Idukki
'അടിക്കേണ്ടവരെ അടിച്ചിട്ടുണ്ട്, അഭിമന്യു കൊല്ലപ്പെട്ടത് എറണാകുളം മഹാരാജാസിലായിപ്പോയി അല്ലെങ്കില്‍ വച്ചുപൊറുപ്പിക്കില്ലായിരുന്നു'; എം എം മണി
പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ! പൊലീസിനെ വെട്ടിച്ച് 10 വർഷം ഒളിവിൽ; പീഡന, കഞ്ചാവ് കേസുകളിലെ പ്രതികൾ ഒടുവിൽ വലയിൽ
ഇടുക്കി ഇരട്ടയാറിൽ വാട്ടർ അതോറിറ്റി ടാങ്ക് കവിഞ്ഞൊഴുകി വൻ നാശനഷ്ടം; മരം വീണ് ക്വാർട്ടേഴ്സ് തകർന്നു, ജീവനക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ക്രൂരത കളിയാക്കിയതിനോ? ചൂരൽ കൊണ്ട് തല്ലി വയറിന് ചവിട്ടി; ഇടുക്കിയിൽ ഏഴാം ക്ലാസ്സുകാരനെ മർദ്ദിച്ച അധ്യാപകനെതിരെ കേസെടുത്ത് പൊലീസ്
'കണ്ടാല്‍ സുന്ദരനാണെങ്കിലും ചെകുത്താന്റെ സ്വഭാവം, ചിരിച്ചുകൊണ്ട് കഴുത്തറക്കും'- വി.ഡി സതീശനെതിരെ എം.എം മണി
ഇടുക്കിയിലെ സ്കൂളിൽ അതിക്രമം: ഏഴാം ക്ലാസുകാരനെ ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടിയെന്ന് പരാതി; അധ്യാപകൻ നിർബന്ധിത അവധിയിൽ
'വേദനസംഹാരികൾ പൊടിച്ച് ലായനിയാക്കും, പിന്നെ സിറിഞ്ചിലേക്ക്'; ഇടുക്കിയിൽ കഞ്ചാവും ഷെഡ്യൂൾഡ് ഡ്രഗ്സുമായി രണ്ട് യുവാക്കൾ പിടിയിൽ
ഗൃഹനാഥനെ വെട്ടിപ്പരിക്കേൽപ്പിച്ച് ജീപ്പോടെ കൊക്കയിലേക്ക് തള്ളിവിട്ട് കൊല്ലാൻ ശ്രമം; ബന്ധുക്കളുൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ
'സുഹൃത്ത് ഒപ്പമുണ്ടാകും, കൂട്ടുകാരിയെ കൊണ്ടുവരണം'; വിദ്യാര്‍ഥിനികളെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച രണ്ടുപേര്‍ പിടിയില്‍
മുതുകില്‍ ചവിട്ടേറ്റു, വാരിയെല്ലുകൾ ഒടിഞ്ഞു; മറയൂരില്‍ മധ്യവയസ്കന് കൊല്ലപ്പെട്ടത് കാട്ടാന ആക്രമണത്തില്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
ഞെട്ടിക്കുന്ന സംഭവം....! ഇൻസ്റ്റാഗ്രാം സൗഹൃദം ചതിയായി; മൂന്നാറിൽ രണ്ട് വിദ്യാർഥിനികളെ ലോഡ്ജിൽ പ്രവേശിപ്പിച്ച് പീഡിപ്പിച്ചതായി പരാതി
മുല്ലപ്പെരിയാറിൽ പുതിയ ഡാം അനുവദിക്കില്ല; നയപ്രഖ്യാപനത്തിൽ നിലപാട് വ്യക്തമാക്കി തമിഴ്നാട്ടിലെ വിജയ് സർക്കാർ
'പുറത്താക്കിയാല്‍ ഉറപ്പായും ജീവനൊടുക്കും, ലൈഫ് മിഷനില്‍ നിന്നും കിട്ടിയ വീടാണ്'; കുടിയൊഴിപ്പിക്കല്‍ നടപടിക്കിടെ ഭീഷണി, നീക്കം ഉപേക്ഷിച്ച് ഉദ്യോഗസ്ഥർ
സ്വത്തിന് വേണ്ടി ക്രൂരത; അച്ഛനെ തട്ടിക്കൊണ്ടുപോയി മാനസികാരോഗ്യ കേന്ദ്രത്തിലാക്കി, മകനും സുഹൃത്തും അറസ്റ്റിൽ
വാക്കുതർക്കം കലാശിച്ചത് ക്രൂരമർദ്ദനത്തിൽ; വണ്ടിപ്പെരിയാറിൽ വിനോദസഞ്ചാരിയുടെ കൈയൊടിച്ച ഡ്രൈവർമാർ പിടിയിൽ
പോലീസ് അല്ല കള്ളൻ! സി.ബി.ഐ ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് തട്ടിക്കൊണ്ടുപോയി കവർച്ച; തമിഴ്നാട്ടിൽ മുൻ പോലീസുകാരുൾപ്പെടെ ആറംഗ സംഘം പിടിയിൽ
'അന്തവും കുന്തവും ഇല്ലാത്തവരെ മന്ത്രിയാക്കിയിട്ട് എന്താ കാര്യം, വനം മന്ത്രി വന്യജീവിക്ക് ക്ലാസ് എടുക്കട്ടെ'; ഷിബു ബേബി ജോണിനെ അധിക്ഷേപിച്ച് എം എം മണി











































