കൊല്ലത്ത് ആംബുലന്‍സും കാറും കൂട്ടിയിടിച്ച് അപകടം: കാറില്‍ കുടുങ്ങിയ യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റി

കൊല്ലത്ത് ആംബുലന്‍സും കാറും കൂട്ടിയിടിച്ച് അപകടം: കാറില്‍ കുടുങ്ങിയ യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റി
Jun 8, 2025 07:02 PM | By VIPIN P V

കൊല്ലം: ( www.truevisionnews.com ) ചടയമംഗലം ഇളവക്കോട് ആംബുലന്‍സും കാറും കൂട്ടിയിടിച്ച് അപകടം. കൊട്ടാരക്കര ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് വന്ന ആംബുലന്‍സും എതിര്‍ദിശയില്‍ വന്ന കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. കാറില്‍ കുടുങ്ങിയ യാത്രക്കാരനെ പുറത്തെടുക്കാനായി കാര്‍ പൊളിക്കേണ്ടി വന്നു. കടയ്ക്കല്‍ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയാണ് കാര്‍ പൊളിച്ചത്.

Ambulance and car collide Kollam Passengers trapped car taken hospital

Next TV

Related Stories
ചില്ലറകളിയൊന്നും അല്ലായിരുന്നല്ലോ.....! വ​യോ​ധി​ക​യെ മ​ർ​ദ്ദി​ച്ചു വീ​ഴ്ത്തി സ്വ​ർ​ണ​മാ​ല ക​വ​രാ​ൻ ശ്രമം സ്‌ത്രീ പി​ടി​യി​ൽ

Jul 8, 2025 10:27 AM

ചില്ലറകളിയൊന്നും അല്ലായിരുന്നല്ലോ.....! വ​യോ​ധി​ക​യെ മ​ർ​ദ്ദി​ച്ചു വീ​ഴ്ത്തി സ്വ​ർ​ണ​മാ​ല ക​വ​രാ​ൻ ശ്രമം സ്‌ത്രീ പി​ടി​യി​ൽ

കൊല്ലം ഓച്ചിറയിൽ വ​യോ​ധി​ക​യെ മ​ർ​ദ്ദി​ച്ചു വീ​ഴ്ത്തി സ്വ​ർ​ണ​മാ​ല ക​വ​രാ​ൻ ശ്ര​മി​ച്ച സ്ത്രീ...

Read More >>
കുരുക്കിൽപ്പെട്ടാശാനെ.... ബസിൽ യാത്ര ചെയ്യവെ വയോധികയുടെ മാല മോഷ്ടിച്ച മൂന്ന് യുവതികൾ പിടിയിൽ

Jul 5, 2025 12:48 PM

കുരുക്കിൽപ്പെട്ടാശാനെ.... ബസിൽ യാത്ര ചെയ്യവെ വയോധികയുടെ മാല മോഷ്ടിച്ച മൂന്ന് യുവതികൾ പിടിയിൽ

കൊട്ടിയത്ത് വയോധികയുടെ മാല മോഷ്ടിച്ച സംഭവത്തിൽ മൂന്ന് യുവതികൾ...

Read More >>
Top Stories

Entertainment News

//Truevisionall