വിപണിയില്‍ കോടികള്‍ വില; തിമിംഗില ഛര്‍ദി കൈവശം വെച്ച മൂന്നുപേർ അറസ്റ്റിൽ

വിപണിയില്‍ കോടികള്‍ വില; തിമിംഗില ഛര്‍ദി കൈവശം വെച്ച മൂന്നുപേർ അറസ്റ്റിൽ
Jun 6, 2025 02:43 PM | By VIPIN P V

പനജി: ( www.truevisionnews.com ) വിപണിയില്‍ കോടികള്‍ വിലമതിക്കുന്ന ആംബര്‍ഗ്രീസ് (തിമിംഗില ഛര്‍ദി) പിടികൂടി ഗോവ പോലീസ്. തിമിംഗില ഛര്‍ദി കൈവശം വെച്ചതിന് മൂന്നുപേരെ അറസ്റ്റുചെയ്തു. ഗോവ സ്വദേശികളായ സായ്‌നാഥ് (50), രത്‌നകാന്ത് (55) മഹാരാഷ്ട്ര സ്വദേശിയായ യോഗേഷ് (40) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

സംഗോം ഗ്രാമത്തില്‍ വ്യാഴാഴ്ചയാണ് കാറില്‍ കൊണ്ടുപോവുകയായിരുന്ന 5.75 കിലോഗ്രാം ഭാരം വരുന്ന തിമിംഗില ഛര്‍ദി പോലീസ് പിടികൂടിയത്. പെര്‍ഫ്യൂം വ്യവസായത്തില്‍ സാധാരണയായി ഈ തിമിംഗില ഛര്‍ദി ഉപയോഗിക്കാറുണ്ട്. സ്‌പേം തിമിംഗിലങ്ങളുടെ കുടലിലാണ് (intestine) ആംബര്‍ഗ്രിസ് ഉത്പാദിപ്പിക്കപ്പെടുന്നത്.

വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂള്‍ രണ്ടില്‍പ്പെടുന്ന സ്‌പേം തിമിംഗിലങ്ങളുടെ ആംബര്‍ഗ്രീസ് അഥവാ തിമിംഗില ഛര്‍ദി കൈവശം വെക്കുന്നതോ സൂക്ഷിക്കുന്നതോ നിയമപ്രകാരം കുറ്റകരമാണ്. തിമിംഗില ഛര്‍ദിയുടെ ഉറവിടം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Three arrested for possessing whale vomit worth crores market

Next TV

Related Stories
ഓടുന്ന ട്രെയിനില്‍ കവർച്ച; പിടിവലിക്കിടെ പുറത്തേക്ക് വീണ് ഡോക്ടർ ദമ്പതിമാർ, ഭർത്താവിൻ്റെ കൈപ്പത്തി അറ്റു

Jun 6, 2025 02:42 PM

ഓടുന്ന ട്രെയിനില്‍ കവർച്ച; പിടിവലിക്കിടെ പുറത്തേക്ക് വീണ് ഡോക്ടർ ദമ്പതിമാർ, ഭർത്താവിൻ്റെ കൈപ്പത്തി അറ്റു

ഓടുന്ന ട്രെയിനില്‍ കവർച്ച , പിടിവലിക്കിടെ പുറത്തേക്ക് വീണ് ഡോക്ടർ...

Read More >>
അത്ഭുത രക്ഷ; ഓടിക്കൊണ്ടിരുന്ന ട്രെയിനിലേക്ക് ചാടിക്കയറാൻ ശ്രമം, കാൽ വഴുതി വീണ യാത്രക്കാരന് തുണയായത് റെയില്‍വേ പൊലീസ്

Jun 6, 2025 12:56 PM

അത്ഭുത രക്ഷ; ഓടിക്കൊണ്ടിരുന്ന ട്രെയിനിലേക്ക് ചാടിക്കയറാൻ ശ്രമം, കാൽ വഴുതി വീണ യാത്രക്കാരന് തുണയായത് റെയില്‍വേ പൊലീസ്

ഓടിക്കൊണ്ടിരുന്ന ട്രെയിനിലേക്ക് ചാടിക്കയറാൻ ശ്രമം, കാൽ വഴുതി വീണ യാത്രക്കാരന് തുണയായത് റെയില്‍വേ...

Read More >>
മം​ഗ​ളൂ​രുവിൽ കാ​ണാ​താ​യ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ മ​രി​ച്ച​നി​ല​യി​ൽ

Jun 6, 2025 09:56 AM

മം​ഗ​ളൂ​രുവിൽ കാ​ണാ​താ​യ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ മ​രി​ച്ച​നി​ല​യി​ൽ

വ്യാ​ഴാ​ഴ്ച രാ​വി​ലെ കാ​ണാ​താ​യ പു​ത്തൂ​ർ സി​റ്റി മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ ര​മേ​ശ് റാ​യ് നെ​ല്ലി​ക്കാ​ട്ടെ​യു​ടെ പാ​ല​ത്തി​ന് സ​മീ​പം...

Read More >>
Top Stories