പതിനേഴുകാരനെ കാണാതായതായി പരാതി; അന്വേഷണം ആരംഭിച്ച്‌ പൊലീസ്

പതിനേഴുകാരനെ കാണാതായതായി പരാതി; അന്വേഷണം ആരംഭിച്ച്‌ പൊലീസ്
Jun 2, 2025 10:23 PM | By VIPIN P V

എറണാകുളം : ( www.truevisionnews.com ) എറണാകുളം പിറവത്ത് നിന്ന് പതിനേഴുകാരനെ കാണാതായതായി പരാതി. ഓണക്കൂർ സ്വദേശികളായ രഘു ശ്രീജ ദമ്പതികളുടെ മകൻ അർജുൻ രഘുവിനെയാണ് കാണാതായത്. സ്കൂൾ വിട്ട ശേഷം വീട്ടിലെത്തിയില്ലെന്ന് കാണിച്ചാണ് രക്ഷിതാക്കൾ പരാതി നൽകിയത്. പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.

Police launch investigation after seventeen year old boy reported missing

Next TV

Related Stories
 ദ്വയാർഥ പ്രയോഗം; ബോബി ചെമ്മണ്ണൂരിനെതിരെ ലൈംഗിക അധിക്ഷേപ കേസിൽ കുറ്റപത്രം സമര്‍പ്പിച്ചു

Jun 4, 2025 07:10 AM

ദ്വയാർഥ പ്രയോഗം; ബോബി ചെമ്മണ്ണൂരിനെതിരെ ലൈംഗിക അധിക്ഷേപ കേസിൽ കുറ്റപത്രം സമര്‍പ്പിച്ചു

നടി നൽകിയ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസിൽ കുറ്റപത്രം...

Read More >>
കൊച്ചിയിൽ വാട്ടർ മെട്രോ കരയ്ക്കടുപ്പിക്കുന്നതിനിടെ അപകടം; രണ്ട് പേർക്ക് പരിക്ക്

Jun 3, 2025 07:12 PM

കൊച്ചിയിൽ വാട്ടർ മെട്രോ കരയ്ക്കടുപ്പിക്കുന്നതിനിടെ അപകടം; രണ്ട് പേർക്ക് പരിക്ക്

കൊച്ചി മറൈൻ ഡ്രൈവിൽ വാട്ടർ മെട്രോ ബോട്ട് കരയ്ക്കടുപ്പിക്കുന്നതിനിടെ ജെട്ടിയിലിടിച്ച്...

Read More >>
ആലുവ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ കുഞ്ഞിന് ജന്മം നൽകി പത്തൊമ്പതുകാരി

Jun 2, 2025 09:37 AM

ആലുവ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ കുഞ്ഞിന് ജന്മം നൽകി പത്തൊമ്പതുകാരി

ആലുവ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ പത്തൊമ്പതുവയസുകാരി...

Read More >>
Top Stories