കണ്ണിൽ ചോരയില്ലാത്ത കള്ളാ...! ക്യാൻസർ രോഗബാധിതയെ കട്ടിലിൽ കെട്ടിയിട്ട് കവർച്ച, അന്വേഷണം ആരംഭിച്ച് പൊലീസ്

കണ്ണിൽ ചോരയില്ലാത്ത കള്ളാ...! ക്യാൻസർ രോഗബാധിതയെ കട്ടിലിൽ കെട്ടിയിട്ട് കവർച്ച, അന്വേഷണം ആരംഭിച്ച് പൊലീസ്
Jun 5, 2025 03:37 PM | By Athira V

ഇടുക്കി: ( www.truevisionnews.com ) ക്യാൻസർ രോഗബാധിതയെ കെട്ടിയിട്ട് കവർച്ച നടത്തിയതായി പരാതി. ഇടുക്കി അടിമാലി വിവേകാനന്ദ നഗറിലാണ് സംഭവം നടന്നത്. ഉഷ സന്തോഷ് എന്ന സ്ത്രീയെയാണ് കട്ടിലിൽ കെട്ടിയിട്ട് വായിൽ തുണി തിരുകി പണം അപഹരിച്ചത്. വീട്ടിലുണ്ടായിരുന്ന 16000 രൂപ കവർന്നു. കീമോ തെറാപ്പിക്ക് ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്നു ഇവർ.

ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. ഉഷയും ഭര്‍ത്താവും മകളും മാത്രമാണ് വീട്ടിലുള്ളത്. ഭര്‍ത്താവും മകളും വീട്ടില്‍ ഇല്ലാത്ത സമയത്താണ് മോഷണം നടന്നത്. ഉഷയുടെ ചികിത്സയ്ക്ക് വേണ്ടി നാട്ടുകാര്‍ സ്വരൂപിച്ച് നല്‍കിയ പണമാണ് മോഷ്ടാവ് കവര്‍ന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അടിമാലി പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.










Complaint robbery after tying cancer patients

Next TV

Related Stories
മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ്  വർധിച്ചു; സുരക്ഷാ ക്രമീകരണത്തിനായി സ്പിൽവേയിലെ മൂന്ന്  ഷട്ടറുകൾ പരിശോധിച്ചു

Jun 4, 2025 06:35 AM

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് വർധിച്ചു; സുരക്ഷാ ക്രമീകരണത്തിനായി സ്പിൽവേയിലെ മൂന്ന് ഷട്ടറുകൾ പരിശോധിച്ചു

മുല്ലപ്പെരിയാർ മേൽ നോട്ട സമിതി രൂപീകരിച്ച ഉപസമിതി അണക്കെട്ടിൽ പരിശോധന...

Read More >>
വേലി തന്നെ വിളവ് തിന്നുന്നോ? തൊണ്ടി മുതലായ സൈക്കിൾ കടത്തികൊണ്ട് പോയി; പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

Jun 3, 2025 10:06 PM

വേലി തന്നെ വിളവ് തിന്നുന്നോ? തൊണ്ടി മുതലായ സൈക്കിൾ കടത്തികൊണ്ട് പോയി; പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

തൊണ്ടി മുതലായ സൈക്കിൾ കടത്തികൊണ്ട് പോയ പൊലീസ് ഉദ്യോഗസ്ഥന്...

Read More >>
നിരോധന സമയത്തും സിപ് ലൈൻ പ്രവർത്തിപ്പിച്ച മുൻ മന്ത്രിയുടെ സഹോദരന്‍റെ സ്ഥാപനത്തിനെതിരെ കേസ്; പ്രവർത്തനം തടഞ്ഞ് കലക്ടർ

Jun 3, 2025 09:02 PM

നിരോധന സമയത്തും സിപ് ലൈൻ പ്രവർത്തിപ്പിച്ച മുൻ മന്ത്രിയുടെ സഹോദരന്‍റെ സ്ഥാപനത്തിനെതിരെ കേസ്; പ്രവർത്തനം തടഞ്ഞ് കലക്ടർ

ആനവിരട്ടി വില്ലേജ് ഓഫിസറുടെ പരാതിയിൽ ഇരുട്ടുകാനത്തെ ഹൈറേഞ്ച് സിപ് ലൈനെതിരെ അടിമാലി പൊലീസാണ്...

Read More >>
കൊച്ചുമകൻ്റെ ക്രൂരത; ഉറങ്ങിക്കിടക്കുകയായിരുന്ന മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് സ്വർണ്ണമാല കവർന്നു, പ്രതി പിടിയിൽ

Jun 2, 2025 09:22 PM

കൊച്ചുമകൻ്റെ ക്രൂരത; ഉറങ്ങിക്കിടക്കുകയായിരുന്ന മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് സ്വർണ്ണമാല കവർന്നു, പ്രതി പിടിയിൽ

ഉറങ്ങിക്കിടക്കുകയായിരുന്ന മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് സ്വർണ്ണമാല...

Read More >>
ഇടുക്കിയിൽ ഓടിക്കൊണ്ടിരുന്ന കാറിൽ ആളിപ്പടർന്ന് തീ; ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു

Jun 1, 2025 09:18 AM

ഇടുക്കിയിൽ ഓടിക്കൊണ്ടിരുന്ന കാറിൽ ആളിപ്പടർന്ന് തീ; ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു

കൊട്ടാരക്കര – ദിണ്ടിഗൽ ദേശീയപാതയിൽ പെരുവന്താനത്തിനു സമീപം ഓടിക്കൊണ്ടിരുന്ന കാറിന്...

Read More >>
കാലവർഷം ശക്തമായതോടെ ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു

Jun 1, 2025 07:40 AM

കാലവർഷം ശക്തമായതോടെ ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 130 അടിക്കു മുകളിൽ...

Read More >>
Top Stories