#kappapuzukku | ആഹാ...! നല്ല മുളകിട്ട മീൻ കറിക്കൊപ്പം കഴിക്കാൻ നല്ല നാടൻ കപ്പപ്പുഴുക്ക് തയാറാക്കിയാലോ

#kappapuzukku | ആഹാ...! നല്ല മുളകിട്ട മീൻ കറിക്കൊപ്പം കഴിക്കാൻ നല്ല നാടൻ കപ്പപ്പുഴുക്ക് തയാറാക്കിയാലോ
Dec 19, 2024 09:41 PM | By Jain Rosviya

(truevisionnews.com) വൈകുന്നേരത്തെ ചായക്ക് കഴിക്കാൻ ഇനി ഒന്നുമില്ലെന്ന വിഷമം വേണ്ട.നല്ല മുളകിട്ട മീൻ കറിക്കൊപ്പം കഴിക്കാൻ നല്ല നാടൻ കപ്പപ്പുഴുക്ക് തയാറാക്കി നോക്കാം.

കപ്പ -1 കിലോ

നാളികേരം - അരമുറി (ചിരകിയത്)

പച്ചമുളക് - 5 എണ്ണം

വെളുത്തുള്ളി - 5 അല്ലി

ജീരകം - അര സ്പൂണ്‍

മഞ്ഞള്‍പ്പൊടി - അര സ്പൂണ്‍

വെളിച്ചെണ്ണ - 4 സ്പൂണ്‍

കറിവേപ്പല - ആവശ്യത്തിന്


കപ്പ തൊണ്ടു കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി കഴുകി ഉപ്പും മഞ്ഞള്‍പ്പൊടിയും ഇട്ട് നല്ലപോലെ വേവിച്ച് ഉടയ്ക്കുക.തേങ്ങ ചിരകിയത്, പച്ചമുളക്, വെളുത്തുള്ളി, ജീരകം എന്നിവ ഒരുമിച്ച് അരയ്ക്കുക.

ഇത് കപ്പയിലിട്ട് നല്ലപോലെ ചേര്‍ത്തിളിക്കി കറിവേപ്പിലയും വെളിച്ചെണ്ണയും ഒഴിയ്ക്കുക. ചൂടോടെ കഴിയ്ക്കാം. നാടന്‍ രുചി വരണമെങ്കില്‍ വെളിച്ചെണ്ണ തന്നെ ഇതി ല്‍ ഒഴിയ്ക്കണം.

രുചികരമായ കപ്പ പുഴുക്ക് തയ്യാര്‍ .


#How #about #preparing #good #kappapuzhuk #eat #with #good #chilli #fish #curry

Next TV

Related Stories
ആരും കുടിച്ചു പോകും....! പപ്പായ ജ്യൂസ് തയാറാക്കി നോക്കിയാലോ?

Jul 8, 2025 10:09 PM

ആരും കുടിച്ചു പോകും....! പപ്പായ ജ്യൂസ് തയാറാക്കി നോക്കിയാലോ?

പപ്പായ ജ്യൂസ് തയാറാക്കി നോക്കാം...

Read More >>
ചീര തോരനോട് വിട പറയാം....! ഉഗ്രൻ രുചിയിൽ മത്തൻ ഇല തോരൻ തയാറാക്കി നോക്കാം

Jul 4, 2025 02:40 PM

ചീര തോരനോട് വിട പറയാം....! ഉഗ്രൻ രുചിയിൽ മത്തൻ ഇല തോരൻ തയാറാക്കി നോക്കാം

ഉഗ്രൻ രുചിയിൽ മത്തൻ ഇല തോരൻ തയാറാക്കി നോക്കാം...

Read More >>
Top Stories










//Truevisionall