കോഴിക്കോട്:(truevisionnews.com) കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ യൂണിയൻ നിലനിർത്തി യുഡിഎസ്എഫ്. എല്ലാ ജനറൽ സീറ്റും യുഡിഎസ്എഫിന് ലഭിച്ചു. ഷിഫാന പികെയാണ് ചെയർപേഴ്സൺ. വർഷങ്ങൾക്ക് ശേഷമാണ് എംഎസ്എഫിന് ചെയർപേഴ്സൺ സ്ഥാനം ലഭിക്കുന്നത്. 5 ജനറൽ സീറ്റിൽ 4 എംഎസ്എഫിനും ഒരു സീറ്റ് കെഎസ്‍യുവിനും ലഭിച്ചു.
ചെയർപേഴ്സൺ- പികെ ഷിഫാന (msf)
.gif)

തൃശൂർ കൊടുങ്ങല്ലൂർ ഗവൺമെന്റ് കോളേജ്
ജനറൽ സെക്രട്ടറി- സൂഫിയാൻ വില്ലൻ (msf) ഫറൂഖ്, കോട്ടക്കൽ
വൈസ് ചെയർമാൻ- മുഹമ്മദ് ഇർഫാൻ എസി (msf)
വൈസ് ചെയർമാൻ (ലേഡി)- നാഫിയ ബിറ (msf)
ജോയിന്റ് സെക്രട്ടറി- അനുഷ റോബി(ksu)
Calicut University Union Elections
