പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
Jun 7, 2025 10:33 PM | By Vishnu K

മലപ്പുറം: വഴിക്കടവ് വെള്ളക്കട്ടയിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു. പത്താംക്ലാസ് വിദ്യാർത്ഥി ജിത്തുവാണ് മരിച്ചത്. പന്നിശല്യം തടയാൻ വെച്ച വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റായിരുന്നു മരണം. ഒരുകുട്ടിയുടെ നില അതീവ ഗുരുതരമാണ്.


Class 10 student dies after being shock pig trap

Next TV

Related Stories
കണ്ടാൽ മാന്യൻ കൈയ്യിലിരിപ്പോ? അതിഥിതൊഴിലാളികളെ കബളിപ്പിച്ച് വിചിത്രമോഷണം; ഒടുവിൽ അറസ്റ്റിൽ

Jun 7, 2025 08:45 PM

കണ്ടാൽ മാന്യൻ കൈയ്യിലിരിപ്പോ? അതിഥിതൊഴിലാളികളെ കബളിപ്പിച്ച് വിചിത്രമോഷണം; ഒടുവിൽ അറസ്റ്റിൽ

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ എന്ന പേര് പറഞ്ഞു അതിഥി തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളിൽ മോഷണം നടത്തിയ പ്രതി...

Read More >>
നിലമ്പൂരിൽ പോരാട്ടം മുറുകുന്നു; വോട്ടർമാരെ നേരിൽ കാണാൻ സ്ഥാനാർഥികൾ, പി.വി അൻവർ മാധ്യമങ്ങളെ കാണും

Jun 4, 2025 07:43 AM

നിലമ്പൂരിൽ പോരാട്ടം മുറുകുന്നു; വോട്ടർമാരെ നേരിൽ കാണാൻ സ്ഥാനാർഥികൾ, പി.വി അൻവർ മാധ്യമങ്ങളെ കാണും

നിലമ്പൂരിൽ വോട്ടെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കെ പോരാട്ടം...

Read More >>
അൻവറിന് വീണ്ടും തിരിച്ചടി; നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പിന്തുണ പിൻവലിച്ച് ആം ആദ്മി പാർട്ടി

Jun 3, 2025 10:18 PM

അൻവറിന് വീണ്ടും തിരിച്ചടി; നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പിന്തുണ പിൻവലിച്ച് ആം ആദ്മി പാർട്ടി

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ അൻവറിന് പിന്തുണ പിൻവലിച്ച് ആം ആദ്മി...

Read More >>
മനസ്സിനകത്ത് സിപിഎമ്മിനോടുള്ള ഒടുങ്ങാത്ത അമർഷം, ചെങ്കോട്ടയായ കണ്ണൂരിനെ മാറ്റിയെടുത്തത് വൻ പോരാട്ടത്തിലൂടെ- കെ സുധാകരൻ

Jun 3, 2025 08:50 PM

മനസ്സിനകത്ത് സിപിഎമ്മിനോടുള്ള ഒടുങ്ങാത്ത അമർഷം, ചെങ്കോട്ടയായ കണ്ണൂരിനെ മാറ്റിയെടുത്തത് വൻ പോരാട്ടത്തിലൂടെ- കെ സുധാകരൻ

ചെങ്കോട്ടയായ കണ്ണൂരിനെ ഞങ്ങൾ മാറ്റിയെടുത്തത് വലിയ പോരാട്ടം നടത്തിയെന്ന് കെ...

Read More >>
Top Stories