പെരുവന്താനം (ഇടുക്കി): (truevisionnews.com) കൊട്ടാരക്കര – ദിണ്ടിഗൽ ദേശീയപാതയിൽ പെരുവന്താനത്തിനു സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഇന്നു പുലർച്ചെയാണ് സംഭവം. വാഹനത്തിൽ നാലുപേർ ഉണ്ടായിരുന്നു. ആർക്കും പരുക്കില്ല. കൊല്ലം പുത്തൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് തീപിടിച്ചത്. പീരുമേട്ടിൽ നിന്നും ഫയർഫോഴ്സെത്തി തീ അണച്ചു. ദേശീയപാതയിൽ ഗതാഗത തടസ്സമുണ്ടായി.
Fire breaks out in car Idukki traffic disrupted the national highway
