കോഴിക്കോട് പേരാമ്പ്രയില്‍ ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി

കോഴിക്കോട് പേരാമ്പ്രയില്‍ ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി
Jul 8, 2025 10:00 PM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com) കോഴിക്കോട് പേരാമ്പ്രയില്‍ ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. പുളിയോട്ട്മുക്കിലെ ഓട്ടോ തൊഴിലാളിയായ കണിയാങ്കണ്ടി ഷമീറി(40)നാണ് പരിക്കേറ്റത്. കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് 6.30നായിരുന്നു സംഭവം. പുളിയോട്ട്മുക്ക്-നെല്ലിനിക്കുഴി നടപ്പാതയില്‍ വച്ചായിരുന്നു സംഭവം.

നടപ്പാതയിലേക്ക് ഓട്ടോറിക്ഷ കയറ്റി എന്നാരോപിച്ച് ഒരുകൂട്ടം സാമൂഹ്യവിരുദ്ധരാണ് യുവാവിനെ ആക്രമിച്ചത്. ഇരുകൈകള്‍ക്കും തോളെല്ലിനും സാരമായി പരിക്കേറ്റ ഷമീറിനെ മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തില്‍ പ്രതിഷേധിച്ചും പ്രതികളെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ടും ഓട്ടോ തൊഴിലാളികള്‍ കഴിഞ്ഞ ദിവസം പണിമുടക്ക് നടത്തി.

Complaint of assault and injury to auto driver in Perambra, Kozhikode

Next TV

Related Stories
ചിരിച്ചാലും അടി...; പരിചയത്തിന്റെ പേരിൽ ബാറിൽ വെച്ച് കണ്ടപ്പോൾ ചിരിച്ചു, മധ്യവയസ്കനെ ഗ്ലാസ് കൊണ്ട് മുഖത്തടിച്ചു, പ്രതി പിടിയിൽ

Jul 8, 2025 10:33 PM

ചിരിച്ചാലും അടി...; പരിചയത്തിന്റെ പേരിൽ ബാറിൽ വെച്ച് കണ്ടപ്പോൾ ചിരിച്ചു, മധ്യവയസ്കനെ ഗ്ലാസ് കൊണ്ട് മുഖത്തടിച്ചു, പ്രതി പിടിയിൽ

പരിചയത്തിന്റെ പേരിൽ ബാറിൽ വെച്ച് കണ്ടപ്പോൾ ചിരിച്ചു, മധ്യവയസ്കനെ ഗ്ലാസ് കൊണ്ട് മുഖത്തടിച്ചു, പ്രതി...

Read More >>
തിരുവനന്തപുരത്തെ പ്രമുഖ ഹോട്ടൽ ഉടമയുടെ കൊലപാതകം, പ്രതികൾ പിടിയിൽ, പിടികൂടാൻ പോയ നാല് പൊലീസുകാർക്ക് പരിക്ക്

Jul 8, 2025 10:33 PM

തിരുവനന്തപുരത്തെ പ്രമുഖ ഹോട്ടൽ ഉടമയുടെ കൊലപാതകം, പ്രതികൾ പിടിയിൽ, പിടികൂടാൻ പോയ നാല് പൊലീസുകാർക്ക് പരിക്ക്

തിരുവനന്തപുരത്ത് ഹോട്ടലുടമയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികളെ...

Read More >>
ദൃശ്യങ്ങൾ ഭീകരം....! റെയിൽവേ ട്രാക്കിൽ കിടന്ന് പതിനാലുകാരന്‍റെ സാഹസിക പ്രകടനം; റീൽസ് ചിത്രീകരിച്ച മൂന്ന് കുട്ടികൾ പൊലീസ് കസ്റ്റഡിയിൽ

Jul 8, 2025 09:19 PM

ദൃശ്യങ്ങൾ ഭീകരം....! റെയിൽവേ ട്രാക്കിൽ കിടന്ന് പതിനാലുകാരന്‍റെ സാഹസിക പ്രകടനം; റീൽസ് ചിത്രീകരിച്ച മൂന്ന് കുട്ടികൾ പൊലീസ് കസ്റ്റഡിയിൽ

ട്രെയിൻ കടന്നുപോകുമ്പോൾ റെയിൽവേ പാളത്തിൽ കിടന്ന് അപകടകരമായ റീൽസ് ചിത്രീകരണം, മൂന്ന് കുട്ടികൾ പൊലീസ്...

Read More >>
കോഴിക്കോട് മണിയൂരില്‍ ആശുപത്രിയിലെത്തിയ ആറംഗസംഘം ഡോക്ടറുടെ തല അടിച്ചു പൊട്ടിച്ചു

Jul 8, 2025 08:48 PM

കോഴിക്കോട് മണിയൂരില്‍ ആശുപത്രിയിലെത്തിയ ആറംഗസംഘം ഡോക്ടറുടെ തല അടിച്ചു പൊട്ടിച്ചു

കോഴിക്കോട് മണിയൂരില്‍ ഡ്യൂട്ടിക്കിടെ ഡോക്ടര്‍ക്ക്...

Read More >>
Top Stories

//Truevisionall