#MDMA | കണ്ണൂരിൽ എംഡിഎംഎയുമായി രണ്ട് വിദ്യാർത്ഥികൾ പിടിയിൽ

#MDMA | കണ്ണൂരിൽ എംഡിഎംഎയുമായി രണ്ട് വിദ്യാർത്ഥികൾ പിടിയിൽ
May 23, 2024 09:04 PM | By VIPIN P V

കണ്ണൂര്‍: (truevisionnews.com) കൂട്ടുപുഴ എക്‌സൈസ് ചെക്പോസ്റ്റിൽ രണ്ടു വിദ്യാർത്ഥികൾ എംഡിഎംഎയുമായി പിടിയിൽ.

തളിപ്പറമ്പ് സ്വദേശികളായ അൽത്താഫ് ( 21), ഷമ്മസ് (21) എന്നിവരാണ് അറസ്റ്റിലായത്.

മൈസൂരിൽ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന കർണാടക സ്റ്റേറ്റിന്റെ യാത്രാ ബസ്സിൽ നിന്നാണ് 9.2 ഗ്രാം എംഡിഎംഎ സഹിതം ഇവരെ പിടികൂടിയത്.

എക്സൈസ് ഇൻസ്പെക്ടർ മുഹമ്മദ് ഷഫീക്കിന്റെ നേതൃത്വത്തിൽ ഗ്രേഡ് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ നിസർ ഒ, അഷ്റഫ് മലപ്പട്ടം, രത്നാകരൻ കെ, ഷാജി കെ കെ,

ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ പ്രദീപ്കുമാർ, ഹരികൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസറായ മജീദ് കെ എ, കലേഷ് എം, സിഇഒ ഡ്രൈവർ ജുനിഷ് കുമാർ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

#Two #students #arrested #MDMA #Kannur

Next TV

Related Stories
#kuwaitbuildingfire |  കുവൈത്ത് ദുരന്തം: ശ്രീഹരിക്കും ഷിബുവിനും വിട ചൊല്ലി നാട്

Jun 16, 2024 07:41 PM

#kuwaitbuildingfire | കുവൈത്ത് ദുരന്തം: ശ്രീഹരിക്കും ഷിബുവിനും വിട ചൊല്ലി നാട്

ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ സംസ്കരിച്ചു. കുവൈത്തിലായിരുന്ന ശ്രീഹരിയുടെ അച്ഛൻ പ്രദീപ് കഴിഞ്ഞദിവസം...

Read More >>
#stabbed | തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു

Jun 16, 2024 07:38 PM

#stabbed | തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു

സുഹൃത്ത് കുമാർ എന്നയാളാണ് കൊലപ്പെടുത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു....

Read More >>
#arrest |  സ്കൂൾ കുട്ടികൾ തമ്മിൽ വഴക്ക്: പതിനാറുകാരനെ തട്ടികൊണ്ടുപോയി മർദിച്ചു; മൂന്നുപേർ അറസ്റ്റിൽ

Jun 16, 2024 07:21 PM

#arrest | സ്കൂൾ കുട്ടികൾ തമ്മിൽ വഴക്ക്: പതിനാറുകാരനെ തട്ടികൊണ്ടുപോയി മർദിച്ചു; മൂന്നുപേർ അറസ്റ്റിൽ

ഇതിന് പിന്നാലെ പ്രതികൾ കുട്ടിയെ ഭീഷണിപ്പെടുത്തി കാറിൽ കയറ്റിക്കൊണ്ടുപോകുകയും...

Read More >>
#cow | അമിതമായി പൊറാട്ട കഴിച്ച് അഞ്ച് പശുക്കൾ ചത്തു

Jun 16, 2024 07:07 PM

#cow | അമിതമായി പൊറാട്ട കഴിച്ച് അഞ്ച് പശുക്കൾ ചത്തു

പൊറോട്ടയും ചക്കയും തീറ്റയിൽ അമിതമായി ചേർത്തത് മൂലം വയര്‍ കമ്പനം നേരിട്ട് പശുക്കള്‍ ചാവുകയായിരുന്നുവെന്ന് മൃഗസംരക്ഷണ വകുപ്പ്...

Read More >>
Top Stories