#protest | റോഡിലെ കുഴികൾ അടക്കുന്നില്ല; ചെളിയിലിറങ്ങിയിരുന്ന് യുവതിയുടെ പ്രതിഷേധം

#protest | റോഡിലെ കുഴികൾ അടക്കുന്നില്ല; ചെളിയിലിറങ്ങിയിരുന്ന് യുവതിയുടെ പ്രതിഷേധം
May 23, 2024 08:44 PM | By Athira V

ഹൈദരാബാദ്: ( www.truevisionnews.com ) തകർന്ന റോഡ് അറ്റകുറ്റപ്പണി നടത്താത്തതിൽ ചെളിയിലിറങ്ങിയിരുന്ന് യുവതിയുടെ പ്രതിഷേധം.

തെലങ്കാനയിലെ നാഗോളയിലെ ആനന്ദ് നഗറിലെ തിരക്കേറിയ റോഡിൽ ഇരുന്നാണ് യുവതി പ്രതിഷേധിച്ചത്. റോഡിലെ കുഴികൾ അടക്കണമെന്ന അപേക്ഷ അധികൃതർ ചെവികൊള്ളാത്തതിൽ പ്രതിഷേധിച്ചായിരുന്നു സമരം.

ആനന്ദ്‌ നഗർ സ്വദേശിനിയായ യുവതി ചെളിവെള്ളം നിറഞ്ഞ റോഡിലെ കുഴിയിൽ ഇരിക്കുകയായിരുന്നു. പ്രതിഷേധത്തിന്‍റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.

ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷന്‍റെ കെടുകാര്യസ്ഥതക്കെതിരെ എല്ലാവരും പ്രതിഷേധിക്കണമെന്ന് യുവതി ആവശ്യപ്പെട്ടു.

ഏതായാലും കോർപറേഷൻ അധികൃതർ സ്ഥലം സന്ദർശിച്ചിട്ടുണ്ട്. ഉടൻ നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇതുവഴിയുള്ള സ്ഥിരംയാത്രക്കാർ.

#woman #sits #pothole #protest #bad #roads

Next TV

Related Stories
#arrest |  ബലിയർപ്പിക്കാൻ മൃഗങ്ങളെ കൊണ്ടുവന്നതിന് മദ്രസക്ക് നേരെ ആക്രമണം; ബി.ജെ.പി നേതാക്കൾ അറസ്റ്റിൽ

Jun 16, 2024 04:32 PM

#arrest | ബലിയർപ്പിക്കാൻ മൃഗങ്ങളെ കൊണ്ടുവന്നതിന് മദ്രസക്ക് നേരെ ആക്രമണം; ബി.ജെ.പി നേതാക്കൾ അറസ്റ്റിൽ

നൂറുകണക്കിന് ആർ.എസ്.എസ്, ഹിന്ദു വാഹിനി പ്രവർത്തകർ സംഘടിച്ചെത്തി മദ്രസ ആക്രമിക്കുകയായിരുന്നുവെന്ന് എ.ഐ.എം.ഐ.എം എംഎൽഎ കർവാൻ എം. കൗസർ മുഹ്‌യുദ്ദീൻ...

Read More >>
#boat |ഗം​ഗാ നദിയിൽ ബോട്ട് മറിഞ്ഞ് ആറുപേരെ കാണാതായി

Jun 16, 2024 04:14 PM

#boat |ഗം​ഗാ നദിയിൽ ബോട്ട് മറിഞ്ഞ് ആറുപേരെ കാണാതായി

17 ഭക്തർ സഞ്ചരിച്ച ബോട്ട് ഗംഗയിൽ...

Read More >>
#salon |സലൂണിലെത്തിയ ഉപഭോക്താവിന്റെ മുഖം സ്വന്തം തുപ്പൽ കൊണ്ട് മസാജ് ചെയ്തു; യുവാവ് അറസ്റ്റിൽ

Jun 16, 2024 02:59 PM

#salon |സലൂണിലെത്തിയ ഉപഭോക്താവിന്റെ മുഖം സ്വന്തം തുപ്പൽ കൊണ്ട് മസാജ് ചെയ്തു; യുവാവ് അറസ്റ്റിൽ

ഉന്നാവോ സ്വദേശിയായ ഉപഭോക്താവ് ജൂൺ 11 നാണ് മസാജിനായി സലൂണിലെത്തിയത്....

Read More >>
#bjp | ഇന്ധന വിലവർധനവ്; ബിജെപിയുടെ നേതൃത്വത്തിൽ നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധം

Jun 16, 2024 01:51 PM

#bjp | ഇന്ധന വിലവർധനവ്; ബിജെപിയുടെ നേതൃത്വത്തിൽ നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധം

നികുതി വർധിപ്പിച്ചതോടെ പെട്രോളിന് മൂന്ന് രൂപയും ഡീസലിന് 3.5 രൂപയുമാണ്...

Read More >>
Top Stories