#KSRTCissue | മേയർ-കെഎസ്ആര്‍ടിസി ഡ്രൈവർ തർക്കം; ബസ് പരിശോധനയ്ക്ക് വിട്ട എടിഒയ്ക്കെതിരെ നടപടി

#KSRTCissue | മേയർ-കെഎസ്ആര്‍ടിസി ഡ്രൈവർ തർക്കം; ബസ് പരിശോധനയ്ക്ക് വിട്ട എടിഒയ്ക്കെതിരെ നടപടി
May 23, 2024 10:22 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവും തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഉള്‍പ്പെട്ട കെഎസ്ആര്‍ടിസി ബസ് പരിശോധനയ്ക്കായി ആര്‍ടിഒയ്ക്ക് വിട്ടുകൊടുത്ത ഉദ്യോഗസ്ഥനെതിരകെ നടപടി.

ബസ് പരിശോധനയ്ക്ക് വിട്ട തിരുവനന്തപുരം ജില്ലാ അസിസ്റ്റന്‍റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസറെ (എടിഒ) സ്ഥലം മാറ്റി.

എടിഒ മുഹമ്മദ് ബഷീറിനെയാണ് കട്ടപ്പനയിലേക്ക് സ്ഥലം മാറ്റിയത്. സംഭവത്തിന് പിന്നാലെ നടത്തിയ പരിശോധനയില്‍ കെഎസ്ആര്‍ടിസി ബസിന് വേഗപ്പൂട്ടില്ലെന്ന് ആർടിഒ കണ്ടെത്തിയിരുന്നു.

മേയറുമായുണ്ടായ തര്‍ക്കം നടന്നതിന്‍റെ പിറ്റേ ദിവസം തന്നെ ബസ് വീണ്ടും സര്‍വീസ് നടത്തിയിരുന്നു. ഇതിനിടയിലായിരുന്നു ആര്‍ടിഒയുടെ പരിശോധന.

വേഗപ്പൂട്ടില്ലെന്ന് കണ്ടെത്തിയത് ഗതാഗത വകുപ്പിന് വലിയ നാണക്കേടുണ്ടാക്കിയിരുന്നു. ഇതേതുടര്‍ന്നാണിപ്പോള്‍ എടിഒയ്ക്കെതിരെ നടപടി.

#Mayor-#KSRTCdriver #dispute;#Action #ATO #leaving #bus #inspection

Next TV

Related Stories
#attack | കാർ ആക്രമിച്ച് കവർച്ചാ ശ്രമം; ആക്രമണം മലയാളി യാത്രക്കാർക്ക് നേരെ

Jun 16, 2024 03:05 PM

#attack | കാർ ആക്രമിച്ച് കവർച്ചാ ശ്രമം; ആക്രമണം മലയാളി യാത്രക്കാർക്ക് നേരെ

വെള്ളിയാഴ്ച പുലർച്ചെയാണ് ആക്രമണം നടന്നത്....

Read More >>
#kklathika |വിവാദ 'കാഫിര്‍' പ്രയോഗ സ്‌ക്രീന്‍ഷോട്ട് ഫേസ്ബുക്കില്‍ നിന്ന് പിന്‍വലിച്ച് കെ കെ ലതിക

Jun 16, 2024 02:24 PM

#kklathika |വിവാദ 'കാഫിര്‍' പ്രയോഗ സ്‌ക്രീന്‍ഷോട്ട് ഫേസ്ബുക്കില്‍ നിന്ന് പിന്‍വലിച്ച് കെ കെ ലതിക

പോസ്റ്റ് വ്യാജമാണെന്ന് പൊലീസ് സ്ഥികരിച്ചിട്ടും സ്‌ക്രീന്‍ഷോട്ട് തന്റെ ഫേസ്ബുക്കില്‍ നിന്ന് ലതിക പിന്‍വലിക്കാത്തതിനെതിരെ ഇന്നലെ യുഡിഎഫ്...

Read More >>
#kkrama | ലതികയെ ഉടൻ അറസ്റ്റ് ചെയ്യണം -കെ.കെ രമ എം എൽ എ

Jun 16, 2024 02:22 PM

#kkrama | ലതികയെ ഉടൻ അറസ്റ്റ് ചെയ്യണം -കെ.കെ രമ എം എൽ എ

സിപിഐ എമ്മിലേക്ക് കേസ് ഇതിനകം...

Read More >>
#arrest |എസ്ഐയെ വാഹനമിടിപ്പിച്ച കേസ്; പ്രതി അലൻ പട്ടാമ്പിയിൽ നിന്നും പിടിയിൽ

Jun 16, 2024 02:18 PM

#arrest |എസ്ഐയെ വാഹനമിടിപ്പിച്ച കേസ്; പ്രതി അലൻ പട്ടാമ്പിയിൽ നിന്നും പിടിയിൽ

പട്ടാമ്പിയിൽ നിന്നാണ് അലനെ പൊലീസ് കസ്റ്റഡിയിലെടുത്തത്....

Read More >>
#straydog  | സ്കൂൾ കുട്ടികൾക്ക് നേരെ പാ‍ഞ്ഞടുത്ത് തെരുവുനായ്ക്കൾ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Jun 16, 2024 01:44 PM

#straydog | സ്കൂൾ കുട്ടികൾക്ക് നേരെ പാ‍ഞ്ഞടുത്ത് തെരുവുനായ്ക്കൾ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തലനാരിഴയ്ക്ക് കുട്ടികൾ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്....

Read More >>
#eiduladhacelebrates |കേരളത്തിലെ ഇസ്ലാം മത വിശ്വാസികള്‍ നാളെ ബലി പെരുന്നാള്‍ ആഘോഷിക്കും

Jun 16, 2024 01:38 PM

#eiduladhacelebrates |കേരളത്തിലെ ഇസ്ലാം മത വിശ്വാസികള്‍ നാളെ ബലി പെരുന്നാള്‍ ആഘോഷിക്കും

സംസ്ഥാനത്തെ പലയിടങ്ങളിലും സാധാരണയെക്കാൾ കൂടുതൽ തിരക്കാണ്...

Read More >>
Top Stories