സമാന്തര സർവീസും തടഞ്ഞു; കനത്ത മഴയിലും യാത്രക്കാരെ ദുരിതത്തിലാക്കി വടകരയിലെ സ്വകാര്യ ബസ് സമരം

സമാന്തര  സർവീസും തടഞ്ഞു; കനത്ത മഴയിലും യാത്രക്കാരെ ദുരിതത്തിലാക്കി വടകരയിലെ സ്വകാര്യ ബസ് സമരം
Jul 4, 2025 03:40 PM | By Jain Rosviya

കോഴിക്കോട്: (truevisionnews.com) റോഡുകളുടെ ശോചനീയാവസ്ഥയും വടകര നഗരത്തിലെ ഗതാഗതകുരുക്കും പരിഹരിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസ് തൊഴിലാളി സംയുക്ത സമരസമിതി പ്രഖ്യാപിച്ച സൂചന സമരം യാത്രക്കാരെ വലച്ചു.

കനത്ത മഴയ്ക്കിടയിലെ പണിമുടക്ക് യാത്ര ദുസ്സഹമാക്കി. പണിമുടക്ക് കണക്കിലെടുത്ത് കെ എസ് ആർ ടി സി അധിക സർവീസുകൾ നടത്തുന്നുണ്ട്. ഓട്ടോ, ടാക്സി, ജീപ്പ് എന്നിവ സമാന്തര സർവീസ് നടത്തുന്നണ്ടെങ്കിലും ദീർഘ ദൂര യാത്രക്കാർക്കും ഉൾനാടുകളിലേക്കുള്ള യാത്രക്കർക്കുമെല്ലാം യാത്ര പ്രയാസമുണ്ടാക്കുന്നുണ്ട്.

രാവിലെ ആറ് മണി മുതൽ വൈകീട്ട് ആറ് മണി വരെയാണ് പണിമുടക്ക്. ദേശീയ പാത വഴി കടന്ന് പോകുന്ന ദീർഘദൂര ബസുകൾ മൂരാടും അഴിയൂരിലും സർവീസ് അവസാനിപ്പിക്കും. തലശ്ശേരിയിൽ നിന്ന് നാദാപുരം വഴി സർവീസ് നടത്തുന്ന ബസുകൾ പെരിങ്ങത്തുരിൽ സർവ്വീസ് അവസാനിപ്പിക്കും.

അതിനിടെ, വടകര കൊയിലാണ്ടി റൂട്ടിൽ സർവീസ് നടത്തിയ ബസ് സമര അനുകൂലികൾ തടയുന്ന സാഹചര്യവുമുണ്ടായി. ഡ്രൈവർക്ക് മർദ്ദനമെറ്റെന്നാണ് പരാതി.വടകര പുതിയ ബസ് സ്റ്റാൻഡിൽ വച്ചാണ് ബസ് തടഞ്ഞ് മർദിച്ചതെന്ന് പരാതിയിൽ പറയുന്നു. ഇവർ വടകര പോലീസിൽ പരാതി നൽകി. പ്രശ്ന സാധ്യത കണക്കിലെടുത്ത് പോലീസ് സന്നാഹം വടകര പുതിയ ബസ് സ്റ്റാൻഡിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.





Private bus strike in Vadakara causing hardship to passengers despite heavy rain

Next TV

Related Stories
കോഴിക്കോട് നടുറോഡിൽ തമ്മിൽത്തല്ല്; വിദ്യാർത്ഥികൾക്ക് നേരെ ലാത്തിവീശി പൊലീസ്

Jul 7, 2025 10:04 PM

കോഴിക്കോട് നടുറോഡിൽ തമ്മിൽത്തല്ല്; വിദ്യാർത്ഥികൾക്ക് നേരെ ലാത്തിവീശി പൊലീസ്

കോഴിക്കോട് കളൻതോട് നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ...

Read More >>
സുന്നത്ത് കര്‍മ്മം; കോഴിക്കോട് അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി

Jul 7, 2025 01:13 PM

സുന്നത്ത് കര്‍മ്മം; കോഴിക്കോട് അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി

കോഴിക്കോട് അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ പോസ്റ്റ് മോര്‍ട്ടം...

Read More >>
കോഴിക്കോട് കക്കാടംപൊയിലിൽ റിസോർട്ട് ജീവനക്കാരൻ മരിച്ച നിലയിൽ

Jul 6, 2025 12:45 PM

കോഴിക്കോട് കക്കാടംപൊയിലിൽ റിസോർട്ട് ജീവനക്കാരൻ മരിച്ച നിലയിൽ

മലപ്പുറം അതിർത്തിയിലെ കക്കാടംപൊയിലിൽ റിസോർട്ട് ജീവനക്കാരനെ മരിച്ച നിലയിൽ...

Read More >>
കോഴിക്കോട് നാദാപുരത്ത് ഇരുനില കെട്ടിടം തകർന്ന് വീണു; ഉഴിച്ചിൽ ഗുരിക്കൾക്ക് അത്ഭുത രക്ഷ

Jul 6, 2025 10:36 AM

കോഴിക്കോട് നാദാപുരത്ത് ഇരുനില കെട്ടിടം തകർന്ന് വീണു; ഉഴിച്ചിൽ ഗുരിക്കൾക്ക് അത്ഭുത രക്ഷ

കോഴിക്കോട് നാദാപുരത്ത് ഇരുനില കോൺക്രീറ്റ് കെട്ടിടം തകർന്ന്...

Read More >>
സ്വർണം കണ്ട് കണ്ണ് മഞ്ഞളിപ്പിച്ചില്ല, കോഴിക്കോട് ബാലുശ്ശേരിയിൽ വീണുകിട്ടിയ സ്വർണം പൊലീസിനെ ഏൽപിച്ച് യുവാക്കള്‍, ഉടമയ്‌ക്കു കൈമാറി

Jul 4, 2025 10:25 AM

സ്വർണം കണ്ട് കണ്ണ് മഞ്ഞളിപ്പിച്ചില്ല, കോഴിക്കോട് ബാലുശ്ശേരിയിൽ വീണുകിട്ടിയ സ്വർണം പൊലീസിനെ ഏൽപിച്ച് യുവാക്കള്‍, ഉടമയ്‌ക്കു കൈമാറി

കോഴിക്കോട് ബാലുശ്ശേരിയിൽ വീണുകിട്ടിയ നാലേമുക്കാല്‍ പവന്‍ പാദസരം തിരിച്ചേല്‍പ്പിച്ച്...

Read More >>
അസഭ്യവർഷം; കോഴിക്കോട് സ്വകാര്യ ബസ് കണ്ടക്ടറുടെ മോശം പെരുമാറ്റത്തിനെതിരെ പരാതിയുമായി വിദ്യാര്‍ത്ഥികള്‍

Jul 4, 2025 08:17 AM

അസഭ്യവർഷം; കോഴിക്കോട് സ്വകാര്യ ബസ് കണ്ടക്ടറുടെ മോശം പെരുമാറ്റത്തിനെതിരെ പരാതിയുമായി വിദ്യാര്‍ത്ഥികള്‍

കോഴിക്കോട് - അടിവാരം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് കണ്ടക്ടറുടെ മോശം പെരുമാറ്റത്തിനെതിരെ പരാതിയുമായി...

Read More >>
#0 /var/www/html/truevisionnews.com/editor_controllers/adManagerController.php(277): flight\Engine->handleError()
#1 /var/www/html/truevisionnews.com/front_templates/article.php(370): serveAd()
#2 /var/www/html/truevisionnews.com/front_controllers/pageController.php(664): include('...')
#3 [internal function]: {closure:/var/www/html/truevisionnews.com/front_controllers/pageController.php:526}()
#4 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(356): call_user_func_array()
#5 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(289): flight\core\Dispatcher->invokeCallable()
#6 /var/www/html/truevisionnews.com/vendor/mikecao/flight/flight/Engine.php(604): flight\core\Dispatcher->execute()
#7 [internal function]: flight\Engine->_start()
#8 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(378): call_user_func_array()
#9 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(289): flight\core\Dispatcher->invokeCallable()
#10 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(133): flight\core\Dispatcher->execute()
#11 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(97): flight\core\Dispatcher->runEvent()
#12 /var/www/html/truevisionnews.com/vendor/mikecao/flight/flight/Engine.php(153): flight\core\Dispatcher->run()
#13 /var/www/html/truevisionnews.com/vendor/mikecao/flight/flight/Flight.php(138): flight\Engine->__call()
#14 /var/www/html/truevisionnews.com/index.php(283): Flight::__callStatic()
#15 {main}