വി എസ് അച്യുതാനന്ദന്റെ ആരോ​ഗ്യനില വിലയിരുത്താൻ വിശാല മെഡിക്കൽ ബോർഡ് ചേരും, കുടുംബാംഗങ്ങളെയും പങ്കെടുപ്പിക്കും

വി എസ് അച്യുതാനന്ദന്റെ ആരോ​ഗ്യനില വിലയിരുത്താൻ വിശാല മെഡിക്കൽ ബോർഡ് ചേരും, കുടുംബാംഗങ്ങളെയും പങ്കെടുപ്പിക്കും
Jul 8, 2025 10:31 AM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) തിരുവനന്തപുരം പട്ടം എസ്‌യുടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ചികിത്സ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന് ആലോചിക്കാൻ വിശാല മെഡിക്കൽ ബോർഡ് ചേരും. വി.എസിന്റെ കുടുംബാംഗങ്ങളെയും മെഡിക്കൽ ബോർഡിൽ പങ്കെടുപ്പിക്കും. ജൂൺ 23നാണ് വി.എസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. വൃക്കകളുടെ പ്രവർത്തനം സുഗമമല്ലാത്തതിനാൽ ഡയാലിസിസും നടക്കുന്നുണ്ട്. ഹൃദയാഘാതത്തെ തുടർന്ന് വി എസിനെ തിരുവനന്തപുരം പട്ടം എസ്‌യുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

A large medical board will meet to assess VS Achuthanandan health condition

Next TV

Related Stories
വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു; നൽകി വരുന്ന ചികിത്സകൾ തന്നെ തുടരാൻ നിർദ്ദേശം

Jul 11, 2025 05:56 AM

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു; നൽകി വരുന്ന ചികിത്സകൾ തന്നെ തുടരാൻ നിർദ്ദേശം

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി...

Read More >>
'അച്ഛനെ നെഞ്ചേറ്റികാത്തിരിക്കുന്നവർക്കൊപ്പം ഞങ്ങളും....'; ഫേസ്ബുക്ക് കുറിപ്പുമായി വി എസിന്റെ മകൻ

Jul 4, 2025 06:55 PM

'അച്ഛനെ നെഞ്ചേറ്റികാത്തിരിക്കുന്നവർക്കൊപ്പം ഞങ്ങളും....'; ഫേസ്ബുക്ക് കുറിപ്പുമായി വി എസിന്റെ മകൻ

'അച്ഛനെ നെഞ്ചേറ്റികാത്തിരിക്കുന്നവർക്കൊപ്പം ഞങ്ങളും....'; ഫേസ്ബുക്ക് കുറിപ്പിമായി വി എസിന്റെ...

Read More >>
വീണ്ടും പൊരുതി ജയിക്കുന്നു; വി എസിന്റെ ആരോഗ്യനില മെച്ചപ്പെട്ടു, വെന്റിലേറ്ററില്ലാതെ ശ്വസിക്കാൻ തുടങ്ങി

Jul 4, 2025 06:22 PM

വീണ്ടും പൊരുതി ജയിക്കുന്നു; വി എസിന്റെ ആരോഗ്യനില മെച്ചപ്പെട്ടു, വെന്റിലേറ്ററില്ലാതെ ശ്വസിക്കാൻ തുടങ്ങി

വിഎസിന്റെ ആരോഗ്യനില മെച്ചപ്പെട്ടു, വെന്റിലേറ്ററില്ലാതെ ശ്വസിക്കാൻ...

Read More >>
Top Stories

//Truevisionall