ശ്രദ്ധിക്കുക ... കണ്ണൂർ ജില്ലയിൽ പടക്കം, സ്ഫോടക വസ്തു‌, ഡ്രോൺ എന്നിവയ്ക്ക് ഒരാഴ്‌ചത്തെ നിരോധനം

ശ്രദ്ധിക്കുക ... കണ്ണൂർ ജില്ലയിൽ പടക്കം, സ്ഫോടക വസ്തു‌, ഡ്രോൺ എന്നിവയ്ക്ക് ഒരാഴ്‌ചത്തെ നിരോധനം
May 11, 2025 02:11 PM | By Susmitha Surendran

കണ്ണൂർ : (truevisionnews.com) പടക്കം, സ്ഫോടക വസ്തു‌, ഡ്രോൺ എന്നിവയ്ക്ക് കണ്ണൂർ ജില്ലയിൽ ഒരാഴ്‌ചത്തെ നിരോധനം. രാജ്യത്ത് നിലനിൽക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് കളക്ടറുടെ ഉത്തരവ്. പടക്കങ്ങളും സ്ഫോടക വസ്‌തുക്കളും വിൽക്കുന്നതും, വാങ്ങുന്നതും ഡ്രോൺ ഉപയോഗിക്കുന്നതും മെയ് 17 വരെയാണ് നിരോധിച്ചത്.

One week ban firecrackers explosives drones Kannur district

Next TV

Related Stories
Top Stories