ഫുഡ് ഡെലിവറി ഏജൻ്റ് ചമഞ്ഞ് കടത്തിയത് അനധികൃത ആയുധങ്ങൾ; യുവാവ് പിടിയിൽ

ഫുഡ് ഡെലിവറി ഏജൻ്റ് ചമഞ്ഞ് കടത്തിയത് അനധികൃത ആയുധങ്ങൾ; യുവാവ് പിടിയിൽ
Jun 7, 2025 09:10 AM | By Jain Rosviya

മുസാഫിർനഗർ: (truevisionnews.com) ഫുഡ് ഡെലിവറി ഏജൻ്റെന്ന വ്യാജേന ജോലി ചെയ്തിരുന്ന യുവാവ് കടത്തിയത് അനധികൃത ആയുധങ്ങള്‍. ഡെലിവറി ഏജൻ്റ് ചമഞ്ഞ് ആയുധങ്ങള്‍ കടത്തിയ സുധാന്‍ഷു (22) വിനെയാണ് അറസ്റ്റ് ചെയ്തത്. ഉത്തര്‍ പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം. തോക്കുകളും വെടിയുണ്ടയും ഉൾപ്പടെയുള്ള ആയുധങ്ങൾ യുവാവിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

തിടുക്കത്തില്‍ ബൈക്കെടുത്ത് പോകാന്‍ ശ്രമിച്ച സുധാന്‍ഷുവിനെ കണ്ട് സംശയം തോന്നിയ പൊലീസ് ഇയാളെ തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയായിരുന്നു. ഫുഡ് ഡെലിവറി സര്‍വീസില്‍ ജോലിക്കാരനായി അഭിനയിച്ചുകൊണ്ട് ആയുധം കടത്തുകയാണ് ഇയാള്‍ ചെയ്തിരുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്. ആര്‍ക്കാണ് ആയുധങ്ങള്‍ വില്‍ക്കുന്നതെന്നും ആരാണ് ഇത് വിതരണം ചെയ്യുന്നതെന്നുമുള്‍പ്പടെയുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ച് വരികയാണ്.





Young man arrested smuggling illegal weapons disguised food delivery agent

Next TV

Related Stories
ചിപ്സ് പായ്ക്കറ്റിൽ മൂന്ന് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ്; കോയമ്പത്തൂരിൽ മലയാളി യുവതി പിടിയിൽ

Jun 7, 2025 08:11 PM

ചിപ്സ് പായ്ക്കറ്റിൽ മൂന്ന് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ്; കോയമ്പത്തൂരിൽ മലയാളി യുവതി പിടിയിൽ

മൂന്ന് കോടി രൂപ മൂല്യമുള്ള ഹൈബ്രിഡ് കഞ്ചാവുമായി എത്തിയ മലയാളി യുവതി...

Read More >>
ഛത്തീസ്ഗഡിൽ സുരക്ഷ സേന ഏഴ് മാവോയിസ്റ്റുകളെ വധിച്ചു

Jun 7, 2025 07:32 PM

ഛത്തീസ്ഗഡിൽ സുരക്ഷ സേന ഏഴ് മാവോയിസ്റ്റുകളെ വധിച്ചു

ഛത്തീസ്ഗഡിൽ സുരക്ഷ സേന ഏഴ് മാവോയിസ്റ്റുകളെ...

Read More >>
കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രിയില്‍

Jun 7, 2025 06:48 PM

കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രിയില്‍

സോണിയ ഗാന്ധിയെ വീണ്ടും ആശുപത്രിയിൽ...

Read More >>
‘തികച്ചും അസംബന്ധം’; രാഹുൽ ​ഗാന്ധിയുടെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

Jun 7, 2025 05:29 PM

‘തികച്ചും അസംബന്ധം’; രാഹുൽ ​ഗാന്ധിയുടെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

രാഹുൽ ​ഗാന്ധിയുടെ ആരോപണം തള്ളി തെരഞ്ഞെടുപ്പ്...

Read More >>
ടിവി കാണുന്നത് അമ്മ വിലക്കി; പതിനാലുകാരൻ ജീവനൊടുക്കി

Jun 7, 2025 04:17 PM

ടിവി കാണുന്നത് അമ്മ വിലക്കി; പതിനാലുകാരൻ ജീവനൊടുക്കി

ടിവി കാണാൻ വീട്ടുകാർ സമ്മതിക്കാഞ്ഞതിനെത്തുടർന്ന് പതിനാലുവയസുകാരൻ...

Read More >>
Top Stories