കണ്ണൂർ പാനൂരിൽ ഓടി കൊണ്ടിരിക്കെ ഇലക്ട്രിക്ക് സ്കൂട്ടർ കത്തി നശിച്ചു; പത്ര ഏജന്റിന് അത്ഭുത രക്ഷ

 കണ്ണൂർ പാനൂരിൽ ഓടി കൊണ്ടിരിക്കെ ഇലക്ട്രിക്ക് സ്കൂട്ടർ കത്തി നശിച്ചു; പത്ര ഏജന്റിന് അത്ഭുത രക്ഷ
May 14, 2025 01:28 PM | By Susmitha Surendran

പാനൂർ : (truevisionnews.com) പാനൂരിനടുത്ത് മൊകേരിയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. പാനൂർ ടൗണിലെ പത്ര ഏജൻറ് മൂസയുടെ കെ എൽ -58 എ എച്ച് 4983 കൈനറ്റിക്ക് ഗ്രീൻ - ഫ്ലക്സ് സ്കൂട്ടറാണ് കത്തിനശിച്ചത്.

രാവിലെ 9 മണിയോടെ മൊകേരി പുതുമ മുക്കിന് സമീപം വെച്ച് പത്ര വിതരണം നടത്തുന്നതിനിടെയാണ് സ്കൂട്ടർ കത്തിയത്. പുക വന്ന ഉടനെ പെട്ടെന്ന് വണ്ടി നിർത്തി പുറത്തേക്ക് ഇറങ്ങിയതിനാൽ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു. വണ്ടിയുടെ ടയർ ഉൾപ്പെടെ പൂർണ്ണമായും കത്തിനശിച്ചു.

Electric scooter catches fire running Panur Kannur

Next TV

Related Stories
  കണ്ണൂർ പാനൂരിൽ  വിദ്യാഭ്യാസ വായ്‌പ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് പെൺകുട്ടിയെ പീഡിപ്പിച്ചു; മൂന്ന് പേർ അറസ്റ്റിൽ

May 13, 2025 11:04 PM

കണ്ണൂർ പാനൂരിൽ വിദ്യാഭ്യാസ വായ്‌പ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് പെൺകുട്ടിയെ പീഡിപ്പിച്ചു; മൂന്ന് പേർ അറസ്റ്റിൽ

വിദ്യാഭ്യാസ വായ്‌പ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് പെൺകുട്ടിയെ പീഡിപ്പിച്ചു; മൂന്ന് പേർ...

Read More >>
തളിപ്പറമ്പ് സർ സയ്യിദ് കോളേജ് പരിസരത്ത് നിന്നും കഞ്ചാവ് ചെടി കണ്ടെത്തി

May 12, 2025 07:53 PM

തളിപ്പറമ്പ് സർ സയ്യിദ് കോളേജ് പരിസരത്ത് നിന്നും കഞ്ചാവ് ചെടി കണ്ടെത്തി

കോളേജ് പരിസരത്തുനിന്ന് എക്‌സൈസ് കഞ്ചാവ് ചെടി...

Read More >>
ശ്രദ്ധിക്കുക ... കണ്ണൂർ ജില്ലയിൽ പടക്കം, സ്ഫോടക വസ്തു‌, ഡ്രോൺ എന്നിവയ്ക്ക് ഒരാഴ്‌ചത്തെ നിരോധനം

May 11, 2025 02:11 PM

ശ്രദ്ധിക്കുക ... കണ്ണൂർ ജില്ലയിൽ പടക്കം, സ്ഫോടക വസ്തു‌, ഡ്രോൺ എന്നിവയ്ക്ക് ഒരാഴ്‌ചത്തെ നിരോധനം

പടക്കം, സ്ഫോടക വസ്തു‌, ഡ്രോൺ എന്നിവയ്ക്ക് കണ്ണൂർ ജില്ലയിൽ ഒരാഴ്‌ചത്തെ...

Read More >>
Top Stories