കെ.എസ് ബിമൽ ഓർമകളുടെ ഒരു ദശകം; കാലാനുസൃത സാമൂഹിക പരിവർത്തനത്തിന് ഓരോ വ്യക്തികളും പങ്കുവഹിക്കണം - മൈത്രേയൻ

കെ.എസ് ബിമൽ ഓർമകളുടെ ഒരു ദശകം; കാലാനുസൃത സാമൂഹിക പരിവർത്തനത്തിന് ഓരോ വ്യക്തികളും പങ്കുവഹിക്കണം - മൈത്രേയൻ
Jul 3, 2025 07:34 PM | By VIPIN P V

കോഴിക്കോട് (എടച്ചേരി) :  ( www.truevisionnews.com ) ഇടതുപക്ഷ-കലാ-സാംസ്‌കാരിക പ്രവർത്തകനും കോഴിക്കോട് കേന്ദ്രീകരിച്ചു പ്രവർത്തിച്ചുവരുന്ന 'ജനാധിപത്യ വേദി' സ്ഥാപക നേതൃത്വവുമായിരുന്ന കെ.എസ്സ്. ബിമലിന്റെ 10 ചരമവാർഷിക ദിനാചരണം- ബിമൽ ഓർമകളുടെ ഒരു ദശകം- എന്ന പേരിൽ എടച്ചേരിയിൽ നടന്നു.

സമൂഹത്തിൽ നിലനിൽക്കുന്ന വിവിധ സാമൂഹിക സംവിധാങ്ങളിൽ കാലാനുസൃതമായി പരിവർത്തനം സാധ്യമാകുന്നതിന് ഓരോ വ്യക്തികളും തങ്ങളുടെ പങ്കുവഹിക്കേണ്ടതുണ്ട് എന്ന് അനുസ്മരണത്തിന്റെ ഭാഗമായി നടന്ന മുഖാമുഖം പരിപാടിയിൽ സംസാരിച്ചുകൊണ്ടു മൈത്രേയൻ അഭിപ്രായപ്പെട്ടു.

വിദ്യാർത്ഥി കാലഘട്ടത്തിലെ ബിമലിന്റെ രാഷ്ട്രീയ സർഗാത്മക പ്രവർത്തനങ്ങളെ ഓർമിച്ചുകൊണ്ട് വടകര എം.എൽ.എ. കെ.കെ.രമ ഉത്ഘാടനം നിർവഹിച്ചു. കെ.എസ്സ്. ബിമൽ തന്റെ പ്രവർത്തനകാലയളവിൽ പകർന്നു നല്കിയിട്ടുള്ള സർഗ്ഗാല്മകമായ ഊർജം ഉപയോഗപ്പെടുത്തേണ്ട കാലമാണ് നിലനിൽക്കുന്നത് എന്ന് പരിപാടിയിൽ പങ്കെടുത്തുകൊണ്ട് പ്രശസ്ത എഴുത്തുകാരൻ കുഞ്ഞിക്കണ്ണൻ വാണിമേൽ അഭിപ്രായപ്പെട്ടു.

വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തന കാലഘട്ടത്തിൽ ബിമലിന്റെ സഹയാത്രികനായിരുന്ന ഡോ. ഉസ്മാൻ കോയ പി.ടി. ബിമൽ അനുസ്മരണ പ്രഭാഷണം നിവഹിച്ചു. രാവിലെ ബിമലിന്റെ വീട്ടിൽ നടന്ന നടന്ന സുഹൃദ് സംഗമത്തിൽ ബിമലിന്റെ സഹപ്രവർത്തർ ബിമലിനെ അനുസ്മരിച്ചു.

എൻ.വി. ബാലകൃഷ്‌ണൻ, അഡ്വ. എം. സിജു എന്നിവർ മുഖാമുഖം പരിപാടിയിൽ നേതൃത്വം നൽകികൊണ്ട് സംസാരിച്ചു. വിവിധ രചനാമത്സരങ്ങൾക്കുള്ള പുരസ്‌കാര സമർപ്പണം എ.കെ. സുരേഷിന്റെ നേതൃത്വത്തിൽ നിവഹിച്ചു. കെ.പി.ചന്ദ്രൻ അധ്യക്ഷ സ്ഥാനം നിർവഹിച്ച പരിപാടിയിൽ സി,കെ.ഷിജുകുമാർ സ്വാഗതവും, ടി.കെ സജീവൻ മാസ്റ്റർ നന്ദിയും അറിയിച്ചു. സംഘാടന മികവ് കൊണ്ടും വിവിധ ജനവിഭാഗങ്ങളുടെ പങ്കാളിത്തം കൊണ്ടും ബിമൽ അനുസ്മരണവും മുഖാമുഖവും വലിയ വിജയകരമായി മാറി.

A decade of memories of K S Bimal Every individual should play a role in social transformation in line with the times - Maitreyan

Next TV

Related Stories
കോഴിക്കോട് നടുറോഡിൽ തമ്മിൽത്തല്ല്; വിദ്യാർത്ഥികൾക്ക് നേരെ ലാത്തിവീശി പൊലീസ്

Jul 7, 2025 10:04 PM

കോഴിക്കോട് നടുറോഡിൽ തമ്മിൽത്തല്ല്; വിദ്യാർത്ഥികൾക്ക് നേരെ ലാത്തിവീശി പൊലീസ്

കോഴിക്കോട് കളൻതോട് നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ...

Read More >>
സുന്നത്ത് കര്‍മ്മം; കോഴിക്കോട് അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി

Jul 7, 2025 01:13 PM

സുന്നത്ത് കര്‍മ്മം; കോഴിക്കോട് അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി

കോഴിക്കോട് അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ പോസ്റ്റ് മോര്‍ട്ടം...

Read More >>
കോഴിക്കോട് കക്കാടംപൊയിലിൽ റിസോർട്ട് ജീവനക്കാരൻ മരിച്ച നിലയിൽ

Jul 6, 2025 12:45 PM

കോഴിക്കോട് കക്കാടംപൊയിലിൽ റിസോർട്ട് ജീവനക്കാരൻ മരിച്ച നിലയിൽ

മലപ്പുറം അതിർത്തിയിലെ കക്കാടംപൊയിലിൽ റിസോർട്ട് ജീവനക്കാരനെ മരിച്ച നിലയിൽ...

Read More >>
കോഴിക്കോട് നാദാപുരത്ത് ഇരുനില കെട്ടിടം തകർന്ന് വീണു; ഉഴിച്ചിൽ ഗുരിക്കൾക്ക് അത്ഭുത രക്ഷ

Jul 6, 2025 10:36 AM

കോഴിക്കോട് നാദാപുരത്ത് ഇരുനില കെട്ടിടം തകർന്ന് വീണു; ഉഴിച്ചിൽ ഗുരിക്കൾക്ക് അത്ഭുത രക്ഷ

കോഴിക്കോട് നാദാപുരത്ത് ഇരുനില കോൺക്രീറ്റ് കെട്ടിടം തകർന്ന്...

Read More >>
സമാന്തര  സർവീസും തടഞ്ഞു; കനത്ത മഴയിലും യാത്രക്കാരെ ദുരിതത്തിലാക്കി വടകരയിലെ സ്വകാര്യ ബസ് സമരം

Jul 4, 2025 03:40 PM

സമാന്തര സർവീസും തടഞ്ഞു; കനത്ത മഴയിലും യാത്രക്കാരെ ദുരിതത്തിലാക്കി വടകരയിലെ സ്വകാര്യ ബസ് സമരം

കനത്ത മഴയിലും യാത്രക്കാരെ ദുരിതത്തിലാക്കി വടകരയിലെ സ്വകാര്യ ബസ്...

Read More >>
സ്വർണം കണ്ട് കണ്ണ് മഞ്ഞളിപ്പിച്ചില്ല, കോഴിക്കോട് ബാലുശ്ശേരിയിൽ വീണുകിട്ടിയ സ്വർണം പൊലീസിനെ ഏൽപിച്ച് യുവാക്കള്‍, ഉടമയ്‌ക്കു കൈമാറി

Jul 4, 2025 10:25 AM

സ്വർണം കണ്ട് കണ്ണ് മഞ്ഞളിപ്പിച്ചില്ല, കോഴിക്കോട് ബാലുശ്ശേരിയിൽ വീണുകിട്ടിയ സ്വർണം പൊലീസിനെ ഏൽപിച്ച് യുവാക്കള്‍, ഉടമയ്‌ക്കു കൈമാറി

കോഴിക്കോട് ബാലുശ്ശേരിയിൽ വീണുകിട്ടിയ നാലേമുക്കാല്‍ പവന്‍ പാദസരം തിരിച്ചേല്‍പ്പിച്ച്...

Read More >>
#0 /var/www/html/truevisionnews.com/editor_controllers/adManagerController.php(277): flight\Engine->handleError()
#1 /var/www/html/truevisionnews.com/front_templates/article.php(370): serveAd()
#2 /var/www/html/truevisionnews.com/front_controllers/pageController.php(664): include('...')
#3 [internal function]: {closure:/var/www/html/truevisionnews.com/front_controllers/pageController.php:526}()
#4 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(356): call_user_func_array()
#5 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(289): flight\core\Dispatcher->invokeCallable()
#6 /var/www/html/truevisionnews.com/vendor/mikecao/flight/flight/Engine.php(604): flight\core\Dispatcher->execute()
#7 [internal function]: flight\Engine->_start()
#8 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(378): call_user_func_array()
#9 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(289): flight\core\Dispatcher->invokeCallable()
#10 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(133): flight\core\Dispatcher->execute()
#11 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(97): flight\core\Dispatcher->runEvent()
#12 /var/www/html/truevisionnews.com/vendor/mikecao/flight/flight/Engine.php(153): flight\core\Dispatcher->run()
#13 /var/www/html/truevisionnews.com/vendor/mikecao/flight/flight/Flight.php(138): flight\Engine->__call()
#14 /var/www/html/truevisionnews.com/index.php(283): Flight::__callStatic()
#15 {main}