ദാരുണം....! ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്സിന് അടിയില്‍പ്പെട്ട് അപകടം; നെട്ടൂര്‍ സ്വദേശി യുവാവ് മരിച്ചു

ദാരുണം....! ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്സിന് അടിയില്‍പ്പെട്ട് അപകടം; നെട്ടൂര്‍ സ്വദേശി യുവാവ് മരിച്ചു
Jul 12, 2025 06:39 AM | By VIPIN P V

കൊച്ചി: ( www.truevisionnews.com) ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്സിന് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം. നെട്ടൂര്‍ സ്വദേശി സുജില്‍ (26) ആണ് മരിച്ചത്. ഉദയംപേരൂര്‍ നെടുവേലി ക്ഷേത്രത്തിന് സമീപം രാത്രി എട്ടു മണിയോടെയായിരുന്നു അപകടം. ലോറിയുടെ ഡംപ് ബോക്സ് ഉയര്‍ത്തി വച്ചിരുന്നതിനാൽ മഴ നനയാതിരിക്കാന്‍ ഇതിനടിയിലേക്ക് സുജില്‍ കയറി നിന്നു. ഈ സമയം ഡംപ് ബോക്സ് നിലത്തേക്ക് പതിക്കുകയായിരുന്നു. ഡംപ് ബോക്സിനും ചെയ്സിനും ഇടയിലേക്ക് സുജില്‍ പെടുകയായിരുന്നു.

മറ്റൊരു സംഭവത്തിൽ ആലപ്പുഴയിൽ കോളേജ് വിദ്യാർത്ഥിനി ഓടിക്കൊണ്ടിരിക്കെ ബസിൽ നിന്ന് തെറിച്ചു വീണു. തിരുവമ്പാടി ജംഗ്ഷന് സമീപത്ത് വെച്ച് അൽ അമീൻ എന്ന ബസിൽ നിന്നാണ് പെൺകുട്ടി തെറിച്ചു വീണത്. വീഴ്ചയിൽ ഇലക്ട്രിക് പോസ്റ്റിലേക്ക് തല ഇടിച്ചതിനെ തുടർന്ന് കുട്ടിയെ ആദ്യം ജനറൽ ആശുപത്രിയിൽ എത്തിച്ചു. ശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

A young man from Nettoor died after being crushed under the dump box of a tipper lorry

Next TV

Related Stories
'വിപഞ്ചികയുടെ ഭര്‍ത്താവിനെ നാട്ടിലെത്തിച്ച്‌ വിചാരണ ചെയ്യണം', കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം; ആവശ്യവുമായി കുടുംബം

Jul 12, 2025 01:36 PM

'വിപഞ്ചികയുടെ ഭര്‍ത്താവിനെ നാട്ടിലെത്തിച്ച്‌ വിചാരണ ചെയ്യണം', കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം; ആവശ്യവുമായി കുടുംബം

ഷാര്‍ജയില്‍ കൊല്ലം സ്വദേശിനിയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷം നടത്തണം എന്ന ആവശ്യവുമായി കുടുംബം....

Read More >>
'ഭാരത് മാതാ കീ... വിദേശത്തിരിക്കുന്ന പിണറായി മുദ്രാവാക്യം കേൾക്കണം, 2026-ൽ കേരളം എൻഡിഎ സർക്കാർ ഭരിക്കും’- അമിത് ഷാ

Jul 12, 2025 01:36 PM

'ഭാരത് മാതാ കീ... വിദേശത്തിരിക്കുന്ന പിണറായി മുദ്രാവാക്യം കേൾക്കണം, 2026-ൽ കേരളം എൻഡിഎ സർക്കാർ ഭരിക്കും’- അമിത് ഷാ

'ഭാരത് മാതാ കീ... വിദേശത്തിരിക്കുന്ന പിണറായി മുദ്രാവാക്യം കേൾക്കണം, 2026-ൽ കേരളം എൻഡിഎ സർക്കാർ ഭരിക്കും’- അമിത്...

Read More >>
'പോസ്റ്റ്മോർട്ടം കഴിഞ്ഞ കുഞ്ഞുങ്ങളെ ഒരുക്കുമ്പോൾ എന്റെ ചൂണ്ടു വിരൽ വിറയ്ക്കും, മനസ്സ് മരവിക്കും'; മെഡിക്കൽ കോളേജ് മോർച്ചറിയിൽ നിന്നൊരു കുറിപ്പ്

Jul 12, 2025 01:15 PM

'പോസ്റ്റ്മോർട്ടം കഴിഞ്ഞ കുഞ്ഞുങ്ങളെ ഒരുക്കുമ്പോൾ എന്റെ ചൂണ്ടു വിരൽ വിറയ്ക്കും, മനസ്സ് മരവിക്കും'; മെഡിക്കൽ കോളേജ് മോർച്ചറിയിൽ നിന്നൊരു കുറിപ്പ്

കുഞ്ഞുങ്ങളുടെ വേർപാടിലെ വേദന പിടിച്ചുലക്കുന്നുവെന്ന് ആലപ്പുഴ മെഡിക്കൽ കോളജ് മോർച്ചറി അറ്റൻഡറുടെ...

Read More >>
'അവളുടെ സ്നേഹം തുടരുന്നു....സന്തോഷവതിയായിരിക്കട്ടെ'; വരന് ജീവപര്യന്തം തടവുശിക്ഷ, വിവാഹത്തിന് കാത്ത് യുവതി, ഒടുവിൽ അസാധാരണ പരോൾ

Jul 12, 2025 01:06 PM

'അവളുടെ സ്നേഹം തുടരുന്നു....സന്തോഷവതിയായിരിക്കട്ടെ'; വരന് ജീവപര്യന്തം തടവുശിക്ഷ, വിവാഹത്തിന് കാത്ത് യുവതി, ഒടുവിൽ അസാധാരണ പരോൾ

വിവാഹം കഴിക്കുന്നതിനായി ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരന് കേരള ഹൈക്കോടതി പരോൾ അനുവദിച്ചു....

Read More >>
'ഉറങ്ങുന്ന സമയത്താണോ മദ്രസ പ്രവർത്തിക്കേണ്ടത്? മന്ത്രിക്ക് വാശി പാടില്ല'; ജിഫ്രി മുത്തുക്കോയ തങ്ങൾ

Jul 12, 2025 12:41 PM

'ഉറങ്ങുന്ന സമയത്താണോ മദ്രസ പ്രവർത്തിക്കേണ്ടത്? മന്ത്രിക്ക് വാശി പാടില്ല'; ജിഫ്രി മുത്തുക്കോയ തങ്ങൾ

'ഉറങ്ങുന്ന സമയത്താണോ മദ്രസ പ്രവർത്തിക്കേണ്ടത്? മന്ത്രിക്ക് വാശി പാടില്ല'; ജിഫ്രി മുത്തുക്കോയ...

Read More >>
കോഴിക്കോട് തൊട്ടിൽപ്പാലത്ത് കാട്ടാന ആക്രമണം; രണ്ട് കുട്ടികളുൾപ്പെടെ നാല് പേർക്ക് പരിക്ക്

Jul 12, 2025 12:05 PM

കോഴിക്കോട് തൊട്ടിൽപ്പാലത്ത് കാട്ടാന ആക്രമണം; രണ്ട് കുട്ടികളുൾപ്പെടെ നാല് പേർക്ക് പരിക്ക്

തൊട്ടിൽപ്പാലം ചൂരണിയിൽ കാട്ടാന ആക്രമണത്തിൽ നാല് പേർക്ക്...

Read More >>
Top Stories

//Truevisionall