അടിക്കാട് വെട്ടിതെളിക്കുന്നതിടെ കളമശ്ശേരി എൻഐഎ ഓഫീസിന് സമീപമുള്ള ഭൂമിയില്‍ തലയോട്ടിയും അസ്ഥികളും കണ്ടെത്തി

അടിക്കാട് വെട്ടിതെളിക്കുന്നതിടെ കളമശ്ശേരി എൻഐഎ ഓഫീസിന് സമീപമുള്ള ഭൂമിയില്‍ തലയോട്ടിയും അസ്ഥികളും കണ്ടെത്തി
Jul 9, 2025 02:10 PM | By Athira V

കൊച്ചി: ( www.truevisionnews.com ) കളമശ്ശേരി എന്‍ഐഎ ഓഫീസിന് സമീപമുള്ള ഭൂമിയില്‍ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. അടിക്കാട് വെട്ടിതെളിക്കുന്നതിനിടിയിലാണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. സ്ഥലത്ത് ഫോറന്‍സിക് സംഘം പരിശോധന നടത്തുകയാണ്. സ്വകാര്യ കമ്പനിയുടെ ഭൂമിയിലാണ് തലയോട്ടി കണ്ടെത്തിയത്.

ഏറെ കാലമായി കാട് പിടിച്ച് കിടന്ന സ്ഥലം വെട്ടി വൃത്തിയാക്കുകയായിരുന്നു. ഈ സമയത്താണ് അസ്ഥികൾ കണ്ടെത്തിയത്. പിന്നാലെ പൊലീസിനെ വിവരം അറിയിച്ചു. തലയോട്ടിയുടെയും അസ്ഥകളുടെയും കാലപ്പഴക്കം കണ്ടെത്താനുള്ള ശാസ്ത്രീയ പരിശോധനയും നടത്തും. കാലപ്പഴക്കം കണ്ടെത്തിയാൽ ആ കാലത്തെ മിസിംഗ് കേസുകള്‍ പരിശോധിക്കാനാണ് പൊലീസിൻ്റെ നീക്കം.

നിലവിൽ അസാധാരണ മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. തലയോട്ടി കണ്ടെത്തിയ സ്ഥലത്തിന് സമീപമാണ് കളമശ്ശേരി മെഡിക്കല്‍ കോളേജ് സ്ഥിതി ചെയ്യുന്നത്. അതിനാല്‍ ആശുപത്രിയുമായി ഇതിന് എന്തെങ്കിലും ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കും.

Skull and bones found on land near Kalamassery NIA office

Next TV

Related Stories
മകളെ മറന്നത് അമ്മയോ....? പത്ത് വയസ്സുകാരിയെ പീഡിപ്പിച്ചു, അശ്ലീല വീഡിയോകൾ കാണിച്ചു; അമ്മയുടെ മൂന്നാം ഭർത്താവിന് പതിനഞ്ച് വർഷം തടവ്

Jul 9, 2025 05:25 PM

മകളെ മറന്നത് അമ്മയോ....? പത്ത് വയസ്സുകാരിയെ പീഡിപ്പിച്ചു, അശ്ലീല വീഡിയോകൾ കാണിച്ചു; അമ്മയുടെ മൂന്നാം ഭർത്താവിന് പതിനഞ്ച് വർഷം തടവ്

പത്തു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ അമ്മയുടെ മൂന്നാം ഭർത്താവിന് പതിനഞ്ച് വർഷം...

Read More >>
'കൊന്നതല്ലെന്ന് ആവർത്തിച്ച് നൗഷാദ്, മറ്റു വഴികളില്ലാതിരുന്നതിനാല്‍ കാട്ടിൽ കൊണ്ടുപോയി കുഴിച്ചിട്ടു'; കൂടുതൽ വിവരങ്ങൾ പുറത്ത്

Jul 9, 2025 03:40 PM

'കൊന്നതല്ലെന്ന് ആവർത്തിച്ച് നൗഷാദ്, മറ്റു വഴികളില്ലാതിരുന്നതിനാല്‍ കാട്ടിൽ കൊണ്ടുപോയി കുഴിച്ചിട്ടു'; കൂടുതൽ വിവരങ്ങൾ പുറത്ത്

സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രന്‍റേത് കൊലപാതകമല്ലെന്ന് പോലീസിനോട് ആവര്‍ത്തിച്ച് മുഖ്യപ്രതി...

Read More >>
സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കി വഞ്ചന; കണ്ണൂരിൽ ഭാര്യയുടെ പരാതിയില്‍ അഴീക്കോട് സ്വദേശിയായ ഭര്‍ത്താവിനെതിരെ കേസ്

Jul 9, 2025 01:33 PM

സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കി വഞ്ചന; കണ്ണൂരിൽ ഭാര്യയുടെ പരാതിയില്‍ അഴീക്കോട് സ്വദേശിയായ ഭര്‍ത്താവിനെതിരെ കേസ്

ശാരീരികവും മാനസികവും ഉപദ്രവിച്ച ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ ഭാര്യയുടെ പരാതിയില്‍ തളിപ്പറമ്പ് പോലീസ്...

Read More >>
ഒരു സ്വാദില്ലല്ലോ....?  പരിപ്പ് കറിക്ക് ദുര്‍ഗന്ധമെന്ന് ആരോപണം; ക്യാൻ്റീൻ ജീവനക്കാരന് ശിവസേന എംഎല്‍എയുടെ മര്‍ദ്ദനം

Jul 9, 2025 12:40 PM

ഒരു സ്വാദില്ലല്ലോ....? പരിപ്പ് കറിക്ക് ദുര്‍ഗന്ധമെന്ന് ആരോപണം; ക്യാൻ്റീൻ ജീവനക്കാരന് ശിവസേന എംഎല്‍എയുടെ മര്‍ദ്ദനം

പരിപ്പ് കറിക്ക് ദുര്‍ഗന്ധമെന്ന് ആരോപണം; ക്യാൻ്റീൻ ജീവനക്കാരന് ശിവസേന എംഎല്‍എയുടെ...

Read More >>
കാണാതായ കോഴിക്കോട് ബാലുശ്ശേരി സ്വദേശിനി വീട്ടമ്മയുടെ മൃതദേഹം കോട്ടനടപ്പുഴയില്‍ നിന്ന് കണ്ടെത്തി

Jul 9, 2025 10:24 AM

കാണാതായ കോഴിക്കോട് ബാലുശ്ശേരി സ്വദേശിനി വീട്ടമ്മയുടെ മൃതദേഹം കോട്ടനടപ്പുഴയില്‍ നിന്ന് കണ്ടെത്തി

കാണാതായ ബാലുശ്ശേരി പനങ്ങാട് നോര്‍ത്ത് സ്വദേശി വീട്ടമ്മയുടെ മൃതദേഹം കോട്ടനടപ്പുഴയില്‍...

Read More >>
Top Stories

//Truevisionall