മാഷല്ലേ ..മാഷേ .....! പ്രധാനാധ്യാപകൻ മദ്യപിച്ച് സർക്കാർ സ്കൂൾ വരാന്തയിൽ കിടന്നുറങ്ങി; സസ്പെൻഷൻ

മാഷല്ലേ ..മാഷേ .....! പ്രധാനാധ്യാപകൻ മദ്യപിച്ച് സർക്കാർ സ്കൂൾ വരാന്തയിൽ കിടന്നുറങ്ങി; സസ്പെൻഷൻ
Jul 25, 2025 10:07 PM | By VIPIN P V

മംഗളൂരു: ( www.truevisionnews.com ) റായ്ച്ചൂർ ജില്ലയിലെ സർക്കാർ പ്രൈമറി സ്കൂളിലെ പ്രധാനാധ്യാപകനെ ജോലി സമയത്ത് സ്കൂൾ പരിസരത്ത് മദ്യപിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് സസ്പെൻഡ് ചെയ്തു. മാസ്കി താലൂക്കിലെ ഗൊണാൽ ക്യാമ്പിലുള്ള അംബാദേവി നഗർ ഗവ. ലോവർ പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റർ കെ.വി. നിങ്കപ്പക്കെതിരെയാണ് നടപടി.

വ്യാഴാഴ്ചയാണ് സ്കൂളിലെ ഉച്ചഭക്ഷണ മുറിക്ക് പുറത്ത് വരാന്തയിൽ ഇദ്ദേഹം മദ്യപിച്ച് ഉറങ്ങുകയായിരുന്നു. ഇത് കണ്ടവർ ദൃശ്യം മൊബൈലിൽ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ഇതോടെ സിന്ദനൂരിലെ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ (ബി.ഇ.ഒ), ക്ലസ്റ്റർ റിസോഴ്‌സ് പേഴ്‌സൺ (സി.ആർ.പി), ബ്ലോക്ക് റിസോഴ്‌സ് പേഴ്‌സൺ (ബി.ആർ.പി), വിദ്യാഭ്യാസ കോർഡിനേറ്റർമാർ എന്നിവരിൽനിന്ന് അധികൃതർ റിപ്പോർട്ടുകൾ തേടി. തുടർന്ന് വെള്ളിയാഴ്ച ഹെഡ്മാസ്റ്ററെ സസ്പെൻഡ് ചെയ്യുകയായിരുന്നു.

നിങ്കപ്പ ദിവസവും മദ്യപിച്ചാണ് സ്കൂളിൽ വരാറെന്നും അനുചിതമായി പെരുമാറാറുണ്ടെന്നും ആരോപിച്ച് രക്ഷിതാക്കൾ നേരത്തെ നിരവധി പരാതികൾ നൽകിയിരുന്നു. പക്ഷേ നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല.

The headmaster fell asleep in the school verandah after getting drunk he was suspended

Next TV

Related Stories
സ്ത്രീധന പീഡനം; ഭാര്യയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്ന് പരാതി, സർക്കാർ ജീവനക്കാരനായ ഭർത്താവിനെതിരെ കേസ്

Jul 26, 2025 05:23 PM

സ്ത്രീധന പീഡനം; ഭാര്യയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്ന് പരാതി, സർക്കാർ ജീവനക്കാരനായ ഭർത്താവിനെതിരെ കേസ്

ഭാര്യയുടെ കുളിമുറി ദൃശ്യം പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ സര്‍ക്കാര്‍ ജീവനക്കാരനെതിരെ കേസ്...

Read More >>
കോഴിക്കോട് യുവതിയെ ബലാത്സംഗം ചെയ്ത ജിം പരിശീലകൻ പിടിയിൽ

Jul 26, 2025 05:05 PM

കോഴിക്കോട് യുവതിയെ ബലാത്സംഗം ചെയ്ത ജിം പരിശീലകൻ പിടിയിൽ

കോഴിക്കോട് യുവതിയെ ബലാത്സംഗം ചെയ്ത ജിം പരിശീലകൻ പിടിയിൽ....

Read More >>
ബര്‍ത്ത്ഡേ ആഘോഷത്തിന് മുന്‍കാമുകനെ വിളിച്ചു വരുത്തി; സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി; ഏഴ് ലക്ഷം ചോദിച്ച് യുവതി പിടിയിൽ

Jul 26, 2025 04:28 PM

ബര്‍ത്ത്ഡേ ആഘോഷത്തിന് മുന്‍കാമുകനെ വിളിച്ചു വരുത്തി; സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി; ഏഴ് ലക്ഷം ചോദിച്ച് യുവതി പിടിയിൽ

പിറന്നാള്‍ ആഘോഷത്തിനായി മുന്‍കാമുകനെ വിളിച്ചുവരുത്തി ഹോട്ടലില്‍ മുറിയെടുത്ത് ഹണിട്രാപ്പില്‍ കുടുക്കി...

Read More >>
കോഴിക്കോട് മാറാട് യുവതി ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ; അസ്വാഭാവിക മരണത്തിന് കേസ്

Jul 26, 2025 03:56 PM

കോഴിക്കോട് മാറാട് യുവതി ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ; അസ്വാഭാവിക മരണത്തിന് കേസ്

കോഴിക്കോട് മാറാട് യുവതിയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി....

Read More >>
പണിയെടുത്ത കൂലി നൽകിയില്ല; കൈവേലിയിൽ വീടിന് മുന്നിൽ തീക്കൊളുത്തി യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കുറ്റ്യാടി പൊലീസ് അന്വേഷണം തുടങ്ങി

Jul 26, 2025 02:31 PM

പണിയെടുത്ത കൂലി നൽകിയില്ല; കൈവേലിയിൽ വീടിന് മുന്നിൽ തീക്കൊളുത്തി യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കുറ്റ്യാടി പൊലീസ് അന്വേഷണം തുടങ്ങി

കക്കട്ട് കൈവേലിയിൽ യുവാവ് സ്വയം തീക്കൊളുത്തി ജീവനൊടുക്കിയ സംഭവത്തിൽ കുറ്റ്യാടി പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത്‌ അന്വേഷണം...

Read More >>
Top Stories

//Truevisionall