; ദില്ലിയിൽ നടന്നത് പോലീസ് അതിക്രമം'- എം.എ ബേബി
'ഞാനൊരു മോദി ഭക്ത, ആജീവനാന്തം ബിജെപിയിൽ തുടരും; ഡിജിപിയോട് കോൺസ്റ്റബിളിന്റെ പണി ചെയ്യാൻ പറഞ്ഞാൽ ബുദ്ധിമുട്ടുണ്ടാകും' - രാജി വിവാദത്തിൽ ആർ. ശ്രീലേഖ
ഡൽഹിയിലേത് കിരാത നടപടി; 82-കാരനായ നേതാവിനെ വെള്ളം പോലും നൽകാതെ നടത്തിച്ചു, പിണറായിയെ അപായപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്ന് എം.ബി രാജേഷ്
'ഗ്യാനേഷ് കുമാർ പോകും, ഈ സർക്കാരും പോകും, ജനാധിപത്യത്തിന്റെ പുനരുദ്ധാരണം ആരംഭിക്കും'- നിലപാട് കടുപ്പിച്ച് രാഹുൽ ഗാന്ധി
'ലാവ്ലിൻ കേസിന്റെ ചരിത്രം മുന്നിലുണ്ട്; പിണറായിയെ വേട്ടയാടി സിപിഎമ്മിനെ തകർക്കാമെന്ന് കരുതേണ്ട'- വിമർശനവുമായി ടി.പി. രാമകൃഷ്ണൻ
'പറ്റിക്കാനാണെങ്കിലും ഇങ്ങനെയൊന്നും പറയരുതായിരുന്നു...'; മുഖ്യമന്ത്രിയുടെ മോഡിഫിക്കേഷൻ നിയമങ്ങളിൽ ട്രോളുമായി ഗണേഷ് കുമാർ
'ഇടതുപക്ഷത്തിന്റെ വോട്ടുകൾ ഒഴിവാക്കാൻ കോൺഗ്രസ് ശ്രമിച്ചിട്ടുണ്ട്, സിപിമ്മിന്റെ പരാജയകാരണം വോട്ടർപട്ടിക പരിഷ്ക്കരണം ആണെന്ന് പറയാനാവില്ല' -കെകെ ശൈലജ
മനോഹരൻ മൊറായിയ്ക്ക് പകരക്കാരൻ; പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി പി എം മനോജ്
'ഞായറാഴ്ച വരെ ദയവായി കാത്തിരിക്കൂ, എനിക്ക് പറയാനുള്ളത് കൂടി കേൾക്കൂ...'; രാജി വിവാദത്തിന് പിന്നാലെ ആദ്യമായി പ്രതികരിക്കാൻ ആർ. ശ്രീലേഖ
'എയിംസ് കൊണ്ടുവരാനല്ല, തടയാനാണ് ശ്രമം; വോട്ട് ചോദിക്കാൻ പോകില്ലെന്ന് പറഞ്ഞതിന് പിന്നിൽ മറ്റൊരു കാര്യമുണ്ട്'- പരിഹസിച്ച് കെ മുരളീധരൻ
'അടൂര്‍ പ്രകാശ് കള്ളം പറയില്ല, കഴമ്പുള്ള പരാതി ആണെന്നാണ് വിശ്വാസം; സര്‍ക്കാര്‍ പ്രവര്‍ത്തനത്തില്‍ തിരുത്ത് വേണം' - കെ സുധാകരന്
‘എം എം മണിയെ മാറ്റിയത് തിരിച്ചടിയായി, സി വി വര്‍ഗീസ് ക്വാറി മാഫിയയുമായി വഴിവിട്ട ബന്ധം തുടരുന്നു’; ഇടുക്കിയിലെ സമ്പൂർണ പരാജയത്തിൽ സിപിഐഎം നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം
'സംഘപരിവാറിന് പൊലീസ് കാവൽ; ക്യാമ്പസുകളെ കാവിവൽക്കരിക്കാൻ യുഡിഎഫ് കൂട്ടുനിൽക്കുന്നു' - പിണറായി വിജയൻ
വന്ദേമാതരം സെമിനാർ വിവാദം: 'വർഗീയത പ്രചരിപ്പിക്കുന്നയാളെ തിരഞ്ഞുപിടിച്ച് കൊണ്ടുവന്നത് മതനിരപേക്ഷ ഇന്ത്യയോടുള്ള വെല്ലുവിളി' - എം. ശിവപ്രസാദ്
സുരേഷ് ബാബുവിനെതിരായ ലൈംഗികാതിക്രമ ആരോപണം: കമ്മ്യൂണിസ്റ്റ് പാർട്ടികൾ മൂല്യം ഉയർത്തിപ്പിടിക്കാൻ ബാധ്യസ്ഥരെന്ന് ബിനോയ് വിശ്വം
‘ഗ്യാനേഷ് കുമാറിനെ രക്ഷിക്കാമെന്നത് ബിജെപിയുടെ വ്യാമോഹം’; ഇനി വരാനിരിക്കുന്നത് അതിശക്തമായ പ്രതിഷേധത്തിന്റെ നാളുകളെന്ന് പിണറായി





































