നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കാറിലേക്ക് ഇടിച്ചുകയറി അപകടം; ഒരുമരണം, മൂന്ന്പേർക്ക് പരിക്ക്

നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കാറിലേക്ക് ഇടിച്ചുകയറി അപകടം; ഒരുമരണം, മൂന്ന്പേർക്ക്  പരിക്ക്
May 19, 2025 11:07 AM | By Athira V

ആലപ്പുഴ: ( www.truevisionnews.comആലപ്പുഴ കരുവാറ്റയിൽ ദേശീയ പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാറിലുണ്ടായിരുന്ന വയോധിക മരിച്ചു. ആലപ്പുഴ പൂന്തോപ്പ് സ്വദേശിയായ 80 വയസുളള സരസ്വതി അമ്മയാണ് മരിച്ചത്. കാറിലുണ്ടായിരുന്നമൂന്ന്പേർക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. ഇവരെ വണ്ടാനം മെഡി.കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഫയർഫോഴ്സ് എത്തി കാർ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കരുവാറ്റ കന്നുകാലി പാലത്തിന് സമീപം ആണ് അപകടമുണ്ടായത്. ബസിലുണ്ടായിരുന്ന ഏതാനും പേർക്ക് നിസാര പരുക്കേറ്റിട്ടുണ്ട്. എറണാകുളത്തേക്ക് പോകുകയായിരുന്നു കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്.

KSRTC bus accident One dead seven injured after collision car and pickupvan

Next TV

Related Stories
സ്ത്രീകളുടെ അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു: യുവാവ് അറസ്റ്റില്‍

May 19, 2025 08:13 AM

സ്ത്രീകളുടെ അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു: യുവാവ് അറസ്റ്റില്‍

അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ യുവാവ്...

Read More >>
ഇലക്ട്രിക് സ്കൂട്ടറിന് പിന്നിൽ ബൈക്കിടിച്ച് ചികിത്സയിലായിരുന്ന ബാർബർ ഷോപ്പ് ഉടമ മരിച്ചു

May 18, 2025 11:07 PM

ഇലക്ട്രിക് സ്കൂട്ടറിന് പിന്നിൽ ബൈക്കിടിച്ച് ചികിത്സയിലായിരുന്ന ബാർബർ ഷോപ്പ് ഉടമ മരിച്ചു

മണ്ണഞ്ചേരി ഇലക്ട്രിക് സ്കൂട്ടറിന് പിന്നിൽ ബൈക്കിടിച്ച് ചികിത്സയിലായിരുന്ന ബാർബർ ഷോപ്പ് ഉടമ മരിച്ചു....

Read More >>
കത്തിക്കുത്തിന് അറസ്റ്റിലായി, സുഹൃത്ത് മുക്കുപണ്ടം പണയംവെച്ചെന്ന് മൊഴി; പുറത്തായത് വൻ തട്ടിപ്പ്

May 18, 2025 09:33 AM

കത്തിക്കുത്തിന് അറസ്റ്റിലായി, സുഹൃത്ത് മുക്കുപണ്ടം പണയംവെച്ചെന്ന് മൊഴി; പുറത്തായത് വൻ തട്ടിപ്പ്

കത്തിക്കുത്തുകേസില്‍ അറസ്റ്റിലായ ദിലീഷാണ് തന്റെ സുഹൃത്തായ അര്‍പ്പണ്‍ മാത്യു അലക്‌സ് മുക്കുപണ്ടം പണയംവെച്ച വിവരം പോലീസിനെ...

Read More >>
'ലേശം ഭാവന കലർത്തിയതാണ്..; പോസ്റ്റല്‍ ബാലറ്റ് പൊട്ടിച്ച് തിരുത്തിയ കേസ്; ജി സുധാകരന്റെ മൊഴി രേഖപ്പെടുത്തും

May 17, 2025 07:35 AM

'ലേശം ഭാവന കലർത്തിയതാണ്..; പോസ്റ്റല്‍ ബാലറ്റ് പൊട്ടിച്ച് തിരുത്തിയ കേസ്; ജി സുധാകരന്റെ മൊഴി രേഖപ്പെടുത്തും

ജി സുധാകരന്റെ വിവാദ പ്രസംഗത്തില്‍ കേസെടുത്ത പൊലീസ് ഇന്ന് തുടര്‍ നടപടികളിലേക്ക്...

Read More >>
Top Stories