#suicide | വിദ്യാര്‍ഥിനി വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍

#suicide | വിദ്യാര്‍ഥിനി വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍
May 23, 2024 09:45 PM | By Athira V

മാവേലിക്കര: ( www.truevisionnews.com ) ചാരുംമൂട് വീടിനുള്ളില്‍ വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. താമരക്കുളം പച്ചക്കാട് രശ്മി നിവാസില്‍ രാമചന്ദ്രന്റെയും സുലഭയുടെയും മകള്‍ രശ്മി (23) ആണ് മരിച്ചത്.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സംസ്‌കാരിച്ചു. ബിരുദാനന്തരബിരുദം നേടിയ ശേഷം വീട്ടിലിരുന്ന് ഓണ്‍ലൈന്‍ ജോലികള്‍ ചെയ്തു വരികയായിരുന്നു രശ്മിയെന്ന് ബന്ധുക്കള്‍ പറഞ്ഞു.

മരണത്തെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ പിതാവ് രാമചന്ദ്രന്‍ നൂറനാട് പൊലീസില്‍ പരാതി നല്‍കി. രശ്മിയുടെ സഹോദരി: ദേവിക.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. 'ദിശ' ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)

#23 #year #old #student #commits #suicide #her #home

Next TV

Related Stories
#PinarayiVijayan  |വേര്‍തിരിവുകള്‍ക്ക് അതീതമായി നമുക്കൊരുമിച്ച് ബലിപെരുന്നാള്‍ ആഘോഷിക്കാം -  പിണറായി വിജയൻ

Jun 16, 2024 05:01 PM

#PinarayiVijayan |വേര്‍തിരിവുകള്‍ക്ക് അതീതമായി നമുക്കൊരുമിച്ച് ബലിപെരുന്നാള്‍ ആഘോഷിക്കാം - പിണറായി വിജയൻ

നിസ്വാര്‍ത്ഥമായി സ്‌നേഹിക്കാനും മറ്റുള്ളവര്‍ക്ക് നേരെ സഹായഹസ്തം നീട്ടാനും സാധിച്ചാല്‍ മാത്രമേ സമത്വപൂര്‍ണ്ണമായൊരു ലോകം...

Read More >>
#kPraveenKumar |കാഫിര്‍ പ്രയോഗം; കെ.കെ ലതികയെ അറസ്റ്റ് ചെയ്യണമെന്ന് ഡിസിസി പ്രസിഡന്റ്

Jun 16, 2024 04:49 PM

#kPraveenKumar |കാഫിര്‍ പ്രയോഗം; കെ.കെ ലതികയെ അറസ്റ്റ് ചെയ്യണമെന്ന് ഡിസിസി പ്രസിഡന്റ്

ലതികയെയും ഇത് പ്രചരിപ്പിച്ച ഗ്രൂപ്പിൻ്റെ അഡ്മിനിനേയും അറസ്റ്റ് ചെയ്യണമെന്നും എങ്കിൽ മാത്രമേ സത്യം പുറത്തുവരികയുള്ളുവെന്നും പ്രവീൺ കുമാർ...

Read More >>
#KSurendran |സി.പി.എമ്മിന്റെ തകർച്ചക്ക് കാരണം മുസ്ലിം പ്രീണനമാണെന്ന് കെ.സുരേന്ദ്രൻ

Jun 16, 2024 04:41 PM

#KSurendran |സി.പി.എമ്മിന്റെ തകർച്ചക്ക് കാരണം മുസ്ലിം പ്രീണനമാണെന്ന് കെ.സുരേന്ദ്രൻ

ഹമാസ് അനുകൂലവും സി.എ.എ വിരുദ്ധവുമായ പ്രചരണമാണ് തിരഞ്ഞെടുപ്പ് കാലത്ത് സി.പി.എം നടത്തിയത്....

Read More >>
#arrest | കോഴിക്കോട് മയക്കുമരുന്ന് പിടികൂടിയ കേസ്; പ്രതി അറസ്റ്റിൽ

Jun 16, 2024 04:35 PM

#arrest | കോഴിക്കോട് മയക്കുമരുന്ന് പിടികൂടിയ കേസ്; പ്രതി അറസ്റ്റിൽ

ബംഗളൂരുവിൽ നിന്ന് വെള്ളയിൽ പൊലീസാണ് പ്രതിയെ...

Read More >>
#earthquake | തൃശൂര്‍ ജില്ലയിൽ ഭൂചലനം; ആന ഞെട്ടിയുണരുന്ന സിസിടിവി ദൃശ്യം പുറത്ത്

Jun 16, 2024 04:27 PM

#earthquake | തൃശൂര്‍ ജില്ലയിൽ ഭൂചലനം; ആന ഞെട്ടിയുണരുന്ന സിസിടിവി ദൃശ്യം പുറത്ത്

പാറന്നൂര്‍ നന്ദന്‍ എന്ന ആനയാണ് ഞെട്ടി ഉണര്‍ന്ന് ചിന്നം വിളിച്ചത്...

Read More >>
#fire |പ്രതി ലക്ഷ്യമിട്ടത് ഭാര്യാ മാതാവിനെ, പകതീരാതെ വീണ്ടും ആക്രമണം; പൈനാവ് ആക്രമണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

Jun 16, 2024 04:21 PM

#fire |പ്രതി ലക്ഷ്യമിട്ടത് ഭാര്യാ മാതാവിനെ, പകതീരാതെ വീണ്ടും ആക്രമണം; പൈനാവ് ആക്രമണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ഭാര്യ മാതാവിനെ കൊല്ലാൻ ആയിരുന്നു പ്രതിയായ സന്തോഷ്‌ രണ്ട് വീടുകള്‍ക്ക് തീയിട്ടുകൊണ്ട് ആക്രമണം നടത്തിയതെന്ന് ഇടുക്കി എസ് പി ടി കെ വിഷ്ണു പ്രദീപ്‌...

Read More >>
Top Stories