Politics
'ശ്രീ വിജയന് കൈ പൊങ്ങുന്നില്ലേ കപ്പ് എടുക്കാൻ?, സുരേഷ് ബാബു കമ്മ്യൂണിസ്റ്റാണല്ലോ, അപ്പോൾ പാർട്ടി ഓഫീസിൽ വെച്ച് വേണമെങ്കിലും പീഡിപ്പിക്കാം' - രൂക്ഷ വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ
'തിരുത്തലല്ല...ഒരധമന് രക്ഷപെടാൻ പാർട്ടി കൊടുത്ത അവസരമാണ്'; ഷാഫി പറമ്പിലിനെ കുറിച്ച് അപഖ്യാതികൾ പറഞ്ഞുരസിച്ച സുരേഷ് ബാബു ലൈംഗിക മനോരോഗികളുടെ വൈസ് ചാൻസലർ - ഡോ. ജിന്റോ ജോൺ
‘പെറ്റി പൊളിറ്റിക്സിന്റെ ആളല്ല ശ്രീലേഖ, ആരോഗ്യപ്രശ്നം തന്നെ എന്ന് വിശ്വസിക്കുന്നു’; രാജി വിവാദത്തിൽ കെ.എസ്. ശബരിനാഥൻ
ബിജെപിയെ മുൾമുനയിൽ നിർത്തി റിവേഴ്സ് ഗിയർ; വാട്സ്ആപ്പ് ഗ്രൂപ്പിലിട്ട രാജി സന്ദേശം പിൻവലിച്ച് ആർ ശ്രീലേഖ
'യുഡിഎഫിൽ കൂടിയാലോചനയില്ലെന്ന് നേതാക്കൾ തന്നെ പറയുന്നു; സതീശൻ സംഘപരിവാർ സ്പോൺസേർഡ് മുഖ്യമന്ത്രി' - കടന്നാക്രമിച്ച് എം.വി. ഗോവിന്ദൻ
'അഭിപ്രായ വ്യത്യാസമുള്ളവരെ തുണ്ടംതുണ്ടമാക്കി അരിഞ്ഞുവീഴ്ത്തി ഇല്ലാതാക്കുന്ന പാർട്ടിയല്ല കോൺഗ്രസ്, പ്രശ്നങ്ങൾ പാർട്ടി വേദിയിൽ പറയണം' -കെ.സി. വേണുഗോപാൽ
'മുഖ്യമന്ത്രിയുമായും യുഡിഎഫ് കണ്‍വീനറുമായും ആശയവിനിമയം നടത്താറുണ്ട്; എഐസിസി ഉചിതമായ നടപടി സ്വീകരിക്കട്ടെ' - സണ്ണി ജോസഫ്
'യുഡിഎഫിൽ വലിയ ഹിമാലയൻ പ്രശ്നങ്ങളില്ല, യുഡിഎഫിൽ ചർച്ച ചെയ്താണ് തീരുമാനങ്ങൾ എടുക്കാറുള്ളത്' - അടൂർ പ്രകാശിനെ തള്ളി മുസ്ലിം ലീഗ് നേതൃത്വം
ദളപതി വിജയ് കേരളത്തിലും ‘വിസിൽ’ മുഴക്കും; ടിവികെ പ്രവർത്തനം പൂർണതോതിൽ വ്യാപിപ്പിക്കാൻ കേരള ഘടകം ഒരുങ്ങുന്നു, കൊടുവള്ളി കോളജിൽ യുവ നേതാവ് മത്സരത്തിന്
യു.ഡി.എഫിൽ പൊട്ടിത്തെറി? കൂടിയാലോചന വേണം, സർക്കാരിൽ നിന്നും ഏകശിലപോലെ തീരുമാനങ്ങൾ ഉണ്ടാകണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ
'ആരുടേയും പിന്തുണ പ്രതീക്ഷിച്ചല്ല തന്റെ പ്രസ്താവന, വിമര്‍ശനം അനുഭവത്തിന്റെ വെളിച്ചത്തില്‍, എഐസിസിക്ക് കത്ത് നല്‍കും' - ഉറച്ച് അടൂര്‍ പ്രകാശ്
‘പേടിയില്ല, പ്രതിഷേധം ഭയന്ന് പരിപാടികൾ റദ്ദാക്കില്ല; ഡിവൈഎഫ്ഐക്കാരെ നേരിടാൻ യൂത്ത് കോൺഗ്രസ് തെരുവിലിറങ്ങരുത്' - മന്ത്രി ഒ.ജെ. ജനീഷ്
'യുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല, പല കാര്യങ്ങളും ചർച്ചയില്ലാതെ നടക്കുന്നു’ - തുറന്നടിച്ച് അടൂര്‍ പ്രകാശ്
'വലതുപക്ഷം ആഹ്ലാദിക്കേണ്ട; സിപിഐഎം തകർന്നിട്ടില്ല, എല്‍ഡിഎഫിന് മുന്നോട്ടുപോകാനായി എന്നാണ് തദ്ദേശഫലം സൂചന നൽകുന്നത്' -പിണറായി വിജയൻ
'അവരവരുടെ കാര്യത്തിൽ സംസാരിക്കേണ്ടത് അവരവർ തന്നെയാണ്'; വി.ഡി. സതീശൻ വിമാനയാത്രയിൽ വ്യക്തത വരുത്തണം' - കെ. സുധാകരൻ
‘രഹസ്യമായി വർഗീയത, പരസ്യമായി മതേതരത്വം; ലീഗിന്റെ അഭിനയമികവിന് മുന്നിൽ മമ്മൂട്ടിയും മോഹൻലാലും തോൽക്കും'- കെ.ടി. ജലീൽ
'ഗൗരവതരവും ജനാധിപത്യവിരുദ്ധവും; ലോകായുക്തയെ വിളിച്ചുചേർത്തത് എന്തിന്?' രമേശ് ചെന്നിത്തലയെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയന്
കരിമണൽ കേസ് മറയ്ക്കാൻ പുകമറ സൃഷ്ടിക്കുന്നു; സതീശനും കൂട്ടരും ഭയന്നിട്ടാണ് എസ്എഫ്ഐഒ റിപ്പോർട്ട് വൈകിപ്പിച്ചത് - വി മുരളീധരൻ
'മോദിക്ക് കിട്ടില്ല എന്ന് ഉറപ്പുള്ള എല്ലാ വോട്ടും വെട്ടി മാറ്റപെടട്ടെ എന്നതാണ് ബിജെപിയുടെ നിലപാട്; അതിനൊപ്പം ഇലക്ഷന് കമ്മീഷനും നിലനില്‍ക്കുകയാണ്' - ബിനോയ് വിശ്വം
'അതിസമ്പന്നരുടെ കയ്യിലെ കളിപ്പാവയായി വി.ഡി. സതീശൻ സർക്കാർ മാറി'; വിദേശയാത്രകളെയും സ്പോൺസർഷിപ്പുകളെയും രൂക്ഷമായി വിമർശിച്ച് ബിനോയ് വിശ്വം
'സര്‍ക്കാരിന് ഒരു രൂപയുടെ ബാധ്യതയുമില്ല, വിമാനം സജ്ജീകരിച്ചത് ഒരു മലയാളിയാണ്'; സ്വകാര്യ വ്യക്തികളുടെ ചെലവിലുള്ള യാത്രകൾ തുടരുമെന്ന് മുഖ്യമന്ത്രി
'പശു ചത്താലും മോരിലെ പുളി പോകില്ല എന്നത് പോലെയാണ് ഇതിപ്പോഴും ചര്‍ച്ച ചെയ്യുന്നത്', മന്ത്രി ഷാജിയുടെ റേഞ്ച് റോവര്‍ യാത്രയെ ന്യായീകരിച്ച് പി.എം. സലാം






















.jpeg)
















