കാണാതായ കോഴിക്കോട് ബാലുശ്ശേരി സ്വദേശിനി വീട്ടമ്മയുടെ മൃതദേഹം കോട്ടനടപ്പുഴയില്‍ നിന്ന് കണ്ടെത്തി

കാണാതായ കോഴിക്കോട് ബാലുശ്ശേരി സ്വദേശിനി വീട്ടമ്മയുടെ മൃതദേഹം കോട്ടനടപ്പുഴയില്‍ നിന്ന് കണ്ടെത്തി
Jul 9, 2025 10:24 AM | By VIPIN P V

ബാലുശ്ശേരി (കോഴിക്കോട്) : ( www.truevisionnews.com) കാണാതായ ബാലുശ്ശേരി പനങ്ങാട് നോര്‍ത്ത് സ്വദേശി കുട്ടന്‍പിലാവില്‍ മീത്തല്‍ ലക്ഷ്മിയുടെ( 67) മൃതദേഹം കോട്ടനടപ്പുഴയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാത്രിയിലാണ് ഇവരെ വീട്ടില്‍നിന്നും കാണാതായത്. ഇന്നലെ രാവിലെ മുതല്‍ നരിക്കുനിയില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്‌സ് സംഘവും, നാട്ടുകാരും, സന്നദ്ധപ്രവര്‍ത്തകരും പുഴയില്‍ തെരച്ചില്‍ നടത്തിയിരുന്നു.

ഇന്ന് രാവിലെയോടെയാണ് മൃതദേഹം അഞ്ഞൂറ് മീറ്ററോളെ ദൂരെ പുഴയുടെ താഴെ ഭാഗത്തുനിന്നും കണ്ടെത്തിയത്. വീട്ടില്‍ നിന്നും 2 കിലോമീറ്ററോളം നടന്നാണ് ഇവര്‍ കോട്ടനടപ്പാലത്തിലേക്ക് എത്തിയത്. ഇന്നലെ പുലര്‍ച്ചെ ഇവര്‍ കോട്ടനടപ്പാലത്തില്‍ നില്‍ക്കുന്നതായി ഇതുവഴി പോയ ചില യാത്രക്കാര്‍ കണ്ടിരുന്നു. വീട്ടമ്മയെയാണ് കണ്ടത് എന്ന സംശയത്തെ തുടര്‍ന്നാണ് തെരച്ചില്‍ ആരംഭിച്ചത്. ബാലുശ്ശേരി പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

ലക്ഷ്മിയുടെ ഭര്‍ത്താവ് പരേതനായ രവി. മകന്‍: രജീഷ്

Body of missing housewife from Balussery Kozhikode found in Kottanadappuzha

Next TV

Related Stories
താലികെട്ടി കൊണ്ട് വന്നതല്ലേ.....! കുടുംബ വഴക്കിനിടെ ഭാര്യയെ നിലത്തേക്ക് തള്ളിയിട്ടു, പിന്നാലെ കഴുത്തിൽ കാലമര്‍ത്തി ശ്വാസം മുട്ടിച്ച് കൊന്ന് ഭര്‍ത്താവ്

Jul 9, 2025 06:53 PM

താലികെട്ടി കൊണ്ട് വന്നതല്ലേ.....! കുടുംബ വഴക്കിനിടെ ഭാര്യയെ നിലത്തേക്ക് തള്ളിയിട്ടു, പിന്നാലെ കഴുത്തിൽ കാലമര്‍ത്തി ശ്വാസം മുട്ടിച്ച് കൊന്ന് ഭര്‍ത്താവ്

കുടുംബ വഴക്കിനിടെ ഭാര്യയെ നിലത്തേക്ക് തള്ളിയിട്ടു, പിന്നാലെ കഴുത്തിൽ കാലമര്‍ത്തി ശ്വാസം മുട്ടിച്ച് കൊന്ന് ഭര്‍ത്താവ്...

Read More >>
മകളെ മറന്നത് അമ്മയോ....? പത്ത് വയസ്സുകാരിയെ പീഡിപ്പിച്ചു, അശ്ലീല വീഡിയോകൾ കാണിച്ചു; അമ്മയുടെ മൂന്നാം ഭർത്താവിന് പതിനഞ്ച് വർഷം തടവ്

Jul 9, 2025 05:25 PM

മകളെ മറന്നത് അമ്മയോ....? പത്ത് വയസ്സുകാരിയെ പീഡിപ്പിച്ചു, അശ്ലീല വീഡിയോകൾ കാണിച്ചു; അമ്മയുടെ മൂന്നാം ഭർത്താവിന് പതിനഞ്ച് വർഷം തടവ്

പത്തു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ അമ്മയുടെ മൂന്നാം ഭർത്താവിന് പതിനഞ്ച് വർഷം...

Read More >>
'കൊന്നതല്ലെന്ന് ആവർത്തിച്ച് നൗഷാദ്, മറ്റു വഴികളില്ലാതിരുന്നതിനാല്‍ കാട്ടിൽ കൊണ്ടുപോയി കുഴിച്ചിട്ടു'; കൂടുതൽ വിവരങ്ങൾ പുറത്ത്

Jul 9, 2025 03:40 PM

'കൊന്നതല്ലെന്ന് ആവർത്തിച്ച് നൗഷാദ്, മറ്റു വഴികളില്ലാതിരുന്നതിനാല്‍ കാട്ടിൽ കൊണ്ടുപോയി കുഴിച്ചിട്ടു'; കൂടുതൽ വിവരങ്ങൾ പുറത്ത്

സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രന്‍റേത് കൊലപാതകമല്ലെന്ന് പോലീസിനോട് ആവര്‍ത്തിച്ച് മുഖ്യപ്രതി...

Read More >>
അടിക്കാട് വെട്ടിതെളിക്കുന്നതിടെ കളമശ്ശേരി എൻഐഎ ഓഫീസിന് സമീപമുള്ള ഭൂമിയില്‍ തലയോട്ടിയും അസ്ഥികളും കണ്ടെത്തി

Jul 9, 2025 02:10 PM

അടിക്കാട് വെട്ടിതെളിക്കുന്നതിടെ കളമശ്ശേരി എൻഐഎ ഓഫീസിന് സമീപമുള്ള ഭൂമിയില്‍ തലയോട്ടിയും അസ്ഥികളും കണ്ടെത്തി

കളമശ്ശേരി എൻഐഎ ഓഫീസിന് സമീപമുള്ള ഭൂമിയില്‍ തലയോട്ടിയും അസ്ഥികളും...

Read More >>
സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കി വഞ്ചന; കണ്ണൂരിൽ ഭാര്യയുടെ പരാതിയില്‍ അഴീക്കോട് സ്വദേശിയായ ഭര്‍ത്താവിനെതിരെ കേസ്

Jul 9, 2025 01:33 PM

സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കി വഞ്ചന; കണ്ണൂരിൽ ഭാര്യയുടെ പരാതിയില്‍ അഴീക്കോട് സ്വദേശിയായ ഭര്‍ത്താവിനെതിരെ കേസ്

ശാരീരികവും മാനസികവും ഉപദ്രവിച്ച ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ ഭാര്യയുടെ പരാതിയില്‍ തളിപ്പറമ്പ് പോലീസ്...

Read More >>
Top Stories

//Truevisionall