കുറ്റ്യാടി തളീക്കരയിൽ ഓട്ടോറിക്ഷ ബേക്കറി കടയിലേക്ക് പാഞ്ഞുകയറി അപകടം, ഓട്ടോ ഡ്രൈവർക്ക് പരിക്ക്

കുറ്റ്യാടി തളീക്കരയിൽ ഓട്ടോറിക്ഷ ബേക്കറി കടയിലേക്ക് പാഞ്ഞുകയറി അപകടം, ഓട്ടോ ഡ്രൈവർക്ക് പരിക്ക്
Jun 6, 2025 09:35 PM | By Susmitha Surendran

കോഴിക്കോട് : (truevisionnews.com) കുറ്റ്യാടി തളീക്കരയിൽ ഓട്ടോറിക്ഷ ബേക്കറി കടയിലേക്ക് പാഞ്ഞുകയറി അപകടം . കുറ്റ്യാടി-തൊട്ടിൽപ്പാലം റോഡിൽ തളീക്കരയിലാണ് സംഭവം .

വൈകീട്ട് ആറരയോടെ തൊട്ടിൽപ്പാലത്തേക്ക് പോവുകയായിരുന്ന ഓട്ടോ ബേക്കറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഓട്ടോ ഡ്രൈവർ മദ്യലഹരിയിൽ ആയിരുന്നെന്ന് ദൃക്‌സാക്ഷികൾ . അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാളെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Accident after autorickshaw rams shop Kuttiyadi Thaleekkara

Next TV

Related Stories
മതിയായ വിദ്യാർത്ഥികളില്ല: കണ്ണൂർ ജില്ലയിൽ ആറ് വർഷത്തിനിടെ എട്ട് സ്കൂളുകൾ പൂട്ടി

Jun 7, 2025 08:45 AM

മതിയായ വിദ്യാർത്ഥികളില്ല: കണ്ണൂർ ജില്ലയിൽ ആറ് വർഷത്തിനിടെ എട്ട് സ്കൂളുകൾ പൂട്ടി

കണ്ണൂർ ജില്ലയിൽ എട്ട് പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടിയെന്ന്...

Read More >>
കോഴിക്കോട് തീപിടിത്തം; പേപ്പർ അവശിഷ്ടം സൂക്ഷിച്ച കടയ്ക്ക് തീ പടര്‍ന്നു, അഞ്ച് ലക്ഷം രൂപയുടെ നഷ്ടം

Jun 7, 2025 08:39 AM

കോഴിക്കോട് തീപിടിത്തം; പേപ്പർ അവശിഷ്ടം സൂക്ഷിച്ച കടയ്ക്ക് തീ പടര്‍ന്നു, അഞ്ച് ലക്ഷം രൂപയുടെ നഷ്ടം

കോഴിക്കോട് കൊളങ്ങരപ്പീടികയിൽ പേപ്പർ അവശിഷ്ടം സൂക്ഷിച്ച കടയ്ക്ക് തീ പിടിച്ചു....

Read More >>
തെന്നല ബാലകൃഷ്ണപിള്ളയുടെ സംസ്കാരം ഇന്ന്

Jun 7, 2025 08:33 AM

തെന്നല ബാലകൃഷ്ണപിള്ളയുടെ സംസ്കാരം ഇന്ന്

തെന്നല ബാലകൃഷ്ണപിള്ളയുടെ സംസ്കാരം ഇന്ന് ...

Read More >>
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി അപകടം; പൊലീസുകാരന്‍ മരിച്ചു

Jun 7, 2025 08:08 AM

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി അപകടം; പൊലീസുകാരന്‍ മരിച്ചു

ഇടുക്കിയില്‍ വാഹനാപകടത്തില്‍ പൊലീസുകാരന്‍ മരിച്ചു....

Read More >>
Top Stories