അ​നു​കൂ​ല​മൊ​ഴി ന​ൽ​കി​യാ​ൽ സാ​മ്പ​ത്തി​ക​സ​ഹാ​യം; പോ​ക്സോ കേ​സിൽ മൊ​ഴി​മാ​റ്റി​ക്കാ​ൻ ശ്ര​മി​ച്ച യു​വ​തി അ​റ​സ്റ്റി​ൽ

അ​നു​കൂ​ല​മൊ​ഴി ന​ൽ​കി​യാ​ൽ സാ​മ്പ​ത്തി​ക​സ​ഹാ​യം; പോ​ക്സോ കേ​സിൽ മൊ​ഴി​മാ​റ്റി​ക്കാ​ൻ ശ്ര​മി​ച്ച യു​വ​തി അ​റ​സ്റ്റി​ൽ
May 18, 2025 09:20 AM | By Vishnu K

നീ​ലേ​ശ്വ​രം: (truevisionnews.com) പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത പോ​ക്സോ കേ​സി​ൽ ഇ​ര​യാ​യ പെ​ൺ​കു​ട്ടി​യെ മൊ​ഴി​മാ​റ്റി​ക്കാ​ൻ ശ്ര​മി​ച്ച യു​വ​തി അ​റ​സ്റ്റി​ൽ. ചോ​യ്യം​കോ​ട് പോ​ണ്ടി​യി​ലെ സി. ​പ്ര​ശാ​ന്തി​യെ​യാ​ണ് (42) നീ​ലേ​ശ്വ​രം സി.​ഐ നി​ബി​ൻ ജോ​യി​യും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. വി​ചാ​ര​ണ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന പോ​ക്സോ കേ​സി​ൽ പ്ര​തി​ക്ക് അ​നു​കൂ​ല​മാ​യി മൊ​ഴി​ന​ൽ​കാ​ൻ പെ​ൺ​കു​ട്ടി​യെ പ്രേ​രി​പ്പി​ച്ചു​വെ​ന്നാ​ണ് കേ​സ്.

കോ​ട​തി​യി​ൽ അ​നു​കൂ​ല​മൊ​ഴി ന​ൽ​കി​യാ​ൽ സാ​മ്പ​ത്തി​ക​സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്ത​താ​യും ഇ​തു​സം​ബ​ന്ധി​ച്ച് നീ​ലേ​ശ്വ​രം പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത എ​ഫ്.​ഐ.​ആ​റി​ൽ പ​റ​യു​ന്നു. ഹോ​സ്ദു​ർ​ഗ് ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ (ര​ണ്ട്) ഹാ​ജ​രാ​ക്കി​യ യു​വ​തി​യെ ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു

Financial assistance offered favorable testimony Woman arrested trying change her testimony POCSO case

Next TV

Related Stories
അതിദാരുണം; ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ ഗർഭിണി മരിച്ചു; കുട്ടിയെ ജീവനോടെ പുറത്തെടുത്തു

May 18, 2025 12:34 PM

അതിദാരുണം; ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ ഗർഭിണി മരിച്ചു; കുട്ടിയെ ജീവനോടെ പുറത്തെടുത്തു

കാഞ്ഞങ്ങാട് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ ഗർഭിണിക്ക്...

Read More >>
അമ്മയുടെ ക്രൂരത; ഫോൺ വിളിയ്ക്കിടെ ശല്യം ചെയ്ത 10 വയസുകാരനെ ചായപ്പാത്രം ചൂടാക്കി പൊള്ളിച്ചു

May 15, 2025 02:40 PM

അമ്മയുടെ ക്രൂരത; ഫോൺ വിളിയ്ക്കിടെ ശല്യം ചെയ്ത 10 വയസുകാരനെ ചായപ്പാത്രം ചൂടാക്കി പൊള്ളിച്ചു

കാസര്‍കോട് ഫോൺ വിളിയ്ക്കിടെ ശല്യം ചെയ്ത 10 വയസുകാരനെ ചായപ്പാത്രം ചൂടാക്കി...

Read More >>
ഇസ്രായേൽ സ്വദേശിയായ ഭാര്യയെ കൊന്ന കേസിൽ കോടതി വിട്ടയച്ചയാൾ തൂങ്ങിമരിച്ച നിലയിൽ

May 14, 2025 08:46 AM

ഇസ്രായേൽ സ്വദേശിയായ ഭാര്യയെ കൊന്ന കേസിൽ കോടതി വിട്ടയച്ചയാൾ തൂങ്ങിമരിച്ച നിലയിൽ

ഭാര്യയെ കൊന്ന കേസിൽ കോടതി വിട്ടയച്ചയാൾ തൂങ്ങിമരിച്ച...

Read More >>
Top Stories