Idukki
ചിന്നക്കനാലിലെ കാട്ടാന ആക്രമണം: മാരിയുടെ മകന്റെ സംരക്ഷണം സർക്കാർ ഏറ്റെടുക്കും; അടിയന്തര സഹായ പദ്ധതിക്ക് വനം മന്ത്രിയുടെ നിർദേശം
'ഓരോതവണയും പരിഹാരമുണ്ടാക്കാമെന്ന് പറയും പക്ഷെ ഒന്നും നടക്കില്ല'; ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ നാട്ടുകാരുടെ പ്രതിഷേധം
ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ ഭീതി; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് കർശന നിയന്ത്രണം, വൈകിട്ട് 7 മുതൽ പുലർച്ചെ 6 വരെ യാത്ര പാടില്ല
' ബീഫ് പ്രേമികളെ ഇനി എന്ത് ചെയ്യും' സംസ്ഥാനത്ത് ബീഫ് ലഭ്യത രൂക്ഷം; ഇടുക്കിയിൽ ജൂൺ 12 മുതൽ ഇറച്ചിക്കടകൾ അനിശ്ചിതകാലത്തേക്ക് അടച്ചിടും
ബസ് ഓടില്ലേ ....? പിടിച്ചുനിൽക്കാൻ പറ്റാത്ത സാഹചര്യം; ഇന്ധനവില വർധനക്കെതിരെ ജൂൺ 8-ന് സ്വകാര്യ ബസ് ഉടമകളുടെ സംസ്ഥാന വ്യാപക ധർണ്ണ
ഇടുക്കി പാമ്പനാറിൽ നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം ഇടിഞ്ഞുവീണു; വൻ ദുരന്തം ഒഴിവായി, നിലംപൊത്തിയത് നിർമാണത്തിൽ ഇരുന്ന കെട്ടിടം
മൂന്നാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയെന്ന് സന്ദേശം; മണിക്കൂറുകളോളം പരക്കംപാഞ്ഞ് പൊലീസ്, ഒടുവില്‍ വന്‍ ട്വിസ്റ്റ്
മാനസിക പീഡനം; തൊടുപുഴയിൽ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ച സംഭവം; ആരോപണവിധേയരായ മൂന്നുപേര്‍ക്ക് സസ്പെന്ഷന്
നാളെ സ്കൂളിലേക്ക് പോകാനിരിക്കെ ദുരന്തം; സഹോദരനൊപ്പം കുളിക്കാനിറങ്ങിയ 17-കാരൻ പെരിയാറ്റിൽ മുങ്ങിമരിച്ചു
'ഈ നടപടി എനിക്ക് അഭിമാനം മാത്രം'; ഡീൻ കുര്യാക്കോസിനെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റ്; കോൺഗ്രസ് പ്രവർത്തകനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു
പ്രതീക്ഷകളെല്ലാം വെള്ളത്തിലായി; തമിഴ്നാടൻ ഉൽപാദനവും വിയറ്റ്നാം ഇറക്കുമതിയും വില്ലനായി, അടയ്ക്ക വില കുറയുന്നു, കർഷകർ പ്രതിസന്ധിയിൽ
'പരസ്യ പ്രസ്താവനകൾ പാർട്ടിയെ പ്രതിരോധത്തിലാക്കി'; കെകെ ശിവരാമന് എതിരെ നടപടി, ജില്ലാ എക്സിക്യൂട്ടീവിൽ നിന്നും ഒഴിവാക്കി
'നിഖിൽ പൈലി നിരപരാധിയാണെന്ന് ഉത്തമ ബോധ്യം, ധീരജ് വധക്കേസ് പുനരന്വേഷിക്കാൻ ആവശ്യപ്പെടും'; ഡിസിസി അംഗമാക്കിയതിനെ ന്യായീകരിച്ച് കോൺഗ്രസ്
വല്ല കാര്യേണ്ടെനോ....? ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു, മുഖ്യമന്ത്രി വി ഡി സതീശനെതിരെ ഫേസ്ബുക്ക് പോസ്റ്റ്; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ
മൂന്നാറിൽ വിനോദസഞ്ചാരികളെ മർദ്ദിച്ച സംഭവം:പ്രതികളായ മൂന്ന് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പൊലീസ്
'പാർട്ടി അച്ചടക്കം പാലിക്കുന്നില്ല'; പീരുമേട്ടിലെ തോല്‍വിയിലെ പരസ്യ വിമര്‍ശനം, കെ കെ ശിവരാമനെതിരെ സിപിഐയുടെ നടപടി
'ഉണ്ടാക്കുന്നത് കാണാം, കെഎസ്ആർടിസി ബസിൽ സൗജന്യ യാത്രയ്ക്ക് പണം സതീശൻ വീട്ടിൽ നിന്ന് കൊണ്ടുവരണം'- പരിഹസിച്ച് എം എം മണി
മുക്കിയപ്പോ പൊക്കുമെന്ന് ഓർത്തില്ലേ...? വ്യാജരേഖയുണ്ടാക്കി ഫണ്ട് തട്ടിപ്പ്; മൂന്നാർ പഞ്ചായത്ത് സെക്രട്ടറിക്കും അസിസ്റ്റന്റ് സെക്രട്ടറിക്കും സസ്പെൻഷൻ
'പക്വതയില്ലാത്ത പെരുമാറ്റം, കോൺഗ്രസ് പ്രവർത്തകരെ നിരന്തരം അധിക്ഷേപിച്ച് സംസാരിക്കുന്നു'; ഡിസിസി പ്രസിഡൻ്റിനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്
'ഡീൻ മൂക്കാതെ പഴുത്ത നേതാവ്, എംപിയെക്കൊണ്ട് ഡിസിസിക്ക് ഒരു ഗുണവുമില്ല'; ഡീൻ കുര്യാക്കോസിനെതിരെ രൂക്ഷ വിമർശനവുമായി ഡിസിസി പ്രസിഡന്റ്












Building__Collapsed.jpg)























